നാട്ടുവാര്‍ത്തകള്‍
നാട്ടുവാര്‍ത്തകള്‍
-
കാല്‍വരിമൗണ്ടിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു
*96 സെന്റ് തിരിച്ചുപിടിച്ചു കാല്‍വരിമൗണ്ട് ടൂറിസം മേഖലയിലെ അനധികൃത കയ്യേറ്റങ്ങള്‍ സബ് കളക്ടര്‍ ഡോ. അരുണ്‍ എസ് നായരുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ചു. റവന്യു രേഖകള്‍ പ്രകാരമുള്ള കാല്‍വരിമൗണ്ട്…
Read More » -
ജീറ്റ് കുനേ ദോ ഇന്ത്യയുടെ പ്രതിക്ഷകളായിരുന്ന ഇടുക്കി ജില്ലയിലെ കുട്ടികൾക്ക് സംഭവിച്ചത് എന്ത്.
ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞതിനാല്‍ കേരളത്തില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ക്ക് അസര്ബെയ്ജാനില് നടന്ന അന്തര്‍ദേശീയ ജീറ്റ് കുനേ ദോ ചാമ്പ്യന്‍ഷിപ്പ് നഷ്ടമായി. ദേശീയതലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഇടുക്കി ജില്ലാക്കാരായ…
Read More » -
ഇടുക്കി എഞ്ചിനീയറിംഗ് കോളേജിന് ദേശീയ അംഗീകാരം :
ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലക്ഷ്യമെന്ന് മന്ത്രി റോഷി അഗസ്റ്റിന് രാജ്യന്തര നിലവാരമുള്ള വിദ്യാഭ്യാസമാണ് സർക്കാർ ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്…
Read More » -
വനിതാ കാന്റീന് പ്രവര്‍ത്തനം ആരംഭിച്ചു
കുമളി കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം വനിതാ കാന്റീന് പ്രവര്‍ത്തനം ആരംഭിച്ചു. കാന്റീന് ഉദ്ഘാടനം കുമളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍ നിര്‍വ്വഹിച്ചു. വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്നതിന്…
Read More » -
മന്ത്രിയുടെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ട സംഭവം: പൊലീസ് ഡ്രൈവർക്കും ആംബുലൻസ് ഡ്രൈവർക്കും എതിരെ കേസ്
കൊട്ടാരക്കരയിൽ മന്ത്രി വി.ശിവൻകുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലൻസ് മറിഞ്ഞ സംഭവത്തിൽ പൊലീസ് കേസെടുത്തു. പൊലീസ് ജീപ്പ് ഡ്രൈവർക്കും ആംബുലൻസ് ഡ്രൈവർക്കും എതിരെയാണ് കേസ്. അപകടസമയത്ത് ആംബുലൻസിൽ ഉണ്ടായിരുന്ന…
Read More » -
അധ്യാപകന്റെ കൈ വെട്ടിയ കേസ്: മൂന്ന് പ്രതികൾക്ക് ജീവപര്യന്തം, മൂന്ന് പേർക്ക് 3 വർഷം വീതം തടവ്
കേരള മനസാക്ഷിയെ ആകെ ഞെട്ടിച്ച തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസർ ടി. ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെയും ശിക്ഷ വിധിച്ച്…
Read More » -
അഗ്രി ഇൻടെക്സ് -2023:ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കാർഷിക എക്സിബിഷൻ കോയമ്പത്തൂർ കോടീഷിയ കൺവെൻഷൻ സെന്ററിൽ ജൂലൈ മാസം 14 മുതൽ 17 വരെ നടക്കുന്നു. ഇന്നുവരെ ഇറങ്ങിയിട്ടുള്ള എല്ലാവിധ മോഡേൺ കാർഷിക ഉപകരണങ്ങളുടെയും വളങ്ങൾ, വിത്തുകൾ, തൈകൾ എന്നിവയുടെയും വിപുലമായ പ്രദർശനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഈ പ്രദർശനം കാണുവാൻ കാഡ്സ് അവസരം ഒരുക്കുന്നു. ജൂലൈ 16 (ഞായർ )രാവിലെ 6മണിക്ക് പുറപ്പെട്ടു വൈകിട്ട് തിരിച്ചുവരുന്ന രീതിയിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്.യാത്ര ചെലവ് തുല്യമായി വീതി ക്കുന്നതായിരിക്കും. താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക. Ph.9539674233
Read More » -
മുട്ടക്കോഴികള്‍ വില്‍പ്പനക്ക്
സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനില്‍ (കെപ്കോ)45-50 ദിവസം പ്രായമായ ബി.വി-380 ഇനത്തില്‍പ്പെട്ട മുട്ടക്കോഴികള്‍ വില്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ആവശ്യമുളളവര്‍ 9495000915, 9495000923 എന്നീ…
Read More » -
വെള്ളയാംകുടി പള്ളിയിൽ പുതിയ പാർക്കിംഗ് സൗകര്യമൊരുക്കി യുവാവ് .
ഇന്നലെ രാത്രിയാണ് മദ്യപിച്ച് എത്തിയ യുവാവ് വാഗണാർ കാർ വെള്ളയാംകുടി സെൻറ് ജോർജ് ഫൊറോനപള്ളിയുടെ നടയിലൂടെ ഓടിച്ചിറക്കിയത്. തുടർന്ന് പള്ളി വികാരിയും നാട്ടുകാരും സംഘടിച്ച് എത്തുകയും പോലീസിൽ…
Read More » -
കോട്ടയം ജില്ലയിൽവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച്ച അവധി
അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച (2023 ജൂലൈ ഏഴ്) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ…
Read More »