Anoop Idukki Live
- പ്രധാന വാര്‍ത്തകള്‍
ആറാമത് റെയിന്‍ ഇന്റര്‍നാഷണല്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവല്ലിന്റ് ഒരുക്കങ്ങൾ പൂർത്തിയായി.ഡിസംബര്‍ 4, 5 തീയതികളില്‍ കട്ടപ്പനയിലാണ് ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്.സൗജന്യമായി ഫെസ്റ്റിവെല്ലിൽ പങ്കെടുക്കാവുന്നതാണ്.
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ്, ബേര്‍ഡ്സ് ക്ലബ് ഇന്റര്‍നാഷണല്‍, എംജി സര്‍വകലാശാല എന്‍.എസ്.എസ് എന്നിവരുടെ നേതൃത്വത്തിലാണ് കട്ടപ്പനയിൽ ഫിലിം ഫെസ്റ്റിവെൽ സംഘടിപ്പിക്കുന്നത്. കട്ടപ്പന സന്തോഷ് തിയറ്റര്‍,…
Read More » - Idukki വാര്‍ത്തകള്‍
സിങ്കപ്പൂർ വെച്ച് നടന്ന 16 th ഏഷ്യ പസഫിക് ഷിറ്റൊരു കരാട്ടെ ചാമ്പ്യൻഷിപ്പിൽ കരാട്ടെ കാറ്റഗറിയിൽ ഗോൾഡ് മെഡൽ നേടിയ എൽന തെരേസ ബിനു
സിങ്കപ്പൂർ വെച്ച് നടന്ന 16 th ഏഷ്യ പസഫിക് ഷിറ്റൊരു കരാട്ടെ ചാമ്പ്യൻഷിപ്പിൽ കട്ട കാറ്റഗറിയിൽ ഗോൾഡ് മെഡൽ നേടിയ എൽന തെരേസ ബിനു.. നവംബർ 27…
Read More » - Idukki വാര്‍ത്തകള്‍
ഹെപ്പറ്റൈറ്റിസ് -ബി പ്രതിരോധ വാക്സിൻ അടക്കം പലഅത്യാവശ്യ മരുന്നുകകളും മെഡിക്കൽ സ്റ്റോറുകളിൽ ലഭ്യമല്ലെന്ന് പരാതി.
ഹെപ്പറ്റൈറ്റിസ് – ബി (Hepatitis -B) രോഗത്തിന് ഉപയോഗിക്കുന്ന പ്രതിരോധ വാക്സിൻ ജനീ വാക് – ബി (Gene vac- B ), ചുഴലി രോഗികൾക്ക് നൽകുന്ന…
Read More » - Idukki വാര്‍ത്തകള്‍
കലോൽസവ നഗരിയിൽ സ്നേഹിത സ്റ്റാളിന് തുടക്കം
കഞ്ഞിക്കുഴി എസ്.എൻ.എച്ച്.എസ്.എസ്.ൽ നടക്കുന്ന ഇടുക്കി റവന്യൂ ജില്ലാ കലോൽസവത്തിന്റെ ഭാഗമായി കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്റെ സ്നേഹിത ജൻഡർ ഹെൽപ്പ് ഡെസ്കിന്റെ നേതൃത്വത്തിൽ സ്നേഹിത സ്റ്റാൾ തുടങ്ങി.…
Read More » - Idukki വാര്‍ത്തകള്‍
ലേലം
ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള കുറ്റിപ്ലാങ്ങാട് ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ എച്ച്. എസ്. എസ് ലാബ്, ഹൈസ്കൂൾ കെട്ടിടങ്ങളുടെ മേൽക്കൂര എന്നിവ പുതുക്കി പണിതപ്പോൾ ഉപയോഗശൂന്യമായ ആസ്ബസ്റ്റോസ് ഷീറ്റുകൾ…
Read More » - Idukki വാര്‍ത്തകള്‍
വാഹനം തട്ടിയതിനെ തുടർന്ന് ഓട്ടോ റിക്ഷാ തൊഴിലാളിയെ മർദിച്ച ഗ്രാമ പഞ്ചായത്ത് അംഗം പോലീസിൽ കീഴടങ്ങി
നെടുംകണ്ടം പഞ്ചായത്ത് 17 ആം വാർഡ് അംഗം ഷിബു ചെരികുന്നേൽ ആണ് അറസ്റ്റിലായത് രണ്ടാഴ്ച മുൻപ് നെടുംകണ്ടം പച്ചടി ജംക്ഷനിൽ വെച്ച് ഷിബു വിന്റെ വാഹനത്തിൽ ഓട്ടോ…
Read More » - Idukki വാര്‍ത്തകള്‍
ദേശീയ വിര മുക്ത ദിനം കട്ടപ്പന മുൻസിപ്പാലിറ്റി തല ഉദ്ഘാടനം സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. മുൻസിപ്പൽ ചെയർപേഴ്സൺ ബീന ടോമി ഉത്ഘാടനംനിർവഹിച്ചു.
നവംമ്പർ 26ഡിസംബർ 3 എന്നീ ദിവസങ്ങളിലായാണ് കട്ടപ്പന മുനിസിപ്പാലിറ്റി തല വിരവിമുക്ത ദിനം ആചരിക്കുന്നത്. കേരളത്തിൽ കുട്ടികളുടെ ഒരു ആരോഗ്യപ്രശ്നമായ വിളർച്ചയുടെ പ്രധാന കാരണം വിരബാധയാണ്. ഇത്…
Read More » - Idukki വാര്‍ത്തകള്‍
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഡിസംബർ 14,15 തീയതികളിൽ അണക്കരയിൽ നടക്കും.
അണക്കര മോൺഫോർട്ട് സ്കൂളിലാണ് ഇത്തവണത്തെ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം നടക്കുന്നത്.ഡിസംബർ 14, 15 തിയതികളിൽ കലാ, കായിക മത്സരങ്ങളും ഗെയിംസ് മത്സരങ്ങളും നടക്കും.കട്ടപ്പന ബ്ലോക്കിന് കീഴിലുള്ള…
Read More » - Idukki വാര്‍ത്തകള്‍
ഭരണഘടന ദിനം അരുവിത്തുറ സെന്റ് ജോർജസ് കോളേജിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഭരണഘടനയുടെ ആമുഖവുമായി ഭവന സന്ദർശന പരിപാടിയും സംഘടിപ്പിച്ചു.
അരുവിത്തുറ :ദേശീയ ഭരണഘടന ദിനത്തോട് അനുബന്ധിച്ച് അരുവിത്തുറ സെന്റ് ജോർജസ് കോളേജിൽ വിവിധ പരിപാടികളോടെ ഭരണഘടന ദിനം ആഘോഷിച്ചു. പ്രിൻസിപ്പൽ പ്രൊ. ഡോ. സിബി ജോസഫ് ഭരണഘടനയുടെ…
Read More » - Idukki വാര്‍ത്തകള്‍
റവന്യൂ ജില്ലാ കലോൽത്സവത്തിന് തിരിതെളിഞ്ഞുസ്കൂൾ കലോത്സവം നാടിനെ ഒന്നിപ്പിക്കും: മന്ത്രി റോഷി അഗസ്റ്റിൻ
കേരളത്തിൻ്റെ സാംസ്കാരിക മേഖലയ്ക്ക് തിളക്കമേകുന്നതാണ് സ്കൂൾ കലോൽസവമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. 35ാമത് ഇടുക്കി ജില്ലാ സ്കൂൾ കലോത്സവം കഞ്ഞിക്കുഴി എസ് എൻ എച്ച്.…
Read More »