പ്രാദേശിക വാർത്തകൾ
-
നഗരസഭാ പൊതു കിണറ്റിൽ മൃതദേഹം കണ്ടെത്തി.കുന്തളംപാറ വട്ടുകുന്നേൽപടികുന്നുപറമ്പിൽജോമോൻ( 38 )നെആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലേ കിണറിന്റെ പരിസരം വൃത്തിയാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. കട്ടപ്പന ഫയർഫോഴ്സ് ജീവനക്കാരെത്തിയാണ് കിണറ്റിൽ നിന്നും മൃതദേഹം പുറത്തെടുത്തത്.തുടർന്ന് കട്ടപ്പന പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മ്യതദേഹം…
Read More » -
13.5 ലിറ്റർ മദ്യവുമായി ഓട്ടോ ഡ്രൈവർ എക്സൈസിൻ്റെ പിടിയിൽ
ഇന്നേ ദിവസം അടിമാലി നർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ. എം. അഷറഫിൻ്റെ നേതൃത്വത്തിലുള്ള പാർട്ടി വെള്ളത്തൂവൽ കരയിൽ നടത്തിയ പരിശോധനയിൽ വെള്ളത്തൂവൽ…
Read More » -
വാഹനം ആവശ്യമുണ്ട്
ഇടുക്കി ജില്ലാ പ്രൊബേഷൻ ഓഫീസിൽ ഔദ്യോഗിക ആവശ്യത്തിനായി ഈസാമ്പത്തിക വർഷം ടാക്സി പെർമിറ്റുളള എ.സി. കാർ ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽ നിന്ന് മുദ്രവച്ച ടെണ്ടർ ക്ഷണിച്ചു.മാർച്ച് 14…
Read More » -
ജാഗ്രത പാലിക്കണം
മലങ്കര ഡാമിലെ ജലനിരപ്പ് 41.50 മീറ്ററിനു മുകളിൽ ക്രമാതീതമായി ഉയരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ ഡാമിൻറെ ആറ് സ്പിൽവേ ഷട്ടറുകളും ആവശ്യാനുസരണം പരമാവധി 1 M വരെ ഉയർത്തി…
Read More » -
ആർ ടി എ യോഗം മാറ്റി വച്ചു
മാർച്ച് 4 ന് നടത്താനിരുന്ന ഇടുക്കി റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി യോഗം മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
Read More » -
പൂമാല ഗവ. ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂളിന് ആദരം
ദേശീയ സമ്പാദ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പൂമാല ഗവ. ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂളിനെ ആദരിച്ചു.സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീമിൽ 2023_24ൽ ഇടുക്കി ജില്ലയിൽ മികച്ച…
Read More » -
ഡോൺ ബോസ്കോ സ്പോർട്സ് ഹബ് ഉദ്ഘാടനം മാർച്ച് 1 ന്
കട്ടപ്പന ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ സ്പോർട്സ് ഹബ് 2025 മാർച്ച് 1 ശനിയാഴ്ച ഉദ്ഘാടനം ചെയ്യും,ഡോൺ ബോസ്കോ ഫുട്ബോൾ അക്കാദമി, ഡോൺ ബോസ്കോ ബാസ്കറ്റ് ബോൾ…
Read More » -
കുമളി വില്ലേജ് ആഫീസർ സജിലാലിനെ അഭിനന്ദിച്ചു.പീരുമേട് :
ഇടുക്കി ജില്ലയിൽ നിന്നും ഏറ്റവും നല്ല വില്ലേജ് ആഫീസറായി സംസ്ഥാന പുര ഷ്ക്കാരം ലഭിച്ച സജിലാലിനെ എസ്.എൻ.ഡി.പി. യോഗം പീരുമേട് യൂണിയൻ ആദരിച്ചു. യൂണിയൻ ആഡിറ്റോറിയത്തിൽ നടന്ന…
Read More » -
വന്യജീവി ശല്യം:- കേരളകര്ഷക യൂണിയന് മൂലമറ്റം ഫോറസ്റ്റ് ഓഫീസിലേക്ക് മാര്ച്ച് 4 ന് പ്രതീകാത്മകപ്രതിഷേധമാര്ച്ച് നടത്തും.
ചെറുതോണി:- വന്യജീവി ശല്യം പരിഹരിക്കുന്നതിനുള്ള നടപടികള് സ്വീകരിക്കേണ്ട കേന്ദ്ര- സംസ്ഥാന സര്ക്കാരുകള് പരസ്പരം പഴിചാരി ഉത്തരവാദിത്വങ്ങളില് നിന്നും ഒഴിഞ്ഞുമാറുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള കര്ഷകയൂണിയന് സംസ്ഥാനവ്യാപകമായി നടത്തുന്ന സമരങ്ങളുടെ…
Read More » -
ഡെങ്കിപ്പനി: ജാഗ്രത അനിവാര്യം
*ജില്ലയിലെ രോഗസാധ്യതാ സ്ഥലങ്ങൾ അഥവാ ഹോട്ട്സ്പോട്ടുകൾ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നും കൊതുക് വളരുന്നതിനുള്ള സാഹചര്യം വീടുകളിലോ…
Read More »