Idukki Live
- പ്രധാന വാര്‍ത്തകള്‍

കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു; തീവ്രവ്യാപന ശേഷിയുള്ള H5N1 വകഭേദം
കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു. ചാത്തമംഗലത്തെ പ്രാദേശിക കോഴി ഫാമിലാണ് പക്ഷിപനി സ്ഥിരീകരിച്ചത്. തീവ്രവ്യാപന ശേഷിയുള്ള H5N1 വകഭേദമാണ് സ്ഥിരീകരിച്ചത്. 1800 കോഴികൾ ചത്തു.കേന്ദ്ര പ്രോട്ടോക്കോൾ അനുസരിച്ച് നിയന്ത്രണ…
Read More » - പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്തെ ബേക്കറികളിലും റസ്റ്റോറന്റുകളിലും ഇനി മുതൽ മുട്ട ചേരാത്ത മയോണൈസ്; നടപടി ഭക്ഷ്യവിഷബാധ ഒഴിവാക്കാനെന്ന്
സംസ്ഥാനത്തെ ബേക്കറികളിലും ബേക്കറി അനുബന്ധ റസ്റ്റോറന്റുകളിലും പച്ചമുട്ട ഉപയോഗിച്ചുണ്ടാകുന്ന മയോണൈസ് വിളമ്പില്ല. പകരം വെജിറ്റബിൾ മയോണൈസ് ആകും ലഭിക്കുക. ആരോഗ്യ മന്ത്രിയും ഹോട്ടൽ – റസ്റ്ററൻറ് ബേക്കറി…
Read More » - പ്രധാന വാര്‍ത്തകള്‍

കർഷക കടാശ്വാസത്തിന് അപേക്ഷ സ്വീകരിച്ചു തുടങ്ങി
കർഷക കടാശ്വാസത്തിന് അപേക്ഷ സ്വീകരിച്ചു തുടങ്ങിഅപേക്ഷയോടൊപ്പം താഴെകാണുന്ന രേഖകളും സമർപ്പിക്കണം ഇടുക്കി വയനാട് ജില്ലകളിലെ കർഷകർ 2020 ഓഗസ്റ്റ് 31 വരെയും മറ്റു ജില്ലകളിൽ ഉള്ളവർ 2016…
Read More » - പ്രധാന വാര്‍ത്തകള്‍

ഇടുക്കി മൂന്നാറില്‍ താപനില പൂജ്യത്തിന് താഴെയെത്തി
ഇടുക്കി: ഇടുക്കി മൂന്നാറില്‍ താപനില പൂജ്യത്തിന് താഴെയെത്തി. ഈ വര്‍ഷം ഇതാദ്യമായാണ് മൂന്നാറിലെ താപനില പുജ്യത്തിന് താഴെയെത്തുന്നത്.അല്പം വൈകിയെങ്കിലും അതിശൈത്യത്തിന്റെ പിടിയിലമര്‍ന്നു മൂന്നാര്‍.മഞ്ഞു പുതഞ്ഞ മൂന്നാറിലെ പുലര്‍കാല…
Read More » - പ്രധാന വാര്‍ത്തകള്‍

മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമിച്ച 2 യുവാക്കൾ പിടിയിൽ
രാജാക്കാട് :മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമിച്ച 2 യുവാക്കൾപോലീസ് പിടിയിലായി.ഒരാൾ ഒളിവിൽ. സേനാപതി വട്ടപ്പാറ ആളൂർ വീട്ടിൽ വിനോദിന്റെ മകൻ ബിനീഷ്-30 ,മുക്കുടം തൊണ്ണമ്മാക്കൽ ജോർജ്ജിന്റെ മകൻ…
Read More » - പ്രധാന വാര്‍ത്തകള്‍

ഉടുമ്പന്നൂരിൽ യുവാവിനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി
ഉടുമ്പന്നൂരിൽ യുവാവിനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. മലയിഞ്ചി സ്വദേശി പുതുമന വീട്ടിൽ റോബിൻ ജോയിയാണ് മരിച്ചത്.ഇന്ന് പുലർച്ചെ മഞ്ചിക്കല്ല് – ഇടമറുക് റൂട്ടിൽ, ചിറയ്ക്കൽപ്പാലം തോടിന്…
Read More » - പ്രധാന വാര്‍ത്തകള്‍

ഇടുക്കിയിൽ ചാരായവുമായി ഒരാൾ പോലീസ് പിടിയിലായി. ഉപ്പുതറ മേരികുളം സ്വദേശിയായ കുന്നുംപുറത്ത് ചന്ദ്രൻ കുട്ടിയെയാണ് 4.5 ലിറ്റർ ചാരായവുമായി പോലീസ് അറസ്റ്റ് ചെയ്തത്
ഇടുക്കിയിൽ ചാരായവുമായി ഒരാൾ പോലീസ് പിടിയിലായി. ഉപ്പുതറ മേരികുളം സ്വദേശിയായ കുന്നുംപുറത്ത് ചന്ദ്രൻ കുട്ടിയെയാണ് 4.5 ലിറ്റർ ചാരായവുമായി പോലീസ് അറസ്റ്റ് ചെയ്തത്.ഉപ്പുതറയ്ക്ക് സമീപം പുല്ല്മേട്ടിൽ വ്യാജ…
Read More » - പ്രധാന വാര്‍ത്തകള്‍

ഭിന്നശേഷിക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ ഇടുക്കി ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു
ആറ് മാസം മുൻപാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. എങ്കിലും ഈ അടുത്തിടെയാണ് സംഭവം പുറത്തറിഞ്ഞത്.ആരോഗ്യ പ്രവർത്തകർ കഴിഞ്ഞ ദിവസം വീട്ടിലെത്തി പെൺകുട്ടിയുമായി സംസാരിച്ചപ്പോഴാണ് പീഡന വിവരം അറിയുന്നത്.ഉടൻ…
Read More » - പ്രധാന വാര്‍ത്തകള്‍

തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയ പാൽ പിടികൂടി
തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയ പാൽ പിടികൂടി. ടാങ്കറിൽ കൊണ്ടുവന്ന 15300 ലിറ്റർ പാലാണ് കൊല്ലം ആര്യങ്കാവിൽ പിടികൂടിയത്. ക്ഷീരവകുപ്പ് മന്ത്രി ജെ…
Read More » - പ്രധാന വാര്‍ത്തകള്‍

കോവിഡ് നിയന്ത്രണങ്ങള്‍ക്ക് അയവ് വന്നതോടെ മൂന്നാര്‍ കേന്ദ്രീകരിച്ച് വീണ്ടും ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം സജീവമാകുന്നതായി പരാതി
ഇടുക്കി: കോവിഡ് നിയന്ത്രണങ്ങള്‍ക്ക് അയവ് വന്നതോടെ മൂന്നാര്‍ കേന്ദ്രീകരിച്ച് വീണ്ടും ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം സജീവമാകുന്നതായി പരാതി.കോളജ് വിദ്യാര്‍ഥിനികള്‍ മുതല്‍ സിനിമാതാരങ്ങള്‍ വരെ ഇടപാടുകള്‍ക്കായി എത്തുന്നുണ്ടെന്നാണ് വിവരം.…
Read More »





















