പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പ്രതിഷേധങ്ങൾ ഫലം കണ്ടു. കട്ടപ്പന പള്ളിക്കവല റോഡിലെ കുഴി മൂടി


ഒരു വർഷത്തോളമായി കട്ടപ്പന PWD ഓഫീസിന് സമീപം റോഡിൽ വൻ ഗർത്തം ഉണ്ടായിട്ട്.
യാതൊരു നടപടിയും അധികൃത സ്വീകരിച്ചിരുന്നില്ല. കെ.ഡി.എഫിന്റെ നേതൃത്വത്തിൽ റോഡിൽ വാഴനട്ടു പ്രതിഷേധിച്ചു.
ഇടുക്കി ലൈവ് റോഡിന്റ് അപകടാവസ്ഥ നിരവധി ത്തവണ അധികൃതരുടെ മുന്നിൽഎത്തിച്ചു. ഒടുവിൽ പ്രതിഷേധങ്ങൾ ഫലം കണ്ടു.
കോൺക്രീറ്റ് ഉപയോഗിച്ച് റോഡ് റെഡിയാക്കി