Anoop Idukki Live
- Idukki വാര്‍ത്തകള്‍
മംഗളാദേവി ചിത്രാ പൗര്‍ണമി ഉത്സവം:വാഹനങ്ങൾക്ക് ഫിറ്റ്നസ് ഉറപ്പാക്കണം : ജില്ലാകളക്ടർ
ഈ വർഷത്തെ മംഗളാദേവി ചിത്രാ പൗര്‍ണമി ഉത്സവത്തോടനുബന്ധിച്ച് ഭക്തർക്ക് യാത്രചെയ്യാനുള്ള വാഹനങ്ങൾക്ക് ഫിറ്റ്നസ്ഉറപ്പാക്കാനുള്ള നടപടികൾ മോട്ടോർവാഹനവകുപ്പ് സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി പറഞ്ഞു. ഉത്സവഒരുക്കങ്ങളോടനുബന്ധിച്ച് കളക്ടറുടെ…
Read More » - Idukki വാര്‍ത്തകള്‍
സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ജേഴ്സി വിതരണം ചെയ്തു.കട്ടപ്പന സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിരണ്ട് മാസം നീണ്ടുനിൽക്കുന്ന പരിശീലന ക്യാമ്പാണ് നടക്കുന്നത്.
കട്ടപ്പന പബ്ലിക്ക് ലൈബ്രറിയുടെയും കാസ്ക് ഫുട്ബോൾ ക്ലബ്ബിൻ്റെയും ജില്ലാ ഫുട്ബോൾ അസോസിയേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഏപ്രിൽ 1 മുതൽ മെയ് 31 വരെ കട്ടപ്പന സെൻ്റ് ജോർജ് ഹയർ…
Read More » - Idukki വാര്‍ത്തകള്‍
മഴക്കാല പൂര്‍വ്വ ശുചീകരണം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപടികള്‍ ആരംഭിക്കണമെന്ന് ജില്ലാ വികസന സമിതി
മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും യോഗം വിളിച്ച് ചേര്‍ത്ത് മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന് ജില്ലാ വികസന സമിതി തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികള്‍ക്ക്…
Read More » - Idukki വാര്‍ത്തകള്‍
സ്കൂളുകളിലെ അനധികൃത കച്ചവടം നിർത്തലാക്കണം കേരള വ്യാപരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ്
ചെറുതോണി : ജില്ലയിലെ സർക്കാർ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോമുകൾ നോട്ട്ബുക്കുകൾ ലഞ്ച് ബോക്സുകൾ കുടകൾ തുടങ്ങി എല്ലാവിധ സാധനങ്ങളും യാതൊരു മാനദണ്ഡവും പാലിക്കാതെ അനധികൃതമായി കച്ചവടം…
Read More » - Idukki വാര്‍ത്തകള്‍
അഭിനന്ദനങ്ങള്‍. ഏഴാമത് ദേശീയ മാസ്റ്റേഴ്സ് കായികമേളയിൽ ഇടുക്കി പോലീസിന്റെ സ്വർണ്ണ നേട്ടം.
2025 ഏപ്രിൽ 20 തീയതി ഹിമാചല്‍പ്രദേശ്, ധര്‍മശാലയില്‍ വച്ച് നടന്ന ഏഴാമത് ദേശീയ മാസ്റ്റേഴ്സ് കായികമേളയിൽ കേരളത്തിനുവേണ്ടി ഹാൻഡ്ബോൾ മത്സരത്തിൽ സ്വർണം നേടിയ തൊടുപുഴ സ്വദേശിയായ ഇടുക്കി…
Read More » - Idukki വാര്‍ത്തകള്‍
ഇടുക്കി രൂപതയിൽ മാർപാപ്പ അനുസ്മരണം വെള്ളി
ഇടുക്കി രൂപതയിൽ ഇന്ന് ഫ്രാൻസിസ് മാർപാപ്പ അനുസ്മരണം നടത്തും. ആഗോള കത്തോലിക്ക സഭയുടെ തലവനായിരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ സ്മരണയിൽ രൂപതാ കുടുംബം ഒന്ന് ചേരും. വാഴത്തോപ്പ് സെന്റ്…
Read More » - Idukki വാര്‍ത്തകള്‍
ജയൻ പി കെ, ഗോൾഡ് മെഡൽ നേടി
2025 ഏപ്രിൽ 11 മുതൽ 15 വരെ എറണാകുളം രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഓൾ ഇന്ത്യ പോലീസ് ബാഡ്മിന്റൺ ക്ലസ്റ്റർ -(ബാഡ്മിന്റൺ & ടേബിൾ ടെന്നീസ്…
Read More » - Idukki വാര്‍ത്തകള്‍
കട്ടപ്പന നഗരസഭയിൽ അടിയന്തര കൗൺസിൽ യോഗം ചേർന്നു. 3 അജണ്ടകളാണ് പരിഗണിച്ചത്.
3 വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് നഗരസഭയിൽ അടിയന്തര കൗൺസിൽ നടന്നത്. 2023-24 സാമ്പത്തിക വർഷത്തെ കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് കാര്യാലയം ലഭ്യമാക്കിയ വരവ് ചിലവ് കണക്കുകളിന്മേലുള്ള ഓഡിറ്റ്…
Read More » - Idukki വാര്‍ത്തകള്‍
പെഹൽഗാമിലെ ആ ദിനം ഞെട്ടലോടെ അല്ലാതെ ഓർക്കാൻ കഴിയുന്നില്ല
ഇപ്പോഴും വിറയലും പേടിയും മാറിയിട്ടില്ല.ബൈസരൻ വാലി വളരെ മനോഹരമായ പ്രദേശമാണ്… പ്രകൃതി ഭംഗി കണ്ണിനു കുളിർമയേകുന്ന താഴ് വാരം… യാത്ര വല്ലാത്ത ഒരു അനുഭവമാണ്… കുതിരയിൽ കയറി…
Read More » - Idukki വാര്‍ത്തകള്‍
ഫ്രാൻസീസ് മാർപ്പാപ്പായുടെ നിര്യായണത്തിൽ ദുഖം രേഖപ്പെടുത്തി കട്ടപ്പന നഗരസഭ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം മാറ്റിവച്ചു.
കട്ടപ്പന നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ നാളെ നടത്താനിരുന്ന ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനയോഗം മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചതായും എന്നാൽ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം നാളെ…
Read More »