Idukki Live
- പ്രധാന വാര്‍ത്തകള്‍
കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ പാസ്സ്വേർഡ് 2022 -23 റസിഡൻഷ്യൽ ക്യാമ്പ് കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കുളിൽ സമാപിച്ചു.
കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ പാസ്സ്വേർഡ് 2022 -23 റസിഡൻഷ്യൽ ക്യാമ്പ് കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കുളിൽ സമാപിച്ചു.ഇടുക്കി ,കോട്ടയം ജില്ലകളിൽ…
Read More » - പ്രധാന വാര്‍ത്തകള്‍
പുതിയ റെക്കോർഡുമായി ഇടുക്കി ചേറ്റുകുഴി സ്വദേശിനി
100 മിനിറ്റിൽ 100 വിഷയങ്ങളെപ്പറ്റി 100 ചെറുകഥ രചിച്ചാണ് ഇടുക്കി ചേറ്റുകുഴി സ്വദേശി ഡോ:വീണ വൈഗ ഒരു റെക്കോർഡ് കൂടി സ്വന്തമാക്കിയത്.4.30 മണിക്കൂർകൊണ്ട് 1836 വരികളുള്ള കവിത…
Read More » - പ്രധാന വാര്‍ത്തകള്‍
നാടിന്റെ വികസനത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന് കേരള ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അഭിപ്രായപ്പെട്ടു
നാടിന്റെ വികസനത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന് കേരള ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അഭിപ്രായപ്പെട്ടു. കേരള കോൺഗ്രസ് എം പുറമറ്റം മണ്ഡലം കൺവെൻഷനും മണ്ഡലം കമ്മിറ്റി ഓഫീസിന്റെയും ഉദ്ഘാടനം…
Read More » - പ്രധാന വാര്‍ത്തകള്‍
ഇടുക്കി ലൈവ് വാർത്തയെ തുടർന്ന് നടപടി.ഇരട്ടയാർ നോർത്തിൽ വാട്ടർ അതോരിറ്റിയുടെ കുടിവെള്ള പൈപ്പിന്റെ വാൽവിന് പറ്റിയ തകരാറാണ് കുടി വെള്ളം നഷ്ട്ടമാകാൻ കാരണമെന്ന് ജല വിഭവ വകുപ്പ് ;പൊട്ടിയ പൈപ്പ് ബ്ലോക്ക് ചെയ്തു
വാട്ടർ അതോറിറ്റി പൈപ്പുകൾ ഒട്ടുമിക്കതും പഴയതാണ്.ലീക്കേജ് ഉണ്ടാകുമ്പോൾ വലിയ വാർത്ത ആകുന്നതുകൊണ്ടാണ് ബ്ലോക്ക് ചെയ്യേണ്ടി വരുന്നത്.അതോടെ പ്രദേശത്തു വെള്ളം ഇല്ലാതാകും.പക്ഷെ ഡിപ്പാർട്ട്മെന്റിന് അറ്റകുറ്റ പണികൾ തീരും വരെ…
Read More » - പ്രധാന വാര്‍ത്തകള്‍
ദൈവദാസൻ ഫോര്‍ത്തുനാത്തൂസ് തന്ഹോയ്സറിന്റെനാമകരണനടപടികളുടെ രൂപതാതല സമാപനം
കാഞ്ഞിരപ്പള്ളി: ‘ഹൈറേഞ്ചിലെ വിശുദ്ധന്’ എന്നറിയപ്പെട്ടിരുന്ന ദൈവദാസന് ഫോര്‍ത്തുനാത്തൂസ് തന് ഹോയ്സറിനെ വിശുദ്ധപദവിലേക്ക് ഉയര്‍ത്തുന്ന നാമകരണ നടപടികളുടെ രൂപതാതല സമാപനം ജനുവരി 31-ാം തീയതി രാവിലെ 9 മണിക്ക്…
Read More » - പ്രധാന വാര്‍ത്തകള്‍
