Idukki Live
വിദേശരാജ്യങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.മാസ്ക്, കൈകള്‍ കഴുകുക, സാനിറ്റൈസര്‍ ഉപയോഗിക്കുക തുടങ്ങിയ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം.…
Read More »ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത പാന്‍ കാർഡുകൾ 2023 ഏപ്രിൽ ഒന്നു മുതൽ അസാധുവാകുമെന്ന് ആദായ നികുതി വകുപ്പ്
പാൻ അസാധുവായാൽ അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങൾക്ക് കാർഡുടമസ്ഥൻ ഉത്തരവാദിയായിരിക്കുമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു. അസാധുവായ പാൻ കാർഡുള്ളവർക്ക് ആദായനികുതി റിട്ടേണുകൾ സമർപ്പിക്കാൻ സാധിക്കില്ല. നേരത്തെ, 2017…
Read More »മനുഷ്യാവകാശ കമ്മീഷന്റെ പേരിൽ പറ്റിപ്പ്:പരാതികൾ വർധിക്കുന്നതായി കമ്മീഷൻ
മനുഷ്യാവകാശ കമ്മീഷൻ എന്നോ അതിന് സമാനമായ പേരുകൾ പറഞ്ഞോ പലരും ജനങ്ങളെ സമീപിക്കുന്നതായി ധാരാളം പരാതികൾ കമ്മീഷന് ലഭിക്കുന്നുണ്ടെന്ന് അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക് . മനുഷ്യാവകാശ…
Read More »മൂവാറ്റുപുഴ നഗരത്തിൽ കച്ചേരിത്താഴത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു
ആർക്കും പരിക്കില്ല. രാവിലെ ഒൻപതരയോടെ മലപ്പുറം തിരൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനത്തിനാണ് തീ പിടിച്ചത്. വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടപ്പോൾ ഡ്രൈവർ വാഹനം നിർത്തി. തുടർന്ന് യാത്രക്കാർ…
Read More »നാളെ മുതല്‍ സംസ്ഥാനത്ത് മഴക്കും ശക്തമായ കാറ്റിനും സാധ്യത
നാളെമുതല്‍ സംസ്ഥാനത്ത് മഴക്കും ശക്തമായ കാറ്റിനും സാധ്യത. തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച കേരള തീരത്ത് മണിക്കൂറില്‍…
Read More »യഥാസമയം പുതുക്കാതെ റദ്ദായ എംപ്ലോയ്മെന്റ് കാർഡുകൾ സീനിയോറിറ്റി പുനസ്ഥാപിച്ച് പുതുക്കുന്നതിന് അവസരം
സമയപരിധിക്കുള്ളിൽ പുതുക്കാത്തതിനാൽ റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കി തനത് സീനിയോറിറ്റി പുനസ്ഥാപിക്കാൻ നടപടി. ഇത് സംബന്ധിച്ച ഉത്തരവ് തൊഴിലും നൈപുണ്യവും വകുപ്പ് പുറപ്പെടുവിച്ചു. 2000 ജനുവരി ഒന്നു…
Read More »നാടെങ്ങും ക്രിസ്മസ് ആഘോഷം
കട്ടപ്പന : പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി ലോകമെമ്ബാടും ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ക്രിസ്തുവിന്റെ ജന്മദിനത്തിന്റെ സ്മരണയില്‍ ക്രൈസ്തവ ദേവാലയങ്ങളില്‍ വിപുലമായ ആഘോഷങ്ങളാണ് ആഴ്ചകളായി സംഘടിപ്പിച്ചുവരുന്നത്. കോവിഡ് നിയന്ത്രണങ്ങളില്ലാതെ…
Read More »ഉന്തിയ പല്ല് കാരണം യുവാവിന് സര്‍ക്കാര്‍ ജോലി നഷ്ടമായി
പാലക്കാട്: ഉന്തിയ പല്ല് കാരണം യുവാവിന് സര്‍ക്കാര്‍ ജോലി നഷ്ടമായി. അട്ടപ്പാടി ആനവായ് ഊരിലെ വെള്ളിയുടെ മകന് മുത്തുവിനാണു പല്ലിന്റെ തകരാര്‍ സര്‍ക്കാര്‍ ജോലിക്കു തടസമായത്.ബീറ്റ് ഫോറസ്റ്റ്…
Read More »ഗാംബിയയില്‍ നിന്ന് ബ്രിട്ടനിലേക്ക് വന്ന വിമാനത്തിന്റെ വീല്‍ ബേയില്‍ മരിച്ച നിലയില്‍ ഒരാളെ കണ്ടെത്തി
ലണ്ടന്‍: ഗാംബിയയില്‍ നിന്ന് ബ്രിട്ടനിലേക്ക് വന്ന വിമാനത്തിന്റെ വീല്‍ ബേയില്‍ മരിച്ച നിലയില്‍ ഒരാളെ കണ്ടെത്തി.ടിയുഐ എയര്‍വേയ്സിന്റെ ജെറ്റില്‍ പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തിയെന്നാണ് ഗാംബിയന്‍ അധികൃതര്‍ പറയുന്നത്.…
Read More »എല്‍ഡിഎഫ് കണ്‍വീനറും മുതിര്‍ന്ന സിപിഎം നേതാവുമായ ഇ.പി. ജയരാജനെതിരേ ഗുരുതര സാമ്പത്തിക ആരോപണവുമായി കണ്ണൂരിലെ പ്രമുഖ സിപിഎം നേതാവ് പി.ജയരാജന്
തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനറും മുതിര്‍ന്ന സിപിഎം നേതാവുമായ ഇ.പി. ജയരാജനെതിരേ ഗുരുതര സാമ്പത്തിക ആരോപണവുമായി കണ്ണൂരിലെ പ്രമുഖ സിപിഎം നേതാവ് പി.ജയരാജന്. സിപിഎം സംസ്ഥാന കമ്മിറ്റിയിലാണ് കണ്ണൂരിലെ…
Read More »












