Idukki Live
പരോളിലിറങ്ങിയ കൊലക്കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു
ഇടുക്കി: പരോളിലിറങ്ങിയ കൊലക്കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. ഇടുക്കി പൊന്മുടി സ്വദേശി കളപ്പുരയില്‍ ജോമോന് ആണ് രക്ഷപെട്ടത്.പൊലീസ് സംരക്ഷണയില്‍ പരോളില്‍ വീട്ടിലെത്തിച്ചപ്പോഴാണ് സംഭവം. പ്രതിക്കായി മൂന്നാര്‍…
Read More »കഴിഞ്ഞ പത്തു വര്‍ഷമായി കട്ടപ്പനയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ഫ്രെയിംസ് ഫോട്ടോസ് ആന്റ് മിറേഴ്സ് എന്ന സ്ഥാപനത്തിന്റെ നവീകരി ച്ച ഷോറും FRAME THE COMPLETE PHOTO SHOP എന്ന പേരില്‍ പ്രവർത്തനം ആരംഭിക്കുന്നു
കഴിഞ്ഞ പത്തു വര്‍ഷമായി കട്ടപ്പനയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ഫ്രെയിംസ് ഫോട്ടോസ് ആന്റ് മിറേഴ്സ് എന്ന സ്ഥാപനത്തിന്റെ നവീകരി ച്ച ഷോറും FRAME THE COMPLETE PHOTO SHOP…
Read More »മിൽമ പാലിന് നാളെ മുതൽ വില കൂടും ; ലിറ്ററിന് 6 രൂപ വർധന
തിരുവനന്തപുരം: മില്‍മ പാല് വിലവര്‍ധന നാളെമുതല്‍ പ്രാബല്യത്തിലാകും.ഓരോ ഇനത്തിനും ലിറ്ററിന് ആറ് രൂപയാണ് കൂടുന്നത്. ആവശ്യക്കാര്‍ കൂടുതലുള്ള നീല കവര്‍ ടോണ്‍ഡ് പാലിന് ലിറ്ററിന് 52 രൂപയായിരിക്കും നാളെ…
Read More »വിപണിയിൽ നക്ഷത്രത്തിളക്കം
തൊടുപുഴ: ക്രിസ്മസ് കാലം ഇങ്ങെത്തിയതോടെ നഗരവീഥികളില്‍ നക്ഷത്രദീപങ്ങള്‍ മിഴി തുറന്നു. പല വര്‍ണങ്ങളില്‍, ഡിസൈനുകളില്‍, രൂപങ്ങളില്‍ നക്ഷത്രങ്ങള്‍ എത്തിത്തുടങ്ങി.എല്‍.ഇ.ഡി, പേപ്പര്‍ നക്ഷത്രങ്ങളാണ് മുഖ്യാകര്‍ഷണം. 100 മുതല്‍ 500…
Read More »അപകടത്തില്‍ തകര്‍ന്ന ബൈക്ക് നന്നാക്കുന്നതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക് തര്‍ക്കത്തിനും സംഘട്ടനത്തിനുമിടയില് ഒരാള്‍ മരിച്ച സംഭവത്തില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന രണ്ടാമത്തെ പ്രതിയെക്കൂടി കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു
കട്ടപ്പന: അപകടത്തില്‍ തകര്‍ന്ന ബൈക്ക് നന്നാക്കുന്നതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക് തര്‍ക്കത്തിനും സംഘട്ടനത്തിനുമിടയില് ഒരാള്‍ മരിച്ച സംഭവത്തില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന രണ്ടാമത്തെ പ്രതിയെക്കൂടി കട്ടപ്പന പൊലീസ്…
Read More »സിആര്‍പിഎഫിന്റെ തീവ്ര പരിശീലനം ലഭിച്ച കോബ്ര സംഘത്തിലെ അംഗമായ മലയാളി ജവാന് വീരമൃത്യു വരിച്ചു
റായ്പൂര്‍: സിആര്‍പിഎഫിന്റെ തീവ്ര പരിശീലനം ലഭിച്ച കോബ്ര സംഘത്തിലെ അംഗമായ മലയാളി ജവാന് കൊല്ലപ്പെട്ടു. റായ്പൂരിനടുത്ത് നടന്ന മാവോയിസ്റ്റ് ആക്രമണത്തിലാണ് മുഹമ്മദ് ഹക്കീം സിആര്‍പിഎഫിന്റെ തീവ്ര പരിശീലനം…
Read More »വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു
കോഴിക്കോട്: വാവ സുരേഷിനെതിരെ കേസെടുത്ത് വനം വകുപ്പ്. ഡി.എഫ്.ഒയുടെ നിര്‍ദേശപ്രകാരം താമരശ്ശേരി റേഞ്ച് ഓഫീസറാണ് കേസെടുത്തത്.കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന സെമിനാറില്‍ വിഷപാമ്ബുകളെ പ്രദര്‍ശിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.കോഴിക്കോട് മെഡിക്കല്‍…
Read More »ലോകകപ്പില്‍ കളിക്കാനും കപ്പ് സ്വന്തമാക്കാനും ടീം ഇല്ലെങ്കിലും മുന്‍ കൂട്ടി ഇടുക്കിയില്‍ കപ്പെത്തി.രാമക്കല്‍മേട് ഇടത്തറമുക്ക് പ്രിയ ഭവനില്‍ പ്രിന്‍സ് ഭുവനചന്ദ്രന്റെ വീട്ടിലാണ് ലോകകപ്പ് ഇടം പിടിച്ചിരിക്കുന്നത്
നെടുങ്കണ്ടം: ലോകകപ്പില്‍ കളിക്കാനും കപ്പ് സ്വന്തമാക്കാനും ടീം ഇല്ലെങ്കിലും മുന്‍ കൂട്ടി ഇടുക്കിയില്‍ കപ്പെത്തി.രാമക്കല്‍മേട് ഇടത്തറമുക്ക് പ്രിയ ഭവനില്‍ പ്രിന്‍സ് ഭുവനചന്ദ്രന്റെ വീട്ടിലാണ് ലോകകപ്പ് ഇടം പിടിച്ചിരിക്കുന്നത്.…
Read More »ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ഇടുക്കി, ചെറുതോണി അണക്കെട്ടുകളില്‍ ഡിസംബര്‍ ഒന്ന് മുതല്‍ 2023 ജനുവരി 31 വരെ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കിയതായി മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു
തൊടുപുഴ: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ഇടുക്കി, ചെറുതോണി അണക്കെട്ടുകളില്‍ ഡിസംബര്‍ ഒന്ന് മുതല്‍ 2023 ജനുവരി 31 വരെ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കിയതായി മന്ത്രി റോഷി അഗസ്റ്റിന്…
Read More »മുടങ്ങിക്കിടക്കുന്ന ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യാന്‍ നടപടിയായി
തിരുവനന്തപുരം| മുടങ്ങിക്കിടക്കുന്ന ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യാന്‍ നടപടിയായി. സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കുടിശികയായ ക്ഷേമപെന്ഷന് ഡിസംബര്‍ രണ്ടാം വാരം നല്‍കും.ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്ഷന് തുക ഒരുമിച്ചാണ് നല്‍കുന്നത്.…
Read More »












