Alex Antony
- പ്രധാന വാര്‍ത്തകള്‍

സ്വപ്നങ്ങൾക്ക് അതിരില്ല! വർഗീസ് ലൈസൻസ് നേടിയത് 90 ആം വയസ്സിൽ
കോട്ടയം : സ്വപ്നങ്ങൾക്കും, ലക്ഷ്യങ്ങൾക്കും പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് കടപ്ലാമറ്റം മാറിടത്തിൽ പൊടിമറ്റത്തിൽ പി.വി വർഗീസ്. 90 ആം വയസ്സിൽ ഡ്രൈവിംഗ് ലൈസൻസ് നേടി അത്ഭുതപ്പെടുത്തിയിരിക്കുകയാണ്…
Read More » - പ്രധാന വാര്‍ത്തകള്‍

യാത്രക്കാരുടെ മോശം പെരുമാറ്റം; വിമാനകമ്പനികൾക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി ഡിജിസിഎ
ന്യൂഡല്‍ഹി: വിമാനത്തിനുള്ളിൽ യാത്രക്കാർ മോശമായി പെരുമാറിയാൽ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ വിമാനക്കമ്പനികൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). വാക്കാലുള്ള ആശയവിനിമയവും അനുരഞ്ജന സമീപനങ്ങളും…
Read More » - പ്രധാന വാര്‍ത്തകള്‍

‘നൻപകൽ നേരത്ത് മയക്ക’ത്തിൻ്റെ റിലീസ് തിയതി പ്രഖ്യാപിച്ചു
ആരാധകരുടെ ആകാംക്ഷക്ക് അവസാനമിട്ട് ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുക്കിയ ‘നൻപകൽ നേരത്ത് മയക്ക’ത്തിൻ്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രം ജനുവരി…
Read More » - പ്രധാന വാര്‍ത്തകള്‍

കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു
ന്യൂഡൽഹി: ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. സോണിയയെ ചെസ്റ്റ് മെഡിസിൻ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും സുഖം പ്രാപിച്ചു…
Read More » - പ്രധാന വാര്‍ത്തകള്‍

നാഷണല്‍ ഹൗസ് പാര്‍ക്ക്; ഭവനമാതൃകളെക്കുറിച്ചുള്ള പഠനത്തിനായി കേരള സംഘത്തിന്റെ ചെന്നൈ സന്ദർശനം
ചെന്നൈ: കേരള ഭവനനിര്‍മാണവകുപ്പ് തിരുവനന്തപുരത്ത് നിര്‍മ്മിക്കുന്ന നാഷണല്‍ഹൗസ് പാര്‍ക്കിൽ ഒരുക്കാന്‍ കഴിയുന്ന ഭവനമാതൃകളെക്കുറിച്ചുള്ള പഠനത്തിന് മന്ത്രി കെ. രാജൻ്റെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയില്‍ സന്ദര്‍ശനം നടത്തി. തമിഴ്നാട്…
Read More » കോവിഡ് 19; ജപ്പാനിൽ കോവിഡ് മരണനിരക്കിൽ മുൻ വർഷത്തേക്കാൾ വർധന
ടോക്യോ: ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കൊവിഡ് കേസുകളിൽ വലിയ വർദ്ധനവാണുള്ളത്. ജപ്പാനിലെ കോവിഡ്-19 മരണ സംഖ്യ എക്കാലത്തെയും ഉയർന്ന നിലയിലെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. വെള്ളിയാഴ്ച…
Read More »- പ്രധാന വാര്‍ത്തകള്‍

2022 മിസ് കേരള കിരീടം ലിസ് ജയ്മോൻ ജേക്കബിന്
കൊച്ചി: ലിസ് ജെയ്മോൻ ജേക്കബിനെ സ്വയംവര ഇംപ്രസാരിയോ മിസ് കേരള 2022 ആയി തിരഞ്ഞെടുത്തു. കെ സാംഭാവി ഫസ്റ്റ് റണ്ണർ അപ്പായും നിമ്മി കെ പോൾ സെക്കൻഡ്…
Read More » - പ്രധാന വാര്‍ത്തകള്‍

മുൻ ഇറ്റാലിയൻ ഫുട്ബോൾ താരം ജിയാൻലൂക്ക വിയാലി അന്തരിച്ചു
ലണ്ടൻ: മുൻ ഇറ്റാലിയൻ ഫുട്ബോൾ താരം ജിയാൻലൂക്ക വിയാലി (58) അന്തരിച്ചു. ലണ്ടനിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. അഞ്ച് വർഷമായി അർബുദ ബാധിതനായിരുന്നു അദ്ദേഹം.…
Read More » - പ്രധാന വാര്‍ത്തകള്‍

ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയായി ഇന്ത്യ
ന്യൂഡല്‍ഹി: ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈൽ വിപണിയെന്ന വിശേഷണവുമായി ഇന്ത്യ. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് പറയുന്നതനുസരിച്ച്, 2022 ജനുവരിക്കും നവംബറിനും ഇടയിൽ 4.13 ദശലക്ഷം…
Read More » - പ്രധാന വാര്‍ത്തകള്‍

സ്വവർഗ വിവാഹം; ഹൈക്കോടതികളിൽ നിലനിൽക്കുന്ന ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റി
ന്യൂഡല്‍ഹി: സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്നാവശ്യപ്പെട്ട് കേരളം, ഡൽഹി, ഗുജറാത്ത് ഉൾപ്പെടെ വിവിധ ഹൈക്കോടതികളിൽ നിലനിൽക്കുന്ന ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലേക്ക്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്…
Read More »






















