Nimmy Mancherikalam
- പ്രധാന വാര്ത്തകള്
മെക്സിക്കൻ ഫലമായ ഡ്രാഗൺ ഫ്രൂട്ട് ഇനി വണ്ടൻമേട്ടിലും വിളയും
ഹൈറേഞ്ചിലെ കാലാവസ്ഥയിലും ഡ്രാഗൺ ഫ്രൂട്ട് സമൃദ്ധമായി വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് വണ്ടൻമേട്ടിലെ കർഷകനായ വർഗീസ് എബ്രഹാം. മൂന്നുവർഷം മുമ്പ് നട്ടു വളർത്തിയ നൂറോളം ചുവട് ചെടിയാണ് ഇത്തവണ ഇദ്ദേഹത്തിൻറെ…
Read More » - പ്രധാന വാര്ത്തകള്
പ്രതിഷേധങ്ങൾ ഫലം കണ്ടു. കട്ടപ്പന പള്ളിക്കവല റോഡിലെ കുഴി മൂടി
ഒരു വർഷത്തോളമായി കട്ടപ്പന PWD ഓഫീസിന് സമീപം റോഡിൽ വൻ ഗർത്തം ഉണ്ടായിട്ട്. യാതൊരു നടപടിയും അധികൃത സ്വീകരിച്ചിരുന്നില്ല. കെ.ഡി.എഫിന്റെ നേതൃത്വത്തിൽ റോഡിൽ വാഴനട്ടു പ്രതിഷേധിച്ചു. ഇടുക്കി…
Read More » - Idukki വാര്ത്തകള്
ഇടുക്കിയിൽ കിടപ്പുരോഗിയായ സ്ത്രീയുടെ മരണം കൊലപാതകം; വിവരങ്ങൾ പുറത്ത്
ഇടുക്കി മണിയാറൻകുടി സ്വദേശിനി പറമ്പപ്പുള്ളിൽ വീട്ടിൽ തങ്കമ്മയുടെ മരണം കൊലപാതകം എന്നു പൊലീസ്. സംഭവത്തിൽ തങ്കമ്മയുടെ മകൻ സജീവിനെ ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം…
Read More » - Idukki വാര്ത്തകള്
ഇടുക്കി അടിമാലിക്ക് സമീപം മദ്യപിച്ചെത്തിയ അച്ഛന്റെ ക്രൂരത; 6കാരനായ മകന്റെ തലയ്ക്ക് വെട്ടി, ഗുരുതര പരിക്ക് പിതാവ് പോലീസ് കസ്റ്റഡിയിൽ
ഇടുക്കി അടിമാലിക്ക് സമീപം ആനച്ചാൽ മുതുവാൻകുടിയിൽ അച്ഛൻ മകനെ തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ചു. ആനച്ചാൽ മുതുവാൻകുടി മഞ്ചുമലയിൽ ശ്രീജിത്ത് (16) നാണ് വെട്ടേറ്റത്. ശ്രീജിത്തിന്റെ അച്ഛൻ സിനോജിനെ…
Read More » - പ്രധാന വാര്ത്തകള്
ഓണം സ്പെഷ്യൽ അരി; വിതരണം ആഗസ്റ്റ് 11-ാം തീയതി മുതൽ
*തിരുവനന്തപുരം*: ഓണം സ്പെഷ്യൽ അരിയുടെ വിതരണം ആഗസ്റ്റ് 11-ാം തീയതി മുതൽ തുടങ്ങും. വെള്ള, നീല കാർഡുടമകൾക്ക് അഞ്ച് കിലോ വീതം സ്പെഷ്യൽ പുഴുക്കലരിയാണ് വിതരണം ചെയ്യുന്നത്.…
Read More » - പ്രധാന വാര്ത്തകള്
പുതുപ്പള്ളി നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർഥി അഡ്വ ചാണ്ടി ഉമ്മൻ സി എസ് ഡി എസ് സംസ്ഥാന പ്രസിഡന്റ് ശ്രീ കെ കെ സുരേഷിനെ സന്ദർശിച്ചു
കോട്ടയം : പുതുപ്പള്ളി നിയോജകമണ്ഡലം ഉപതിരഞ്ഞെടുപ്പ് യു ഡി എഫ് സ്ഥാനാർഥി അഡ്വ ചാണ്ടി ഉമ്മൻ ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് )…
Read More » - പ്രധാന വാര്ത്തകള്
ഇടുക്കി പീരുമേട്ടിൽ ദേവാലയത്തിൽ മോഷണം; നേർച്ചപ്പെട്ടി കുത്തിത്തുറന്ന് പണം കവർന്നു
പീരുമേട് സെന്റ് തോമസ് ഓർത്തഡോക്സ് സിറിയൻ ദേവാലയത്തിൽ മോഷണം. കഴിഞ്ഞ രാത്രിയിലാണ് നേർച്ച പെട്ടിതകർത്ത് മോഷ്ടാക്കൾ പണം അപഹരിച്ചത്. രാവിലെ കുരിശടിയിൽ പ്രാർത്ഥിക്കാൻ എത്തിയ ആളുകളാണ് നേർച്ചപ്പെട്ടി…
Read More » - Idukki വാര്ത്തകള്
വിവാദ വാഴവെട്ട്: കർഷകന് കെഎസ്ഇബി നഷ്ടപരിഹാരം നൽകും തുക പ്രഖ്യാപിച്ചു
വിവാദ വാഴവെട്ട്: കർഷകന് കെഎസ്ഇബി നഷ്ടപരിഹാരം നൽകും, തുക പ്രഖ്യാപിച്ചുവിഷയം വൻ വിവാദമായതോടെ കൃഷി വകുപ്പിന്റെയും വൈദ്യുതി വകുപ്പിന്റെയും മന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നുതിരുവനന്തപുരം: വൈദ്യുതി ലൈനിൽ…
Read More » - പ്രധാന വാര്ത്തകള്
കൃഷി വകുപ്പ് ഉദ്യോഗസ്ഥന്മാര് വളക്കടകളില് നടത്തുന്ന അന്യായവും, നിയമ വിരുദ്ധവുമായ പിരിവുകള് അവസാനിപ്പിക്കാന് ജില്ലാ കളക്ടര് അടിയന്തിരമായി ഇടപെടണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി പ്രസിഡന്റ് സണ്ണി പൈമ്പിള്ളില് ആവശ്യപ്പെട്ടു
കര്ഷക ദിനാചരണത്തിന്റെ പേരിലാണ് പണപ്പിരിവ് നടത്തുന്നത്. കര്ഷകരെ ആദരിക്കുന്നതിന് ക്യാഷ് അവാര്ഡ്, മൊമന്റോ, ഷാള് എന്നിവയ്ക്കുവേണ്ടിയാണ് പിരിവ് എടുക്കുന്നത് എന്നാണ് പറയുന്നത്. ആയിരമോ രണ്ടായിരമോ ആണെങ്കില് പോട്ടെ…
Read More » - പ്രധാന വാര്ത്തകള്
ടെണ്ടര് ക്ഷണിച്ചു*
ഇടുക്കി ഗവണ്മെന്റ് മെഡിക്കല് കോളേജില് 2023 സെപ്റ്റംബര് 1 മുതല് 2024 മാര്ച്ച് 31 വരെ 5 സീറ്റ് യാത്രാ വാഹനം, ലൈസന്സുള്ള ഡ്രൈവര് സഹിതം വാടകയ്ക്ക്…
Read More »