6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ലിംഗവ്യത്യാസം വേണ്ട; അധ്യാപകരെ ടീച്ചര്‍ എന്ന് വിളിക്കണമെന്ന് ബാലാവകാശ കമ്മീഷൻ



തിരുവനന്തപുരം: ലിംഗഭേദമന്യേ എല്ലാ അധ്യാപകരെയും ടീച്ചർ എന്ന് വിളിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍റെ ഉത്തരവ്. അധ്യാപകരോടുള്ള ആദരസൂചകമായി അഭിസംബോധന ചെയ്യാവുന്ന ഉചിതമായ പദമാണ് ടീച്ചർ.

ടീച്ചർ വിളിയിലൂടെ സമത്വം നിലനിർത്താനും കുട്ടികളോടുള്ള അടുപ്പം വർധിപ്പിക്കാനും സ്നേഹപൂർണമായ സുരക്ഷിതത്വം അനുഭവിക്കാനും കഴിയുമെന്ന് ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ കെ.വി മനോജ് കുമാർ, സി വിജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ് പറയുന്നു.

സർ, മാഡം തുടങ്ങിയ ഒരു പദവും ടീച്ചർ എന്ന പദത്തിനോ ആശയത്തിനോ തുല്യമാകില്ലെന്നാണ് കമ്മിഷന്‍റെ അഭിപ്രായം. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഇത് നടപ്പിലാക്കാൻ ബാലാവകാശ കമ്മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!