Alex Antony
- പ്രധാന വാര്‍ത്തകള്‍

ബഫര്‍ സോൺ; കേന്ദ്രത്തിൻ്റെ ഹർജിയിൽ കക്ഷി ചേരാൻ കേരളം സുപ്രീം കോടതിയിൽ
ന്യൂഡല്‍ഹി: ദേശീയ സംരക്ഷിത പാർക്കുകൾക്കും വന്യജീവി സങ്കേതങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ നിർബന്ധമാക്കിയ വിധിയിൽ ഇളവ് തേടിയുള്ള കേന്ദ്ര സർക്കാരിൻ്റെ ഹർജിയിൽ കക്ഷി ചേരാൻ…
Read More » - പ്രധാന വാര്‍ത്തകള്‍

അറസ്റ്റ് നിയമ വിരുദ്ധം; ചന്ദ കൊച്ചാറിനും ദീപക് കൊച്ചാറിനും വായ്പാ തട്ടിപ്പ് കേസിൽ ജാമ്യം
മുംബൈ: ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദ കൊച്ചാറിനും ഭർത്താവ് ദീപക് കൊച്ചാറിനും വായ്പാ തട്ടിപ്പ് കേസിൽ ജാമ്യം. ഇരുവരുടെയും അറസ്റ്റ് നിയമപരമല്ലെന്ന് ബോംബെ ഹൈക്കോടതി വിധിച്ചു.…
Read More » - പ്രധാന വാര്‍ത്തകള്‍

അഞ്ജുശ്രീയുടേത് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു
കാസർകോട്: കാസർകോട് സ്വദേശിനി അഞ്ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പും മൊബൈൽ ഫോൺ വിശദാംശങ്ങളും പോലീസ് കണ്ടെത്തി. ഭക്ഷ്യവിഷബാധയേറ്റാണ് കുട്ടി മരിച്ചതെന്നായിരുന്നു ആദ്യ നിഗമനം.…
Read More » - പ്രധാന വാര്‍ത്തകള്‍

താരസംഘടനയായ അമ്മയ്ക്ക് ജിഎസ്ടി നോട്ടീസ്; 2017 മുതലുള്ള ജി.എസ്.ടി അടയ്ക്കണം
എറണാകുളം: താരസംഘടനയായ ‘അമ്മ’ക്ക് ജി.എസ്.ടി നോട്ടീസ്. സ്റ്റേജ് ഷോകളിൽ നിന്നടക്കം ലഭിച്ച വരുമാനത്തിന് ജി.എസ്.ടി നൽകാൻ അമ്മയ്ക്ക് നിർദ്ദേശം നൽകി. സംഘടന ഒരു ചാരിറ്റബിൾ സ്ഥാപനമായാണ് രജിസ്റ്റർ…
Read More » - പ്രധാന വാര്‍ത്തകള്‍

ബത്തേരിയെ ഭീതിയിലാഴ്ത്തിയ കാട്ടാനയെ മയക്കുവെടി വെച്ചു
ബത്തേരി: വയനാട്ടിലെ ബത്തേരിയിൽ ഇറങ്ങിയ പി.എം.2 കാട്ടാനയെ ദൗത്യസംഘം മയക്കുവെടി വെച്ചു. ഇന്ന് രാവിലെ തിരച്ചിൽ നടത്തിയ സംഘമാണ് കുപ്പാടി വനമേഖലയിൽ കാട്ടാനയെ കണ്ടെത്തിയത്. ദൗത്യ സംഘം…
Read More » - പ്രധാന വാര്‍ത്തകള്‍

യുഎസിൽ സോഷ്യൽ മീഡിയ കമ്പനികൾക്കെതിരെ കേസുമായി സ്കൂളുകൾ
ന്യൂയോര്‍ക്ക്: സോഷ്യൽ മീഡിയ കമ്പനികൾക്കെതിരെ കേസ് ഫയൽ ചെയ്ത് യുഎസിലെ സ്കൂളുകൾ. സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾക്ക് അടിമകളാകുന്ന കുട്ടികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ മോശമാകുകയാണെന്നും അവർ വിഷാദം പോലുള്ള…
Read More » - പ്രധാന വാര്‍ത്തകള്‍

അഞ്ജുശ്രീയുടെ മരണം; എലിവിഷം ഉള്ളിൽച്ചെന്നെന്ന് സൂചന
പരിയാരം: കാസർകോട് പെരുമ്പള ബേനൂർ സ്വദേശിനി കെ അഞ്ജുശ്രീ പാർവ്വതിയുടെ മരണം എലിവിഷബാധയേറ്റാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചന. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ സർജൻ ഭക്ഷ്യവിഷബാധ…
Read More » - പ്രധാന വാര്‍ത്തകള്‍

കെഎസ്ആർടിസിയിൽ ഇനി ശ്രദ്ധ തിരിക്കുന്ന പരസ്യങ്ങൾ പതിക്കില്ല; പരിശോധനക്ക് പ്രത്യേക സമിതി
ന്യൂഡല്‍ഹി: മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരുടെയും കാൽനട യാത്രക്കാരുടെയും ശ്രദ്ധ തിരിക്കുന്ന പരസ്യങ്ങൾ ഇനി മുതൽ ബസുകളിൽ പതിക്കില്ലെന്ന് കെ.എസ്.ആർ.ടി.സി. പരസ്യങ്ങൾ പരിശോധിച്ച് അനുമതി നൽകാൻ എം.ഡിയുടെ നേതൃത്വത്തിൽ…
Read More » - പ്രധാന വാര്‍ത്തകള്‍

ജോഷിമഠിൽ ഭൗമ പ്രതിഭാസം നേരിടുന്ന പ്രദേശങ്ങൾ കേന്ദ്രസംഘം സന്ദർശിക്കും
ഡെറാഢൂണ്‍: ബോർഡർ സെക്രട്ടറിയും ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും ഇന്ന് ജോഷിമഠിലെ ഭൗമ പ്രതിഭാസം നേരിടുന്ന പ്രദേശങ്ങൾ സന്ദർശിക്കും. ജനങ്ങളെ മാറ്റിപ്പാർപ്പിച്ച് പ്രതിസന്ധി പരിഹരിക്കാൻ പ്രധാനമന്ത്രി നിർദ്ദേശം…
Read More » - പ്രധാന വാര്‍ത്തകള്‍

ഇടുക്കിയിലെ ഭൂപ്രശ്നം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം ഇന്ന്
തിരുവനന്തപുരം: ഇടുക്കിയിലെ ഭൂപ്രശ്നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്. ഇന്ന് രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് ചേരുന്ന യോഗത്തിൽ വനം, റവന്യൂ, നിയമ…
Read More »























