Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന മർച്ചന്റ് അസോസിയേഷന്റെ വ്യാപാര ഉത്സവം 2025 ന്റെ നറുക്കെടുപ്പ്20/10/2025 ദീപാവലി ദിനത്തിൽ നടത്തപ്പെടുന്നതാണ്

കട്ടപ്പന മർച്ചന്റ് അസോസിയേഷന്റെ വ്യാപാര ഉത്സവം 2025 ന്റെ നറുക്കെടുപ്പ്20/10/2025 ദീപാവലി ദിനത്തിൽ നടത്തപ്പെടുന്നതാണ്.. സെപ്റ്റംബർ 30 വരെയായിരുന്നു വ്യാപാരോത്സവത്തിന്റെ കാലാവധി അത് ഒക്ടോബർ 20 വരെ നീട്ടിയിട്ടുണ്ട്.. ഒക്ടോബർ 20 വരെ കട്ടപ്പനയിലെ എല്ലാ വ്യാപാരസ്ഥാപനങ്ങളിൽ നിന്നും കൂപ്പണുകളും ലഭിക്കുന്നതാണ്.. ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനമായി 50001 രൂപയും മൂന്നാം സമ്മാനമായി 25001 രൂപയും നൽകുന്നതാണ്… കട്ടപ്പനയിലെ വ്യാപാരസ്ഥാപനങ്ങളിൽ നിന്നും പർച്ചേസ് ചെയ്യുന്ന എല്ലാവർക്കും കൂപ്പണുകൾ ലഭിക്കുന്നതാണ്..കട്ടപ്പന മർച്ചന്റ് അസോസിയേഷനും, മർച്ചന്റ് യൂത്ത് വിങ്ങും ചേർന്നാണ് വ്യാപാരോത്സവം സംഘടിപ്പിച്ചിരിക്കുന്നത്









































































