Alex Antony
- പ്രധാന വാര്‍ത്തകള്‍

റേഷൻ കടകളിൽ ഗോതമ്പിന് പകരം റാഗി വിതരണം ചെയ്യാൻ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ വഴി ഗോതമ്പിന് പകരം റാഗി വിതരണം ചെയ്യാൻ തീരുമാനം. ഗുണനിലവാരം ഉറപ്പാക്കിയ റാഗി കർണാടകയിലെ എഫ്.സി.ഐ ഗോഡൗണിൽ നിന്ന് കൊണ്ടുവന്ന് ഒരു…
Read More » - പ്രധാന വാര്‍ത്തകള്‍

ലിംഗവ്യത്യാസം വേണ്ട; അധ്യാപകരെ ടീച്ചര്‍ എന്ന് വിളിക്കണമെന്ന് ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: ലിംഗഭേദമന്യേ എല്ലാ അധ്യാപകരെയും ടീച്ചർ എന്ന് വിളിക്കണമെന്ന് ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. അധ്യാപകരോടുള്ള ആദരസൂചകമായി അഭിസംബോധന ചെയ്യാവുന്ന ഉചിതമായ പദമാണ് ടീച്ചർ. ടീച്ചർ വിളിയിലൂടെ സമത്വം…
Read More » - പ്രധാന വാര്‍ത്തകള്‍

തുടര്‍ച്ചയായ 2 സെഞ്ചുറികൾ; ഐസിസി ഏകദിന റാങ്ക് മെച്ചപ്പെടുത്തി വിരാട് കോഹ്ലി
ദുബായ്: ഇന്ത്യയുടെ വിരാട് കോഹ്ലി ഏകദിന റാങ്കിംഗിൽ മുന്നേറി. തുടർച്ചയായി രണ്ട് സെഞ്ചുറികള്‍ നേടിയ കോഹ്ലി ഏകദിന ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നു. നേരത്തെ എട്ടാം…
Read More » - പ്രധാന വാര്‍ത്തകള്‍

കഴിഞ്ഞ 8 വർഷമായി ഭൂമി അഭിമുഖീകരിച്ചത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂട്
പാരീസ്: യൂറോപ്യൻ യൂണിയന്റെ കണക്കനുസരിച്ച് ആഗോളതലത്തിൽ നാം പിന്നിട്ടത് റെക്കോഡ് ചൂട് വര്‍ഷങ്ങളെന്ന് റിപ്പോർട്ട്. കഴിഞ്ഞ എട്ട് വർഷങ്ങൾ ലോക ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷങ്ങളാണ്. യൂറോപ്യൻ…
Read More » - പ്രധാന വാര്‍ത്തകള്‍

കേരളത്തിലെ റെസ്റ്റോറന്റുകളിൽ നോൺവെജ് മയോണൈസ് ഒഴിവാക്കാൻ തീരുമാനം
കൊച്ചി: ഇനി മുതൽ സംസ്ഥാനത്തെ ബേക്കറികളിലും അനുബന്ധ റസ്റ്റോറന്റുകളിലും പച്ച മുട്ട ഉപയോഗിച്ച് നിർമ്മിച്ച മയോണൈസുകൾ വിളമ്പില്ല. പകരം പച്ചക്കറി മയോണൈസ് മാത്രം ലഭ്യമാകും. ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത്…
Read More » - പ്രധാന വാര്‍ത്തകള്‍

സിഗ്നൽ സംവിധാനത്തിൽ തകരാര്‍: അമേരിക്കയിൽ വിമാന സര്‍വീസുകള്‍ മുടങ്ങി
വാഷിങ്ടണ്‍: ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ കമ്പ്യൂട്ടർ സംവിധാനത്തിലെ തകരാറ് കാരണം അമേരിക്കയില്‍ വ്യോമഗതാഗതം താറുമാറായി. എല്ലാ വിമാനങ്ങളും നിലത്തിറക്കിയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്…
Read More » - പ്രധാന വാര്‍ത്തകള്‍

ഋഷഭ് പന്ത് ഈ സീസണിൽ ഐപിഎല്‍ കളിക്കില്ലെന്ന് സൗരവ് ഗാംഗുലി
ഡല്‍ഹി: 2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഋഷഭ് പന്ത് കളിക്കില്ലെന്ന് മുൻ ബിസിസിഐ പ്രസിഡന്റും ഡൽഹി ക്യാപിറ്റൽസിന്റെ ഡയറക്ടറുമായ സൗരവ് ഗാംഗുലി. നിലവിൽ റിഷഭ് പന്താണ് ഡൽഹി…
Read More » - പ്രധാന വാര്‍ത്തകള്‍

മകരവിളക്ക് ദിവസം പമ്പയിൽ നിന്ന് പ്രവേശനം ഉച്ചയ്ക്ക് 12 വരെ മാത്രം
പത്തനംതിട്ട: മകരവിളക്ക് ദിവസം ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ തീരുമാനം. ഉച്ചയ്ക്ക് 12 മണി വരെ മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി. ഉച്ചയ്ക്ക് 12 മണിക്ക് ശേഷം ഒരു കാരണവശാലും…
Read More » - പ്രധാന വാര്‍ത്തകള്‍

2022 ല്‍ പ്രവാസികള്‍ ഇന്ത്യയിലേക്ക് അയച്ചത് ഏട്ട് ലക്ഷം കോടി: നിർമ്മല സീതാരാമൻ
ഡൽഹി: 2022 ൽ രാജ്യത്തേക്ക് ട്രാൻസ്ഫർ ചെയ്യപ്പെട്ട പ്രവാസി (എൻആർഐ) റെമിറ്റൻസിൽ 12 ശതമാനം വർദ്ധനവുണ്ടായെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. പ്രവാസി ഇന്ത്യക്കാർ 2022 ൽ…
Read More » - പ്രധാന വാര്‍ത്തകള്‍

ലഖിംപുര്‍ ഖേരി കര്‍ഷക കൂട്ടക്കൊല: വിചാരണ പൂര്‍ത്തിയാക്കാന്‍ 5 വര്‍ഷം വേണമെന്ന് കോടതി
ന്യൂഡല്‍ഹി: ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊലക്കേസിൽ വിചാരണ പൂർത്തിയാക്കാൻ ചുരുങ്ങിയത് അഞ്ചുവര്‍ഷം വരെ വേണമെന്ന് വിചാരണ കോടതി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ്…
Read More »























