Idukki വാര്‍ത്തകള്‍
കട്ടപ്പന അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് 2025 – 26 വർഷത്തെ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ ബാങ്കിലെ അംഗങ്ങളുടെ മക്കൾക്ക് അവാർഡ് നൽകുന്നു

കട്ടപ്പന അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് 2025 26 വർഷത്തെ SSLC പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ ബാങ്കിലെ അംഗങ്ങളുടെ മക്കൾക്ക് അവാർഡ് നൽകും. അർഹരായ വിദ്യാർഥികൾ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപെടുത്തിയ പകർപ്പ് ഫോട്ടോ ഫോൺ നമ്പർ അംഗത്തിന്റെ പേര് എന്നിവ സഹിതം ജൂൺ മാസം 26 നു മുൻപായി ബാങ്ക് ഓഫീസിൽ അപേക്ഷ നൽകണം. അർഹരായവർക് ജൂലൈ മാസം രണ്ടാം തീയതി KSHB കോംപ്ലക്സ്കിൽ ഉള്ള ബാങ്ക് ഹെഡ് ഓഫീസിൽ വച്ചു ചേരുന്ന യോഗത്തിൽ അവാർഡ് വിതരണം ചെയുന്നതാണ് കൂടുതൽ വിവരംങ്ങൾക്ക് ബാങ്ക് ഓഫീസും ആയി ബന്ധപെടുക.







































































































