Alex Antony
- പ്രധാന വാര്‍ത്തകള്‍

ബഫർ സോൺ; കേസിൽ കക്ഷി ചേരാൻ കോൺഗ്രസ്, പ്രതിഷേധം തുടങ്ങാനും പദ്ധതി
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിലെ കേസിൽ കക്ഷിചേരാൻ കോൺഗ്രസ്. ഇന്ന് ചേർന്ന കെ.പി.സി.സി ഉപസമിതി യോഗത്തിലാണ് തീരുമാനമായത്. 2019ൽ സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവ് പിൻവലിക്കണമെന്നാണ് ആവശ്യം.…
Read More » - പ്രധാന വാര്‍ത്തകള്‍

‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതി; പരിശോധന ശക്തമാക്കി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: ഫെബ്രുവരി 1 മുതൽ സംസ്ഥാനത്ത് ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതി നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
Read More » - പ്രധാന വാര്‍ത്തകള്‍

ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്താൽ അപ്പീൽ നൽകാം; പുതിയ സംവിധാനം ഫെബ്രുവരി 1 മുതൽ
യുഎസ്: ട്വിറ്റർ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യപ്പെട്ടാൽ ഇനി മുതൽ ഉപഭോക്താക്കൾക്ക് അപ്പീൽ നൽകാം. ഈ അപ്പീലുകൾ ട്വിറ്ററിന്റെ പുതിയ മാനദണ്ഡങ്ങൾക്കനുസൃതമായി വിലയിരുത്തി അക്കൗണ്ട് പുനഃസ്ഥാപിക്കുന്നത് പരിഗണിക്കും. ഈ…
Read More » - പ്രധാന വാര്‍ത്തകള്‍

ഓസ്ട്രേലിയന്‍ ഓപ്പൺ; വനിതാ സിംഗിൾസ് കിരീടം ബെലാറസ് താരം ആര്യന സബലെങ്കയ്ക്ക്
മെല്‍ബണ്‍: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം നേടി ബെലാറസ് താരം ആര്യന സബലെങ്ക. ഫൈനലിൽ കസാക്കിസ്ഥാൻ താരവും നിലവിലെ വിംബിൾഡൺ ചാമ്പ്യനുമായ എലെന റിബാക്കിനയെ…
Read More » - പ്രധാന വാര്‍ത്തകള്‍

കട്ടപ്പുറത്തെ കേരള സർക്കാർ; ധവളപത്രം പുറത്തിറക്കി പ്രതിപക്ഷം
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാന സർക്കാറിനെ വിമർശിച്ച് യുഡിഎഫ് ധവളപത്രം പുറത്തിറക്കി. ‘കട്ടപ്പുറത്തെ കേരള സർക്കാർ’ എന്ന പേരിലാണ് ധവളപത്രം പുറത്തിറക്കിയിരിക്കുന്നത്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന്…
Read More » - പ്രധാന വാര്‍ത്തകള്‍

വീണ്ടും പേര് മാറ്റൽ; രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡൻ ഇനി ‘അമൃത് ഉദ്യാൻ’
ന്യൂഡൽഹി: രാഷ്ട്രപതി ഭവനിലെ ഉദ്യാനത്തിന്റെ പേര് മാറ്റി. മുഗൾ ഗാർഡൻ ഇനി അമൃത് ഉദ്യാൻ എന്ന് അറിയപ്പെടും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് പേര് മാറ്റിയത്. ‘ആസാദി…
Read More » - പ്രധാന വാര്‍ത്തകള്‍

തന്റെയോ സിനിമയുടെയോ പേരിൽ പണപ്പിരിവ് വേണ്ട; അതൃപ്തി അറിയിച്ച് അടൂർ
പത്തനംതിട്ട: തന്റെയോ സിനിമയുടെയോ പേരിൽ പണം പിരിക്കരുതെന്ന് സംഘാടക സമിതിയെ വിളിച്ച് നിലപാട് അറിയിച്ച് അടൂർ ഗോപാലകൃഷ്ണൻ. സ്വയംവരം സിനിമയുടെ അമ്പതാം വാർഷികാഘോഷത്തിനായി പണം പിരിക്കുന്നതിനുള്ള ഓർഡർ…
Read More » - പ്രധാന വാര്‍ത്തകള്‍

മധ്യപ്രദേശിലെ യുദ്ധവിമാനാപകടം; അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന
ന്യൂഡല്‍ഹി: യുദ്ധവിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതാണോ മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഉണ്ടായ വിമാനാപകടത്തിന് കാരണമെന്ന് അന്വേഷിക്കാൻ വ്യോമസേന. സുഖോയ് എസ് യു 30, മിറാഷ് 2000 യുദ്ധവിമാനങ്ങൾ തകർന്ന് ഒരു…
Read More » - പ്രധാന വാര്‍ത്തകള്‍

അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കും; കേരളത്തിൽ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഫെബ്രുവരി ഒന്നോടെ ന്യൂനമർദ്ദം ശ്രീലങ്കൻ തീരത്ത് എത്തും. തിങ്കളാഴ്ച…
Read More » - പ്രധാന വാര്‍ത്തകള്‍

സ്കൂൾ ജീവനക്കാരന്റെ കുട്ടിയുടെ ചികിത്സക്കായി ബിരിയാണി ചലഞ്ച്; മാതൃകയായി വിദ്യാർത്ഥികൾ
തിരുവനന്തപുരം : സ്കൂൾ ജീവനക്കാരന്റെ 4 വയസ്സുള്ള മകന്റെ ക്യാൻസർ ചികിത്സയിലേക്ക് പണം കണ്ടെത്തുന്നതിന് ബിരിയാണി ചലഞ്ചിനൊരുങ്ങി വിദ്യാർത്ഥികൾ. കീമോ നൽകാൻ കഴിയാത്തതിനാൽ ഒന്നേകാൽ ലക്ഷം രൂപ…
Read More »























