നാട്ടുവാര്‍ത്തകള്‍
നാട്ടുവാര്‍ത്തകള്‍
-
വീടിന് മുകളിലേക്ക് കെഎസ്ഇബിയുടെ കരാര്‍ ലോറി മറിഞ്ഞുണ്ടായ അപകടം; അഞ്ച് ദിവസം പിന്നിട്ടിട്ടും ലോറി മാറ്റാതെ ഉദ്യോഗസ്ഥര്‍; വീട്ടില്‍ നിന്ന് ഇറങ്ങി പോകാന്‍ പോലീസ് ആവശ്യപ്പെട്ടെന്ന് കുടുംബം.
പനംകുട്ടിയില്‍ വീടിന് മുകളിലേക്ക് കെഎസ്ഇബിയുടെ കരാര്‍ ലോറി വീണുണ്ടായ അപകടത്തില്‍ പോലീസിനെതിരെ കുടുംബം.വീട്ടില്‍ നിന്നും ഇറങ്ങി പോകാൻ പോലീസ് ആവശ്യപ്പെട്ടെന്ന് വിശ്വംഭരന്റെ കുടുംബം പറയുന്നു. വീടിന് മുകളിലേക്ക്…
Read More » -
BPL റേഷൻ കാർഡിനായുള്ള അപേക്ഷ അക്ഷയ കേന്ദ്രം വഴി…
2023 ജൂലൈ 18 മുതൽ ആഗസ്റ്റ് 10 വരെ മുൻഗണന റേഷൻ കാർഡിനു ( BPL ) വേണ്ടിയുള്ള അപേക്ഷ അക്ഷയ കേന്ദ്രം വഴി സമർപ്പിക്കാവുന്നതാണ്.➖➖➖➖➖➖➖➖ കൂടുതൽ…
Read More » -
കാമാക്ഷി ഗ്രാമപഞ്ചായത്തില്‍ ഗ്രാമീണ കുടിവെള്ള പദ്ധതിയ്ക്ക് തുടക്കമായി. 99.6 കോടി രൂപയുടെ പദ്ധതി
കാമാക്ഷി ഗ്രാമപഞ്ചായത്തിലെ ജലജീവന്‍ മിഷന് ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിച്ചു. 99.6 കോടി രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്കായി…
Read More » -
അനധികൃത ടെന്റ് ക്യാമ്പുകളില്‍ പരിശോധന ഉടന്‍ : ജില്ലാകളക്ടര്‍
ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ അംഗീകൃത ലൈസന്‍സ് , അനുമതി എന്നിവയില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ടെന്റ് ക്യാമ്പുകളില്‍ അടിയന്തിരമായി സംയുക്ത പരിശോധന നടത്തുമെന്ന് ജില്ലാകളക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു.…
Read More » -
ഭക്ഷ്യവകുപ്പിന്റെ പരിശോധന : 27 കിലോ കേടായ മത്സ്യം പിടിച്ചെടുത്തു
ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ചെറുതോണിയിലും പരിസരങ്ങളിലും നടത്തിയ പരിശോധനയില്‍ പഴക്കം ചെന്ന 27 കിലോയോളം മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് ,വാഴത്തോപ്പ് പഞ്ചായത്ത് ആരോഗ്യവിഭാഗം, ഫിഷറീസ്…
Read More » -
ടെന്‍ഡര്‍ ക്ഷണിച്ചു
കട്ടപ്പന ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുളള 145 അങ്കണവാടികകളില് പ്രീ സ്കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വാങ്ങി നല്‍കുന്നതിന് ജി.എസ്.റ്റി രജിസ്ട്രേഷനുളള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മുദ്ര വച്ച…
Read More » -
പട്ടികജാതി, പട്ടികഗോത്ര വര്‍ഗ്ഗ കമ്മീഷന് പരാതി പരിഹാര അദാലത്ത് ജൂലൈ ആദ്യവാരം
സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗ കമ്മീഷന് ഇടുക്കി ജില്ലയില്‍ പരാതി പരിഹാര അദാലത്ത് നടത്തുന്നു. ജൂലൈ 4,5 തീയതികളില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് അദാലത്ത് നടക്കുക .…
Read More »