നാട്ടുവാര്‍ത്തകള്‍
നാട്ടുവാര്‍ത്തകള്‍
-
വനിതാസാഹിതി ജില്ലാ സമ്മേളനവും പുരോഗമന കലാസാഹിത്യ സംഘം കട്ടപ്പന ഏരിയ സമ്മേളനവും ഞായറാഴ്ച കട്ടപ്പനയിൽ നടക്കും.
പ്രസ് ക്ലബ് ഹാളിൽ ഞായറാഴ്ച്ച രാവിലെ 10 ന് നടക്കുന്ന ജില്ലാ സമ്മേളനവും രണ്ടിന് നടക്കുന്ന ഏരിയ സമ്മേളനവും കേരള സാഹിത്യ അക്കാദമി അംഗം വി എസ്…
Read More » -
മണിപ്പൂരിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അഡ്വ: ഡീൻ കുര്യാക്കോസ് എംപി നാളെ രാവിലെ 9 മണി മുതൽ 5 മണി വരെ കട്ടപ്പന ഗാന്ധി സ്ക്വയറിൽ ഉപവാസം അനുഷ്ഠിക്കും.
ലോക ദൃഷ്ടിയിൽ നമ്മുടെ രാജ്യത്തിന് ഏറ്റ വലിയ ആഘാതവും അപമാനവുമാണ് മണിപ്പൂർ സംഭവം. ജനാധിപത്യത്തെപറ്റി കൊട്ടിഘോഷിക്കുന്ന കേന്ദ്ര ഗവൺമെന്റ് മണിപ്പൂർ ഇന്ത്യാ രാജ്യത്തിന്റെ ദാഹമാണെന്ന കാര്യം വിസ്മരിച്ചിരിക്കുകയാണ്.ഗവൺമെന്റുകൾ…
Read More » -
കട്ടപ്പന സെൻട്രൽ ജംഗ്ഷനിൽ വാഹന അപകടങ്ങൾ വർദ്ധിക്കുന്നു. അശോക ജംഗ്ഷൻ മുതൽ സെൻട്രൽ ജംഗ്ഷൻ വരെ വാഹനങ്ങളുടെ തിരക്കാണ് മിക്ക ദിവസങ്ങളിലും അനുഭവപ്പെടുന്നത്.
റോഡിന് വീതി കുറവായതിനാൽ വാഹനങ്ങൾ തമ്മിൽ ഉരയുന്നതും വാക്കേറ്റം ഉണ്ടാവുന്നത് നിത്യസംഭവമാണ് .ഇന്ന് അഞ്ചു മണിയോടുകൂടി സെൻട്രൽ ജംഗ്ഷനിൽ ലോറിയും കാറും തമ്മിൽ ഉരഞ്ഞ് അപകടമുണ്ടായി കാറിന്റെ…
Read More » -
ജനസംഖ്യാ ദിനാചരണം നടത്തി
ജില്ലാതല ജനസംഖ്യാ ദിനാചരണം തൊടുപുഴ അല്‍ അസര്‍ കാമ്പസില്‍ നടത്തി. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗ്ലോറി പൗലോസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. അല്‍ അസര്‍ സ്ഥാപനങ്ങളുടെ…
Read More » -
‘ശിശുക്ഷേമം’ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ശിശുക്ഷേമ സമിതി ആദ്യമായി ഏര്‍പ്പെടുത്തിയ ‘ശിശുക്ഷേമം’ സ്കോളര്‍ഷിപ്പിന് വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാരിന്റെ അതിദാരിദ്ര്യ വിഭാഗം പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും ഗോത്ര, ആദിവാസി വിഭാഗത്തിലുള്ളവര്‍ക്കുമാണ് സ്കോളര്‍ഷിപ്പ്…
Read More » -
മസ്റ്ററിംഗ് നടത്തണം
കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്ഷന് അനുവദിച്ച ഗുണഭോക്താക്കള്‍ ജൂലായ് 31 നകം അക്ഷയ സെന്റര്‍ മുഖേന ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. ലൈഫ് സര്‍ട്ടിഫിക്കറ്റ…
Read More » -
വാക്ക് ഇന്‍ ഇന്റര്‍വ്യു
ഇടുക്കി ഗവ. മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലേക്ക് ജൂനിയര്‍ റസിഡന്റുമാരെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജൂലൈ 19 ന് വാക് ഇന്‍ ഇന്റര്‍വ്യു നടത്തും.…
Read More » -
ഐടിഐ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
എലപ്പാറ ഗവ. ഐടിഐ യില്‍ പ്ലംബര്‍, റഫ്രിജറേറ്റര്‍ ആന്റ് എയര്‍ കണ്ടീഷനിംഗ് ടെക്നീഷ്യന് എന്നീ ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 20 വൈകിട്ട് അഞ്ച് മണി…
Read More » -
കൊച്ചുകാമാക്ഷി തോടിന് പുനര്ജന്മം
കാടുപിടിച്ചും മാലിന്യങ്ങള്‍ നിറഞ്ഞും നീരൊഴുക്ക് നഷ്ടപ്പെട്ട ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിലെ കൊച്ചുകാമാക്ഷി തോടിന് പുനര്ജന്മം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നീരുറവ് പദ്ധതിയിലൂടെ കയര്‍ ഭൂവസ്ത്രം വിരിച്ച്…
Read More » -
ആരോഗ്യകേരളത്തില്‍ ഒഴിവുകള്‍
ആരോഗ്യകേരളം (എന്‍.എച്ച്.എം) ഇടുക്കിയുടെ കീഴില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഡെവലപ്പ്മെന്റ് തെറാപ്പിസ്റ്റ്, ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, പീഡിയാട്രിഷ്യന്‍, അനസ്തെറ്റിസ്റ്റ് എന്നീ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വൃു…
Read More »