Idukki Live
കോട്ടയം മുതല്‍ ഇടുക്കി വരെ ഓടിയ കാറിന്റെ സ്പീഡോമീറ്ററില്‍ കാണിച്ചത് പൂജ്യം കിലോമീറ്റര്‍; എംവിഡി ഒരുലക്ഷം രൂപ പിഴ ചുമത്തി.
ഇടുക്കി : കോട്ടയം മുതല്‍ ഇടുക്കി വരെ ഓടിയ കാറിന്റെ സ്പീഡോമീറ്ററില്‍ കാണിച്ചത് പൂജ്യം കിലോമീറ്റര്‍. കാറിന്റെ സ്പീഡോമീറ്റര്‍ ഊരി മാറ്റിവെച്ചാണ് വാഹന ഡീലര്‍ കാര്‍ ഓടിച്ചത്.…
Read More »കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ ഉദ്ഘാടനം ഡിസംബര്‍ പത്തിന്
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ ഉദ്ഘാടനം ഡിസംബര്‍ പത്തിന്. ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെര്‍മിനലാണ് കൊച്ചിയിലേതെന്നാണ് സിയാല്‍ അവകാശപ്പെടുന്നത്. മുഖ്യമന്ത്രി…
Read More »ചൈനീസ് ഇലട്രോണിക്ക് ഉപകരണങ്ങളുടെ വില്‍പ്പനയും ഇറക്കുമതിയും നിരോധിച്ച് അമേരിക്ക
ദേശീയ സുരക്ഷയ്ക്ക് വിഘാതം സൃഷ്ടിക്കുന്ന ഇലട്രോണിക്ക് ഉപകരണങ്ങളുടെ വില്‍പ്പനയും ഇറക്കുമതിയും നിരോധിച്ച് അമേരിക്ക. ഹുവായ്, സെഡ്.ടി.ഇ. ടെക് എന്നിവയുള്‍പ്പെടെ അഞ്ച് ചൈനീസ് കമ്ബനികളുടെ പുതിയ ആശയവിനിമയ ഉപകരണങ്ങളുടെ…
Read More »വ്യാപാര സ്ഥാപനത്തില്‍നിന്ന് സ്ഥിരമായി പണം മോഷ്ടിച്ചിരുന്ന പൊലീസുകാരനെ കടയുടമ കൈയോടെ പിടികൂടി
നെടുങ്കണ്ടം: വ്യാപാര സ്ഥാപനത്തില്‍നിന്ന് സ്ഥിരമായി പണം മോഷ്ടിച്ചിരുന്ന പൊലീസുകാരനെ കടയുടമ കൈയോടെ പിടികൂടി. പാമ്ബനാര്‍ ടൗണിലെ വ്യാപാര സ്ഥാപനത്തില്‍നിന്നാണ് പൊലീസുകാരന് 1000രൂപ മോഷ്ടിച്ചത്. കടയുടമ അറിയിച്ചതനുസരിച്ച് എത്തിയവര്‍…
Read More »പുരയിടത്തില്‍ നിന്ന് എട്ട് കിലോയോളം കഞ്ചാവ് ഉപേക്ഷിച്ചനിലയില്‍ കണ്ടെടുത്തു
പുനലൂര്‍: പുരയിടത്തില്‍ നിന്ന് എട്ട് കിലോയോളം കഞ്ചാവ് ഉപേക്ഷിച്ചനിലയില്‍ കണ്ടെടുത്തു. കൊല്ലം- ചെങ്കോട്ട ലൈനില്‍ പുനലൂര്‍ കലയനാട് കൂത്തനാടി ഭാഗത്തുനിന്നാണ് ഞായറാഴ്ച സന്ധ്യക്ക് പുനലൂര്‍ പൊലീസ് കഞ്ചാവ്…
Read More »വത്തിക്കാന്റെ അംഗീകാരമില്ലാത്ത രൂപതയില്‍ ബിഷപ്പിനെ വാഴിച്ച ചൈനയുടെ നടപടി രൂക്ഷവിമര്‍ശനത്തിനിടയാക്കി
വത്തിക്കാന്‍ സിറ്റി: വത്തിക്കാന്റെ അംഗീകാരമില്ലാത്ത രൂപതയില്‍ ബിഷപ്പിനെ വാഴിച്ച ചൈനയുടെ നടപടി രൂക്ഷവിമര്‍ശനത്തിനിടയാക്കി. ജിയാംഗ്സി രൂപതയുടെ സഹായമെത്രാനായി മോണ്‍. ജിയോവാന്നി പെംഗ് വെയ്ഷാവോയെ 24ന് നിയമിച്ച നടപടിയില്‍…
Read More »മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കും എം.വി.ഗോവിന്ദന്
തൊടുപുഴ: നരേന്ദ്രമോദി 2024ല്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക എന്ന ലക്ഷ്യം ആര്.എസ്.എസിന്റെ ശതാബ്ദി വര്‍ഷമായ 2025ല്‍ യഥാര്‍ഥ്യമാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ബി.ജെ.പിയുടെ…
Read More »നിരോധിത പുകയില ഉത്പന്നങ്ങളുമായി മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു
ഇടുക്കി: പൂപ്പാറയില്‍ നിരോധിത പുകയില ഉത്പന്നങ്ങളുമായി മൂന്ന് പേര് അറസ്റ്റില്‍. രാജാക്കാട് പുതിയിടത്ത്കുന്നേല്‍ സുമേഷ്(38), എറണാകുളം സ്വദേശികളായ നാദിര്‍ഷ(49), ഷജീര്‍(41) എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് ലക്ഷം രൂപയുടെ നിരോധിത…
Read More »പുല്ലുമേട് കാനനപാതയിൽ സുരക്ഷ സൗകര്യം വിലയിരുത്തി ഇടുക്കി സബ് കളക്ടർ
പത്തനംതിട്ട: ഇടുക്കി സബ് കളക്ടര്‍ അരുണ്‍ എസ് നായറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം ഇടുക്കി ജില്ലയില്‍ നിന്നും ശബരിമലയിലേക്കുള്ള കാനനപാതയുടെ സുരക്ഷ സംവിധാനങ്ങള്‍ കാല്‍നടയായി വന്ന് വിലയിരുത്തി. ഇടുക്കി…
Read More »കൊല വിളി നിലക്കുന്നില്ല; 11 മാസത്തിനിടെ 16 കൊലപാതകങ്ങൾ
തൊടുപുഴ: ജില്ലയെ നടുക്കി കൊലപാതങ്ങള്‍ ആവര്‍ത്തിക്കുന്നു. നാരകക്കാനത്ത് വീട്ടമ്മയെ ക്രൂരമായി കൊലപ്പെടുത്തിയതും മൂന്നാറില്‍ ആനപ്പാപ്പാനെ സഹപ്രവര്ത്തകന് കുത്തിക്കൊലപ്പെടുത്തിയതും കഴിഞ്ഞ ദിവസങ്ങളിലായിരുന്നു. ഈവര്‍ഷം പതിനാറോളം കൊലപാതകങ്ങളാണ് ജില്ലയില്‍ നടന്നത്.…
Read More »












