Anoop Idukki Live
- Idukki വാര്ത്തകള്
ഭക്ഷ്യ മന്ത്രി, റേഷൻ വ്യാപാരികളുടെ സംയുക്ത സമിതിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ ജനുവരി 27 മുതൽ അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്ന് ഇടുക്കി ജില്ലയിലെ റേഷൻ വ്യാപാരികളുടെ സംയുക്ത സംഘടനകൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വേതന പാക്കേജ് പരിഷ്ക്കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശനങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് റേഷൻ കടകൾ അടച്ചിട്ട് സമരം നടത്തുന്നത്.സമരത്തിൻ്റെ ഭാഗമായി ജില്ലയിലെ മുഴുവൻ താലൂക്ക് സപ്ലൈ…
Read More » - Idukki വാര്ത്തകള്
‘പരാക്രം ദിവസ്’ ക്വിസ് മത്സരം സംഘടിപ്പിച്ചു
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 128-ാം ജന്മവാര്ഷികത്തോടനുബന്ധിച്ച് പൈനാവ് പിഎം ശ്രീ കേന്ദ്രീയവിദ്യാലയത്തില് ‘പരാക്രം ദിവസ്’ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഇന്ത്യന് സ്വാതന്ത്ര്യസമരം ,സമരസേനാനികളുടെ സംഭാവനകള് എന്നിവ വിഷയമായ…
Read More » - Idukki വാര്ത്തകള്
ഏകസ്ഥരായ വനിതകള്ക്ക് ഭവനമൊരുക്കി കെസിബിസി ഫാമിലി കമ്മീഷന്
ഏകസ്ഥര് തങ്ങളുടെ ജീവിതം പ്രാര്ത്ഥയിലൂടെ വിശുദ്ധീകരിക്കണമെന്ന് ബിഷപ് പോള് ആന്റണി മുല്ലശ്ശേരി. കെസിബിസി ഫാമിലികമ്മീഷന്റെ കീഴിലുള്ള മരിയന് സിംഗിള്സ് സൊസൈറ്റിയുടെ മൂന്നാമത്തെ ഹൗസായ മാട്ടുകട്ടയിലുള്ള സെന്റ് ആന്സ്…
Read More » - Idukki വാര്ത്തകള്
മലയോര ഹൈവേ മാട്ടുക്കട്ടയിലെ റോഡ് പ്രശ്നം.ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി പ്രശ്നപരിഹാരമുണ്ടാക്കും അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത് ‘
മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തനത്തിൻ്റെ ഭാഗമായി അയ്യപിൻ കോവിൽ പഞ്ചായത്തിലെ മാട്ടു കട്ടയിൽ ടൗണിനെ രണ്ടായി വിഭജിക്കുന്ന തരത്തിൽ റോസ് നിർമ്മാണം നടത്തിയ ഹൈവേ അധികൃതരേയും ഈ…
Read More » - Idukki വാര്ത്തകള്
വണ്ടൻമേട് ചേമ്പിൻ കണ്ടത്ത് ബൊലേറോ അപകടത്തിൽപ്പെട്ടു.
വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന തമിഴ് നാട് ഗൂഡല്ലൂർ സ്വദേശി മോഹനനും ഭാര്യ സോറിംഗ്ലയും രണ്ട് കുട്ടികളുമാണ് വാഹനത്തിലുണ്ടായിരുന്നത്.മോഹനനും കുടുംബവും…
Read More » - Idukki വാര്ത്തകള്
ഏലപ്പാറസിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായിഏലപ്പാറയിൽതോട്ടം വ്യവസായ പ്രതിസന്ധിയും പരിഹാരം നിർദ്ദേശങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടന്നു.
വ്യാപാര ഭവനിൽ ചേർന്നസെമിനാർ എൽ ഡി എഫ് കൺവീനർ ടി. പി. രാമകൃഷണ 1ൻ ഉദ്ഘാടനം ചെയ്തു.തോട്ടം മേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ അനുശ്രിതമായ സമൂലന മാറ്റം…
Read More » - Idukki വാര്ത്തകള്
സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും ജനുവരി 21 ന്
ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിന്റെ 62 -ാമത് സ്കൂൾ വാർഷികവും രക്ഷാകർത്തൃദിനവും ജനുവരി 21 ചൊവ്വാഴ്ച്ച നടത്തപ്പെടും. തദവസരത്തിൽ ദീർഘകാലത്തെ അധ്യാപനത്തിനുശേഷം സർവ്വീസിൽ നിന്നും…
Read More » - Idukki വാര്ത്തകള്
സ്വീപ് ജില്ലാതല പ്രസംഗ മത്സരം: കോപ്പറേറ്റീവ് സ്കൂൾ ഓഫ് ലോ വിദ്യാർത്ഥിനി റേച്ചൽ ജോർജിന് ഒന്നാം സ്ഥാനം
ജനാധിപത്യത്തെ കുറിച്ച് അവബോധം നൽകാനും തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് യുവ തലമുറയെ ബോധവാൻമാരാകാാനും ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് ഇടുക്കി ജില്ലാ ഭരണകൂടവും, സ്വീപ്(sveep)ഉം ചേർന്ന് പ്രസംഗം മത്സരം സംഘടിപ്പിച്ചു.…
Read More » - Idukki വാര്ത്തകള്
76ാമത് റിപബ്ലിക് ദിനാഘോഷം: ഇത്തവണ 17 പ്ലാറ്റൂണുകൾ പരേഡിൽ അണി നിരക്കും
ഈ വർഷത്തെ റിപബ്ലിക് ദിനാഘോഷവും പരേഡും ഇടുക്കി ഐ ഡി എ ഗ്രൗണ്ടിൽ നടക്കും. ഇത്തവണ മാർച്ച് പാസ്റ്റിൽ 17 പ്ലാറ്റുണുകൾ പങ്കെടുപ്പിക്കാൻ തീരുമാനമായി. ജില്ലാ കളക്ടർ…
Read More » - Idukki വാര്ത്തകള്
കേരള രാജ്യാന്തര ഊര്ജമേള ഓണ്ലൈന് മെഗാ ക്വിസ്: ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ
എനര്ജി മാനേജ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില് ഫെബ്രുവരി 7, 8, 9 തീയതികളില് തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ഊര്ജമേളയുടെ ഭാഗമായി മെഗാക്വിസ് മത്സരം സംഘടിപ്പിക്കും. എല്ലാ പ്രായത്തിലും ഉള്ളവര്ക്ക്…
Read More »