പഠിക്കാത്തതിനു വീട്ടുകാര്‍ വഴക്കു പറഞ്ഞതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥി മരിച്ചു
ഇടുക്കി: പഠിക്കാത്തതിനു വീട്ടുകാര്‍ വഴക്കു പറഞ്ഞതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥി മരിച്ചു.ഇടുക്കി രാജാക്കാടിന് അടുത്തുള്ള മാങ്ങാത്തൊട്ടിയിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ചത്. ഇക്കഴിഞ്ഞ 18 നായിരുന്നു…
Read More » - പ്രധാന വാര്‍ത്തകള്‍
ദേശീയപാത നിര്‍മ്മാണത്തെ മറയാക്കി ദേവികുളം ഗ്യാപ്പ് റോഡില്‍ പാറ ഖനനം നടത്തിയ കരാര്‍ കമ്പനി 6.5 കോടി രൂപ പിഴ അടക്കാന്‍ ഉത്തരവ്
ഇടുക്കി: ദേശീയപാത നിര്‍മ്മാണത്തെ മറയാക്കി ദേവികുളം ഗ്യാപ്പ് റോഡില്‍ പാറ ഖനനം നടത്തിയ കരാര്‍ കമ്പനി 6.5 കോടി രൂപ പിഴ അടക്കാന്‍ ഉത്തരവ്.ഈ മാസം അവസാനിക്കുന്നതിന്…
Read More » - പ്രധാന വാര്‍ത്തകള്‍
ഈജിപ്റ്റില്‍ നിന്ന് ലഭിച്ചതില്‍ ഏറ്റവും പഴക്കമേറിയത് എന്ന് കരുതുന്ന മമ്മി കണ്ടെത്തിയെന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍
കെയ്റോ : ഈജിപ്റ്റില്‍ നിന്ന് ലഭിച്ചതില്‍ ഏറ്റവും പഴക്കമേറിയത് എന്ന് കരുതുന്ന മമ്മി കണ്ടെത്തിയെന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍.4,300 വര്‍ഷം പഴക്കമുള്ള മമ്മി സഖാറ ഗ്രാമത്തില്‍ ജോസര്‍ പിരമിഡിന്…
Read More » - പ്രധാന വാര്‍ത്തകള്‍
ഇന്ത്യന്‍ സാംസ്കാരിക വൈവിധ്യങ്ങള്‍ അനുഭവിച്ചറിയാനും വ്യത്യസ്ത വിഭവങ്ങള്‍ രുചിച്ചറിയാനും അവസരമൊരുക്കി ലുലു ഗ്രൂപ് ഹൈപ്പര്‍മാര്‍ക്കറ്റ് ഇന്ത്യ ഉത്സവ് ആരംഭിച്ചു
അബൂദബി: ഇന്ത്യന്‍ സാംസ്കാരിക വൈവിധ്യങ്ങള്‍ അനുഭവിച്ചറിയാനും വ്യത്യസ്ത വിഭവങ്ങള്‍ രുചിച്ചറിയാനും അവസരമൊരുക്കി ലുലു ഗ്രൂപ് ഹൈപ്പര്‍മാര്‍ക്കറ്റ് ഇന്ത്യ ഉത്സവ് ആരംഭിച്ചു.ഇന്ത്യയുടെ സംസ്കാരിക വൈവിധ്യങ്ങളും രുചിപ്പെരുമയും പരിചയപ്പെടുത്തുകയാണ് ഉത്സവിലൂടെ…
Read More » - പ്രധാന വാര്‍ത്തകള്‍
യുഡിഎഫ് സര്‍ക്കാരുകള്‍ കൊണ്ടുവന്ന ഭൂപ്രശ്നങ്ങളുടെ കുരുക്കുകള്‍ പിണറായി സര്‍ക്കാര്‍ അഴിച്ചുമാറ്റുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്
സിപിഐ എം കട്ടപ്പന ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി പുതിയ ബസ് സ്റ്റാന്‍ഡില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ മുഴുവന്‍ ഭൂപ്രശ്നങ്ങളും പരിഹരിച്ച് അര്‍ഹതപ്പെട്ട…
Read More »