Alex Antony
- പ്രധാന വാര്‍ത്തകള്‍

വിരമിക്കൽ തീരുമാനം പിൻവലിച്ചു; ഓസ്ട്രേലിയന്‍ ഓപ്പണിൽ സാനിയ മിർസ രോഹൻ ബൊപ്പണ്ണയ്ക്കൊപ്പം
മുംബൈ: ഓസ്ട്രേലിയൻ ഓപ്പൺ ഗ്രാൻഡ്സ്ലാം ടെന്നീസ് ടൂർണമെന്റിൽ രോഹൻ ബൊപ്പണ്ണയ്ക്കൊപ്പം മിക്സഡ് ഡബിൾസിൽ സാനിയ മിർസ മത്സരിക്കും. 2022 സീസൺ അവസാനത്തോടെ വിരമിക്കാനുള്ള തീരുമാനം പിൻവലിച്ചാണ് സാനിയ…
Read More » - പ്രധാന വാര്‍ത്തകള്‍

കുട്ടികളുടെ വലിയ മനസ്സ്! ഭക്ഷ്യധാന്യവുമായ് വന്ന കുരുന്നുകൾക്ക് കലക്ടറുടെ അഭിനന്ദനം
ആലപ്പുഴ : സ്വന്തം വീടുകളിൽ നിന്ന് ശേഖരിച്ച ഭക്ഷ്യധാന്യ പൊതികളുമായ് തന്നെ കാണാനെത്തിയ കുട്ടികളെ അഭിനന്ദിച്ച് ചേർത്ത് നിർത്തി ആലപ്പുഴ കലക്ടർ വി.ആർ കൃഷ്ണതേജ. ധാന്യപൊതികൾ അർഹതപെട്ടവരെ…
Read More » - പ്രധാന വാര്‍ത്തകള്‍

ലെയ്ന്‍ ട്രാഫിക് തെറ്റിക്കുന്നവരെ കണ്ടെത്താൻ ഇന്ന് വ്യാപക പരിശോധന; കര്‍ശന നടപടിയെന്ന് മന്ത്രി
കോഴിക്കോട്: ലെയ്ൻ ഗതാഗതം ലംഘിക്കുന്നവരെ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് ഇന്ന് സംസ്ഥാന വ്യാപകമായി പരിശോധന നടത്തും. ലെയ്ന്‍ ട്രാഫിക് തെറ്റിക്കുന്നവര്‍ക്കതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത…
Read More » - പ്രധാന വാര്‍ത്തകള്‍

ബെംഗളൂരു-മൈസൂരു 10 വരി പാത ഉടൻ; ഉദ്ഘാടനം ഫെബ്രുവരിയിൽ
ബെംഗളൂരു: ഗ്രീന്‍ഫീല്‍ഡ് ഇടനാഴിയുടെ ഭാഗമായി നിർമിച്ച ബെംഗളൂരു-മൈസൂരു അതിവേഗപാത ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യും. ഈ 10 വരി പാത തുറക്കുന്നതോടെ ബെംഗളൂരുവിനും മൈസൂരുവിനുമിടയിലുള്ള യാത്രാ സമയം ഒരു…
Read More » - പ്രധാന വാര്‍ത്തകള്‍

രോഹിത് ശർമയും കോഹ്ലിയും പുറത്തേക്കോ? സൂചന നൽകി രാഹുൽ ദ്രാവിഡ്
സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവർ ടി20 ടീമിൽ നിന്ന് പുറത്തേക്ക്. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിൽ ഇവർ ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു.…
Read More » - പ്രധാന വാര്‍ത്തകള്‍

ജയിലറിൽ മോഹൻലാൽ? രജനീകാന്ത് ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുമെന്ന് സൂചന
രജനീകാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജയിലർ’. പുറത്തിറങ്ങിയ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട ഒരു വാർത്തയാണ് സോഷ്യൽ…
Read More » - പ്രധാന വാര്‍ത്തകള്‍

നിയമനം യുജിസി മാനദണ്ഡപ്രകാരമല്ല; 3 ഗവ.ലോ കോളജ് പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് സർക്കാർ ലോ കോളേജ് പ്രിൻസിപ്പൽമാരുടെ നിയമനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെഎടി) റദ്ദാക്കി. യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ചല്ല നിയമനമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തിരുവനന്തപുരം,…
Read More » - പ്രധാന വാര്‍ത്തകള്‍

ഡിജിറ്റൽ ഇന്ത്യ അവാര്‍ഡ്സില്‍ തിളങ്ങി കേരളം; മൂന്ന് പുരസ്കാരങ്ങൾ സ്വന്തം
തിരുവനന്തപുരം: ഇലക്ട്രോണിക്സ് & ഐടി വകുപ്പിന്റെ ഡിജിറ്റൽ ഇന്ത്യ അവാർഡുകളിൽ കേരളത്തിന് നേട്ടം. വിവിധ വിഭാഗങ്ങളിലായി മൂന്ന് അവാർഡുകളാണ് കേരളം നേടിയത്. ഡിജിറ്റൽ ഭരണ പ്രക്രിയയെ ജനകീയമാക്കാൻ…
Read More » - പ്രധാന വാര്‍ത്തകള്‍

പരസ്യം ബസിന്റെ പിന്‍ഭാഗത്ത് പതിച്ചുകൂടേ? കെഎസ്ആർടിസിയോട് ആരാഞ്ഞ് സുപ്രീംകോടതി
ഡൽഹി: ചട്ടങ്ങൾ ലംഘിക്കാത്തതും മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കാത്തതുമായ പരസ്യങ്ങള്‍ ബസുകളില്‍ നൽകുന്നത് സംബന്ധിച്ച് പദ്ധതി സമർപ്പിക്കാൻ കെ.എസ്.ആർ.ടി.സിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ബസുകളുടെ വശങ്ങളിൽ പരസ്യങ്ങൾ…
Read More » - പ്രധാന വാര്‍ത്തകള്‍

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല
ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റ് ചെയർമാനും സിഇഒയുമായ സത്യ നദെല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡിജിറ്റൽ ഇന്ത്യ ഉൾപ്പെടെ രാജ്യത്തിൻ്റെ ഡിജിറ്റൽ പരിവർത്തനത്തിനുള്ള പദ്ധതികൾ ഇരുവരും ചർച്ച…
Read More »























