Alex Antony
- പ്രധാന വാര്‍ത്തകള്‍

വിദ്യാർഥിനിക്ക് തെറ്റുപറ്റിയിട്ടും തിരുത്താൻ ടീച്ചർക്ക് കഴിയാതിരുന്നതാണ് ഗൗരവം: ലളിത ചങ്ങമ്പുഴ
തിരുവനന്തപുരം: ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിൽ ഗുരുതരമായ പിഴവ് കണ്ടെത്തിയതിനാൽ ഉത്തരവാദിത്തപെട്ടവർ തെറ്റ് തുറന്നു പറയണമെന്ന് ചങ്ങമ്പുഴയുടെ മകൾ ലളിത. വിദ്യാർഥിനിക്ക് തെറ്റുപറ്റിയിട്ടും തിരുത്താൻ ടീച്ചർക്ക് കഴിയാതിരുന്നതാണ്…
Read More » - പ്രധാന വാര്‍ത്തകള്‍

അനുവാദമില്ലാതെ തന്റെ ചിത്രമോ ശബ്ദമോ വാണിജ്യ ആവശ്യത്തിനായി ഉപയോഗിക്കരുതെന്ന് രജനീകാന്ത്
ചെന്നൈ: അനുമതിയില്ലാതെ തന്റെ ഫോട്ടോയോ സിനിമാ ക്ലിപ്പിംഗുകളോ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്ന് നടൻ രജനി കാന്ത്. അനുമതിയില്ലാതെ ഫോട്ടോകൾ, ശബ്ദം, പേര്, കാരിക്കേച്ചർ മുതലായവ ഉപയോഗിക്കുന്ന മാധ്യമങ്ങൾ,…
Read More » - പ്രധാന വാര്‍ത്തകള്‍

26 ദിവസത്തിനുള്ളിൽ 55 പേരെ വധിച്ച് ഇറാൻ; തൂക്കിലേറ്റിയവരിൽ 18 കാരനും
പാരീസ്: 2023 ആരംഭിച്ച് 26 ദിവസത്തിനുള്ളിൽ 55 പേരെയാണ് ഇറാൻ വധശിക്ഷയ്ക്ക് വിധേയമാക്കിയത്. ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് നോർവേ ആസ്ഥാനമായുള്ള ഇറാനിയൻ മനുഷ്യാവകാശ സംഘടനയുടെ ഈ…
Read More » - പ്രധാന വാര്‍ത്തകള്‍

ചിന്ത ജെറോമിന്റെ തീസിസ് ബോധി കോമൺസ് എന്ന വെബ്സൈറ്റിലൂടെ കോപ്പിയടിച്ചതെന്ന് പരാതി
തിരുവനന്തപുരം: ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധം ബോധി കോമൺസ് എന്ന വെബ്സൈറ്റിലൂടെ കോപ്പിയടിച്ചെന്ന് പരാതി. ഈ വെബ്സൈറ്റിലെ ലേഖനം ചിന്തയുടെ പ്രബന്ധത്തിൽ പകർത്തിയെന്ന പരാതിയിൽ കേരള വി.സിക്ക്…
Read More » - പ്രധാന വാര്‍ത്തകള്‍

വെടിവച്ച് എഎസ്ഐ; ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോർ ദാസ് ഗുരുതരാവസ്ഥയിൽ
ഭുവനേശ്വർ: ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോർ ദാസിന് വെടിയേറ്റു. ത്സർസുഗുഡയിൽ ഒരു പൊതുപരിപാടിക്കിടെയാണ് വെടിയേറ്റത്. നെഞ്ചിൽ വെടിയേറ്റ നബ കിഷോർ ഗുരുതരാവസ്ഥയിലാണ്. വെടിയേറ്റ മന്ത്രിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന…
Read More » - പ്രധാന വാര്‍ത്തകള്‍

ജോഡോ യാത്രയ്ക്ക് സമാപനം; ശ്രീനഗറിൽ സമാപന സമ്മേളനം നാളെ
ശ്രീനഗർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ‘ഭാരത് ജോഡോ യാത്ര’ക്ക് സമാപനം. ശ്രീനഗറിലെ ലാൽ ചൗക്കിൽ രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തി. സഹോദരി പ്രിയങ്ക…
Read More » - പ്രധാന വാര്‍ത്തകള്‍

ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു; മരണം ആശുപത്രി വിട്ട ശേഷം
കൊച്ചി: ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്ന വയോധികൻ ആശുപത്രി വിട്ടശേഷം മരിച്ചു. എറണാകുളം ചേന്ദമംഗലം സ്വദേശി ജോർജാണ് മരിച്ചത്. പറവൂർ മജ്ലിസ് ഹോട്ടലിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്നു ഇദ്ദേഹം.…
Read More » - പ്രധാന വാര്‍ത്തകള്‍

വന്ദേ ഭാരത് ട്രെയിനുകളിൽ വിമാനത്തിന് സമാന ശുചിത്വ രീതി നടപ്പാക്കണം; അശ്വിനി വൈഷ്ണവ്
ന്യൂഡല്‍ഹി: വന്ദേ ഭാരത് ട്രെയിനുകളിൽ വിമാനത്തിന്റേതിനു സമാനമായ ശുചിത്വ രീതി നടപ്പാക്കണമെന്ന നിർദ്ദേശവുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വന്ദേഭാരത് ട്രെയിനുകളിൽ അലക്ഷ്യമായി മാലിന്യം കെട്ടിക്കിടക്കുന്നുവെന്ന്…
Read More » - പ്രധാന വാര്‍ത്തകള്‍

കൂടുതൽ നിയമ ലംഘനങ്ങൾ കണ്ടെത്തി അറിയിക്കണം; ആരോഗ്യ പ്രവർത്തകർക്ക് നിർദ്ദേശം
ആലപ്പുഴ: പൊതുജനാരോഗ്യ നിയമലംഘനങ്ങൾക്ക് പുറമേ, ഓരോ പ്രദേശത്തുമുള്ള മറ്റ് നിയമ ലംഘനങ്ങൾ കൂടി ആരോഗ്യ പ്രവർത്തകർ കണ്ടെത്തി അറിയിക്കണം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗിക അതിക്രമങ്ങൾ, ഗാർഹിക പീഡനം,…
Read More » - പ്രധാന വാര്‍ത്തകള്‍

വധുവിനെ ആവശ്യമുണ്ട്; പോസ്റ്ററുമായി റോഡിലിറങ്ങി യുവാവ്
മധ്യപ്രദേശ്: മധ്യപ്രദേശിലെ തിരക്കേറിയ മാർക്കറ്റിൽ വധുവിനെ ആവശ്യമുണ്ടെന്ന പോസ്റ്റർ കൈയിൽ പിടിച്ച് നിൽക്കുന്ന യുവാവിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇന്ത്യയിൽ അറേഞ്ച്ഡ് വിവാഹങ്ങൾ പലപ്പോഴും…
Read More »























