Alex Antony
- പ്രധാന വാര്‍ത്തകള്‍

ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവം; ഹോട്ടൽ ഉടമ അറസ്റ്റിൽ
കോട്ടയം: സംക്രാന്തിയിലെ പാർക്ക് ഹോട്ടലിൽ നിന്ന് അൽഫാം കഴിച്ച നഴ്സ് മരിച്ച സംഭവത്തിൽ ഹോട്ടൽ ഉടമ അറസ്റ്റിൽ. അൽഫാം കഴിച്ച് ചികിത്സയിലായിരുന്ന കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ…
Read More » - പ്രധാന വാര്‍ത്തകള്‍

അഞ്ചുശ്രീയുടെ മരണം ഭക്ഷ്യ വിഷബാധ മൂലമല്ലെന്ന് റിപ്പോർട്ട്
കാസർകോട്: കാസർകോട്ടെ അഞ്ചുശ്രീയുടെ മരണം ഭക്ഷ്യ വിഷബാധ മൂലമല്ലെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആന്തരികാവയവങ്ങൾ തകരാറിലായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. മരണകാരണം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ നടത്തണം. കരൾ…
Read More » - പ്രധാന വാര്‍ത്തകള്‍

ജോഷിമഠ് പ്രതിഭാസം; പ്രധാനമന്ത്രിയുടെ ഓഫീസ് ഉന്നതതല യോഗം വിളിച്ചു
ദെഹ്റാദൂണ്‍: ഉത്തരാഖണ്ഡിലെ ജോഷിമഠ് നഗരത്തിൽ വീടുകൾ വിണ്ടുകീറുകയും ഭൂമി ഇടിഞ്ഞുതാഴുകയും ചെയ്യുന്ന പ്രതിഭാസം ആശങ്കാജനകമായി തുടരുന്നതിനിടെ പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) വിഷയത്തിൽ ഉന്നതതല യോഗം വിളിച്ചു. പ്രധാനമന്ത്രിയുടെ…
Read More » - പ്രധാന വാര്‍ത്തകള്‍

‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ ഡിസ്നി + ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തീയതി പുറത്ത്
വിനീത് ശ്രീനിവാസൻ നായകനായ ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഈ മാസം തന്നെ ഡിസ്നി + ഹോട്ട്സ്റ്റാറിൽ പ്രദർശിപ്പിക്കുമെന്ന് നിർമ്മാതാക്കൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.…
Read More » - പ്രധാന വാര്‍ത്തകള്‍

ജന്തർ മന്തറിലെ സിഎഎ, എന്‍ആര്‍സി, യുഎപിഎ വിരുദ്ധ സമരം; ആനി രാജയ്ക്കെതിരായ കേസ് റദ്ദാക്കി
ന്യൂഡല്‍ഹി: ഡൽഹിയിലെ ജന്തർ മന്തറിൽ സിഎഎ, എൻആർസി, യുഎപിഎ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ സിപിഐ ദേശീയ നിർവാഹക സമിതി അംഗം ആനി രാജയ്ക്കെതിരെ രജിസ്റ്റർ ചെയ്ത…
Read More » - പ്രധാന വാര്‍ത്തകള്‍

ഭക്ഷ്യസുരക്ഷാ പരിശോധന; കേരളത്തിന് രാജ്യത്ത് ഏഴാം സ്ഥാനം മാത്രം
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ പരിശോധനകൾ നടക്കുന്നുണ്ടെന്ന് സംസ്ഥാനം അവകാശപ്പെടുമ്പോഴും കഴിഞ്ഞ വർഷം രാജ്യത്തെ പരിശോധനാ റാങ്കിംഗിൽ സംസ്ഥാനം ഏഴാം സ്ഥാനത്ത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏകദേശം 4.5 കോടി…
Read More » - പ്രധാന വാര്‍ത്തകള്‍

തരൂരിന്റെ സന്ദർശനത്തിലെ വിവാദം; എൻഎസ്എസ് റജിസ്ട്രാർ പി എൻ സുരേഷ് രാജിവച്ചു
കോട്ടയം: എൻഎസ്എസ് രജിസ്ട്രാർ പിഎൻ സുരേഷ് രാജിവച്ചു. ശശി തരൂർ എംപിയുടെ പെരുന്ന സന്ദർശനത്തെ തുടർന്നുണ്ടായ തർക്കത്തിനു പിന്നാലെയാണ് രാജി. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരാണ് രാജി…
Read More » - പ്രധാന വാര്‍ത്തകള്‍

ഉത്തരേന്ത്യ തണുത്ത് വിറയ്ക്കുന്നു; ഡൽഹിയിലെ കുറഞ്ഞ താപനില 1.9 ഡിഗ്രി
ന്യൂഡൽഹി: രാജ്യ തലസ്ഥാനം തണുപ്പ് കൊണ്ട് വിറയ്ക്കുന്നു. ഡൽഹി നഗരത്തിലെ പ്രധാന നിരീക്ഷണ കേന്ദ്രമായ സഫ്ദർജംഗിൽ ഞായറാഴ്ച രാവിലെ 1.9 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഡൽഹിയിലെ അയ…
Read More » - പ്രധാന വാര്‍ത്തകള്‍

പരാതി നൽകാൻ കൂടുതൽ സമയം നൽകേണ്ടതില്ല, ലഭിച്ചതിൽ പലതും അനാവശ്യ പരാതികൾ; എ കെ ശശീന്ദ്രൻ
കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ പരാതി നൽകാൻ സമയം നീട്ടേണ്ട ആവശ്യമില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. പരാതികളുടെ എണ്ണം വർദ്ധിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും…
Read More » - പ്രധാന വാര്‍ത്തകള്‍

കാർ അപകടത്തിൽ മരണമടഞ്ഞ അഞ്ജലിയുടെ കുടുംബത്തിന് സഹായവുമായി ഷാരൂഖ് ഖാൻ്റെ മീർ ഫൌണ്ടേഷൻ
ന്യൂഡൽഹി: സുൽത്താൻപുരിയിൽ കാറിനടിയിൽ പെട്ടു സ്കൂട്ടർ യാത്രിക മരിച്ച സംഭവം രാജ്യം ഞെട്ടലോടെയാണ് കേട്ടത്. അഞ്ജലി എന്ന 20 കാരിയാണ് ക്രൂരമായി മരണത്തിനിരയായത്. ഒരു ഇവന്റ് മാനേജ്മെന്റ്…
Read More »























