Alex Antony
- പ്രധാന വാര്‍ത്തകള്‍

ട്രാഫിക് നിയമലംഘനം; ഇനി അധികാരപരിധി നോക്കാതെ കേസെടുക്കാം, ഉത്തരവുടനെ
തിരുവനന്തപുരം: സ്വന്തം അധികാരപരിധിയിലല്ലെങ്കിൽ പോലും കേരളത്തിൽ എവിടെയും കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനങ്ങൾക്ക് കേസെടുക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം. സംസ്ഥാന ട്രാൻസ്പോർട്ട് കമ്മിഷണര്‍ വിളിച്ച ഉന്നത…
Read More » - പ്രധാന വാര്‍ത്തകള്‍

വീണ്ടും ഇസ്രയേൽ – പലസ്തീൻ സംഘർഷം; 16 മരണം, നിരവധി പേർക്ക് പരിക്ക്
ഗാസ: ഒരിടവേളയ്ക്ക് ശേഷം വീണ്ടും സംഘർഷഭൂമിയായി പശ്ചിമേഷ്യ. വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണമാണ് സ്ഥിതിഗതികൾ വീണ്ടും ഏറ്റുമുട്ടലിൽ എത്തിച്ചത്. വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിനു…
Read More » - പ്രധാന വാര്‍ത്തകള്‍

മദപ്പാടുണ്ട്, അക്രമാസക്തനാകും; പടയപ്പയെ പ്രകോപിപ്പിക്കരുതെന്ന മുന്നറിയിപ്പുമായി വനംവകുപ്പ്
മൂന്നാര്‍: മൂന്നാറിലെ പടയപ്പയെ പ്രകോപിപ്പിക്കരുതെന്ന മുന്നറിയിപ്പുമായി വനംവകുപ്പ്. മദപ്പാടുള്ളതിനാൽ കൊമ്പൻ അക്രമാസക്തനാകാനും സാധ്യതയുണ്ട്. അതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വനംവകുപ്പ് അറിയിച്ചു. മദപ്പാട് സമയത്ത് പടയപ്പ സാധാരണ കാടു…
Read More » - പ്രധാന വാര്‍ത്തകള്‍

ആന്റിബയോട്ടിക്കുകളുടെ പ്രതിരോധശേഷി കുറയുന്നു; കേരളത്തില്‍ ശക്തിപ്രാപിച്ച് രോഗാണുക്കള്‍
കണ്ണൂര്‍: കേരളത്തിൽ ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള രോഗകാരികളുടെ അളവ് വർദ്ധിച്ചുകൊണ്ടിരിക്കുന്നതായി സംസ്ഥാന ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സർവൈലൻസ് നെറ്റ്വർക്കിൻ്റെ റിപ്പോർട്ട്. വിവിധ ആന്റിബയോട്ടിക്കുകൾക്കെതിരെ അണുക്കൾ 5 മുതൽ 84…
Read More » - പ്രധാന വാര്‍ത്തകള്‍

കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു; മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം
പാലക്കാട്: മണ്ണാർക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു. പുലർച്ചെ 1.30 ഓടെ കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി കോഴിക്കൂടിന്റെ വലയിൽ കൈ കുടുങ്ങി മണിക്കൂറുകളോളം നിൽക്കുകയായിരുന്നു. ഇതിനിടെ ഉദ്യോഗസ്ഥരും…
Read More » - പ്രധാന വാര്‍ത്തകള്‍

ഇറാനിലെ കോയിയിൽ ഭൂചലനം; തീവ്രത 5.9, 440ഓളം പേർക്ക് പരിക്ക്
ടെഹ്റാൻ: ഇറാനിലെ വടക്കുപടിഞ്ഞാറൻ പ്രദേശമായ കോയിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഏഴ് പേർ മരിച്ചതായി പ്രാഥമിക വിവരം. 440ഓളം പേർക്ക് പരിക്കേറ്റു.…
Read More » - പ്രധാന വാര്‍ത്തകള്‍

ഡയാന രാജകുമാരിയുടെ വെൽവെറ്റ് ഗൗൺ ലേലത്തിൽ; വിറ്റത് 4.9 കോടി രൂപയ്ക്ക്
ന്യൂയോര്‍ക്ക്: ഡയാന രാജകുമാരിയുടെ വെൽവെറ്റ് ഗൗൺ ലേലത്തിൽ പോയത് 6 ലക്ഷം ഡോളറിന്. ഏകദേശം 4.9 കോടി രൂപ വിലവരുന്ന പർപ്പിൾ ഗൗൺ വെള്ളിയാഴ്ച ന്യൂയോർക്കിൽ ലേലം…
Read More » - പ്രധാന വാര്‍ത്തകള്‍

മയക്കുമരുന്നിന്റെ കെണിയിൽ വീഴുന്നത് 10-15 വയസിനിടെ; എക്സൈസ് വകുപ്പിന്റെ സർവേ
തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗിക്കുകയും, കേസിൽ പിടിക്കപ്പെടുകയും ചെയ്യുന്ന കൗമാരക്കാരിൽ ഭൂരിഭാഗവും ലഹരി ആദ്യമായി ഉപയോഗിക്കുന്നത് 10 വയസിനും 15 വയസിനും ഇടയിലെന്ന് എക്സൈസ് വകുപ്പിന്റെ സർവേ ഫലം.…
Read More » - പ്രധാന വാര്‍ത്തകള്‍

ഏത് തരത്തിലുള്ള പാട്ടും ഉണ്ടാക്കാൻ കഴിയുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ഗൂഗിൾ
കാലിഫോർണിയ: എന്തും ചോദിച്ചറിയാൻ കഴിയുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആയ ചാറ്റ് ജിപിടി വൈറലായി കൊണ്ടിരിക്കുകയാണ്. ഈ രീതിയിൽ വ്യത്യസ്ത കഴിവുകളുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്ന് ഉണ്ട്. അതിലൊന്നാണ്…
Read More » - പ്രധാന വാര്‍ത്തകള്‍

അനുബന്ധ ഓഹരി വിൽപ്പനയുടെ കാലാവധി നീട്ടില്ലെന്ന് അദാനി ഗ്രൂപ്പ്
ന്യൂഡൽഹി: അനുബന്ധ ഓഹരി വിൽപ്പനയുടെ കാലാവധി നീട്ടില്ലെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. അദാനി ഗ്രൂപ്പിന്റെ ഫോളോ ഓൺ പബ്ലിക് ഇഷ്യു (എഫ്പിഒ) ഈ മാസം 31 വരെയാണ്.…
Read More »























