Alex Antony
- പ്രധാന വാര്‍ത്തകള്‍

ബ്രസീൽ കലാപ ഭൂമിയാക്കി മുൻ പ്രസിഡന്റിന്റെ അനുയായികൾ; പാർലമെൻ്റും സുപ്രീംകോടതിയും ആക്രമിച്ചു
ബ്രസിലീയ: രണ്ട് വർഷം മുമ്പ് അമേരിക്കയിൽ ട്രംപ് അനുകൂലികൾ കാപ്പിറ്റോളിന് നേരെ നടത്തിയ ആക്രമണത്തിന് സമാനമായി മുൻ പ്രസിഡന്റ് ബോൾസൊനാരോയുടെ അനുയായികൾ ബ്രസിലിൽ അക്രമം അഴിച്ചുവിട്ടു. ബ്രസീൽ…
Read More » - പ്രധാന വാര്‍ത്തകള്‍

വൃക്കരോഗിയായ പ്രവാസിക്കായി ജിദ്ദയിൽ ബിരിയാണി ചലഞ്ച്; സമാഹരിച്ചത് 15 ലക്ഷം രൂപ
കാളികാവ് (മലപ്പുറം): മലയാളി മനസ്സുകളുടെ സഹാനുഭൂതി ഒരിക്കൽ കൂടി മരുഭൂമിയെ ആർദ്രമാക്കി. വൃക്ക തകരാറിലായ പ്രവാസി മലയാളിയെ സഹായിക്കാനായി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ചത് 15 ലക്ഷം രൂപ.…
Read More » - പ്രധാന വാര്‍ത്തകള്‍

ഉത്തരേന്ത്യയിൽ ശീത തരംഗം; ഡൽഹി, ഉത്തർ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽ റെഡ് അലർട്ട്
ന്യൂഡല്‍ഹി: അടുത്ത 48 മണിക്കൂർ നേരത്തേക്ക് ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഡൽഹി, ഉത്തർപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ…
Read More » - പ്രധാന വാര്‍ത്തകള്‍

600 യുക്രൈന് സൈനികരെ വധിച്ചെന്ന അവകാശവാദവുമായി റഷ്യ
കീവ്: റോക്കറ്റ് ആക്രമണത്തിൽ 600 ലധികം യുക്രൈന് സൈനികരെ വധിച്ചതായി റഷ്യ. കിഴക്കൻ യുക്രൈനിലെ രണ്ട് കെട്ടിടങ്ങൾ ലക്ഷ്യമിട്ട് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ നിരവധി സൈനികർ കൊല്ലപ്പെട്ടതായി…
Read More » - പ്രധാന വാര്‍ത്തകള്‍

എന്‍ഡ് ഗെയിമിനെ മറികടന്ന് അവതാര്‍ 2; ഇന്ത്യയിൽ ഏറ്റവും കളക്ഷന്‍ നേടുന്ന ഹോളിവുഡ് ചിത്രം
ഹോളിവുഡ് സിനിമകളുടെ പ്രധാന വിപണികളിലൊന്നാണ് ഇന്ത്യ. ഹോളിവുഡിൽ നിന്നുള്ള പ്രധാന ചിത്രങ്ങൾക്ക് രാജ്യത്ത് നിരന്തരം ലഭിക്കുന്ന ബോക്സ് ഓഫീസ് പ്രതികരണം അത്തരത്തിലുള്ളതാണ്. ഇപ്പോൾ, ജെയിംസ് കാമറൂണിന്റെ ഇതിഹാസ…
Read More » - പ്രധാന വാര്‍ത്തകള്‍

ബ്ലാസ്റ്റേഴ്സിന് ദയനീയ തോൽവി; മുംബൈ നേടിയത് എതിരില്ലാത്ത 4 ഗോൾ
ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി മുംബൈ സിറ്റി എഫ്സി. ആദ്യ പകുതിയിൽ തന്നെ എതിരില്ലാത്ത 4 ഗോളുകളാണ് മുംബൈ നേടിയത്. 4ആം മിനിറ്റിൽ…
Read More » - പ്രധാന വാര്‍ത്തകള്‍

മേഫിളിന് പുതുജീവൻ; ശസ്ത്രക്രിയക്കായി ഡോക്ടർ എത്തിയത് ജർമ്മനിയിൽ നിന്ന്
മുംബൈ : ജൂഹു നിവാസികളുടെ ഹൃദ്രോഗം ബാധിച്ച വളർത്തുനായക്ക് അടിയന്തിര ശസ്ത്രക്രിയയിലൂടെ പുതുജീവൻ. 4 വയസ്സുള്ള മേഫിൾ എന്ന നായ്കുട്ടിയെ രക്ഷിക്കാൻ ജർമ്മനിയിൽ നിന്നുള്ള ഡോക്ടർ പറന്നെത്തുകയായിരുന്നു.…
Read More » - പ്രധാന വാര്‍ത്തകള്‍

ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവം; ഹോട്ടലിലെ മുഖ്യ പാചകക്കാരൻ അറസ്റ്റില്‍
കോട്ടയം: സംക്രാന്തിയിലെ ‘മലപ്പുറം കുഴിമന്തി’ ഹോട്ടലില്‍ നിന്ന് അല്‍ഫാം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ ഹോട്ടലിലെ പ്രധാന പാചകക്കാരൻ അറസ്റ്റിൽ. മലപ്പുറം തിരൂർ സ്വദേശി…
Read More » - പ്രധാന വാര്‍ത്തകള്‍

പട്ടിണി കിടക്കുന്നവൻ കളി കാണാൻ പോകണ്ട; ഏകദിന ടിക്കറ്റ് വർദ്ധന ന്യായീകരിച്ച് കായികമന്ത്രി
തിരുവനന്തപുരം: കാര്യവട്ടത്ത് നടക്കാനിരിക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിനുള്ള ടിക്കറ്റ് നിരക്ക് വർദ്ധനവിൽ ന്യായീകരണവുമായി കായിക മന്ത്രി വി അബ്ദുറഹ്മാൻ. എന്തിന് നികുതി കുറയ്ക്കണമെന്ന് മന്ത്രി ചോദിച്ചു. കഴിഞ്ഞ…
Read More » - പ്രധാന വാര്‍ത്തകള്‍

ജയിലറിൽ രജനിക്കൊപ്പം മോഹന്‍ലാലും; ആദ്യ സ്റ്റില്‍ പുറത്ത്
ഒടുവിൽ സിനിമാപ്രേമികൾ കാത്തിരുന്ന പ്രഖ്യാപനമെത്തി. മോഹൻലാലും രജനികാന്തും ആദ്യമായി ബിഗ് സ്ക്രീനിൽ ഒന്നിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്ന റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നതാണ് സൺ പിക്ചേഴ്സിന്റെ ഔദ്യോഗിക പ്രഖ്യാപനം.…
Read More »






















