
പീരുമേട് താലൂക്കില്‍ മഞ്ചുമല വില്ലേജില്‍ റവന്യൂ റിക്കവറി നടപടികളുടെ ഭാഗമായി സ്വകാര്യ വ്യക്തിയുടെ കൈവശമുളള മഞ്ചുമല വില്ലേജില്‍ ഉള്‍പ്പെട്ട 00.80.94 ഹെക്ടര്‍ വസ്തു ഒക്ടോബര്‍ 30 ന് പകല്‍ 11 മണിക്ക് മഞ്ചുമല വില്ലേജ് ഓഫീസില്‍ വച്ച് പരസ്യമായി ലേലം ചെയ്ത് വില്‍പ്പന നടത്തും.









































































