Libiya Joseph
- Idukki വാര്‍ത്തകള്‍

ജില്ലാ ക്ഷീരകര്‍ഷക സംഗമം 24, 25 തീയതികളില്‍ ഇരട്ടയാര്‍ സെന്റ് തോമസ് പള്ളി ഓഡിറ്റോറിയത്തില്‍ നടക്കും
ഇരട്ടയാര്‍ സെന്റ് തോമസ് പള്ളി ഓഡിറ്റോറിയത്തില്‍ വെച്ചാണ് ജില്ലാ ക്ഷീരകര്‍ഷക സംഗമം 24, 25 തീയതികളില്‍ നടക്കുന്നത്. 24ന് രാവിലെ ഒമ്പതിന് ഡയറി എക്സ്പോ കട്ടപ്പന ബ്ലോക്ക്…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന ബ്ലോക്ക് ഓഫീസിന് മുമ്പിൽ അംബേദ്ക്കർ / അയ്യങ്കാളി കോഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി
കട്ടപ്പന ബ്ലോക്ക് ഓഫീസിന് മുമ്പിൽ അംബേദ്ക്കർ / അയ്യങ്കാളി കോഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. വിവിധ ആവശ്യങ്ങൾ ഉയർത്തിയാണ് ധർണ്ണ നടത്തിയത്. കട്ടപ്പന നഗരസഭ കൗൺസിലർ…
Read More » - Idukki വാര്‍ത്തകള്‍

ലോഗോ പ്രകാശനം ചെയ്തു
ഒക്ടോബർ 28 മുതൽ 31 വരെ കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെടുന്ന 44 മത് സബ്ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം…
Read More » ഒക്ടോബർ 21, ദേശീയ പൊലീസ് സ്മൃതിദിനം ആചരിച്ചു
രാജ്യത്തിന്റെ സുരക്ഷയ്ക്കും, ആഭ്യന്തര ക്രമസമാധാന പാലനത്തിനുമായി ജീവത്യാഗം ചെയ്യേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഓർമക്കായി പൊലീസ് സ്മൃതിദിനം ആചരിച്ചു. 1959 ഒക്ടോബർ 21 ന് ലഡാക്കിലെ പട്രോളിംഗ് ഡ്യൂട്ടിക്കിടയിൽ…
Read More »- Idukki വാര്‍ത്തകള്‍

വികസന പ്രവര്‍ത്തനങ്ങള്‍ വിളംബരം ചെയ്ത് കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ വികസന സദസ്
പഞ്ചായത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ഊന്നല്‍ നല്‍കികൊണ്ട് കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ വികസനസദസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍ ഉദ്ഘാടനം ചെയ്തു. നടപ്പിലാക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ പൊതുജനസമക്ഷം അവതരിപ്പിക്കുക ജനപ്രതിനിധികളുടെ…
Read More » - Idukki വാര്‍ത്തകള്‍

ജനാധിപത്യ പരിപാടിയാണ് വികസനസദസ്: എം. എം മണി എംഎല്‍എ
ബൈസണ്‍വാലി ഗ്രാമപഞ്ചായത്തില്‍ വികസന സദസ് സംഘടിപ്പിച്ചുജനാധിപത്യപരമായി ഗ്രാമപഞ്ചായത്തുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ വികസനസദസ് സംഘടിപ്പിക്കുന്നതെന്ന് എം.എം. മണി എംഎല്‍എ. ബൈസണ്‍വാലി ഗ്രാമപഞ്ചായത്തിലെ…
Read More » - Idukki വാര്‍ത്തകള്‍

പട്ടികവര്‍ഗ വികസന വകുപ്പില്‍ എസ്.ടി പ്രൊമോട്ടര്‍
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പട്ടികവര്‍ഗ വികസനവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ഐ.റ്റി.ഡി.പി ഓഫീസുകള്‍/ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസുകളുടെ കീഴില്‍ നിലവിലുളള പട്ടികവര്‍ഗ പ്രൊമോട്ടര്‍/ഹെല്‍ത്ത് പ്രൊമോട്ടര്‍മാര്‍മാരുടെ 1182 ഒഴിവുകളിലേക്ക് താല്‍ക്കാലിക…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന ഷോപ്പ് സൈറ്റ് പട്ടയം,കോൺഗ്രസ്സ് അനാവശ്യ വിവാദങ്ങൾ ഉയർത്തുന്നു ; കേരള കോൺഗ്രസ്സ് (എം)
കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ കട്ടപ്പനയിൽ ഉൾപ്പെടെയുള്ള ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകുന്നതിനും.വർഷങ്ങളായി കർഷകരുടെ കൈവശം ഇരിക്കുന്ന കൃഷി ഭൂമി പതിച്ച് നൽകുന്നതിനും തീരുമാനം എടുത്തത് …
Read More » - Idukki വാര്‍ത്തകള്‍

കാഞ്ചിയാർ കോഴിമല നവജ്യോതി ആർട്സ് & സ്പോട്സ് ക്ലബ്ബിന്റെ ഉദ്ഘാടനവും കായിക ഉപകരണങ്ങളുടെ വിതരണവും നടന്നു
കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ കോഴിമല പടികവർഗ്ഗ സങ്കേതത്തിൽ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട യുവജനങ്ങളുടെ കലാ-കായിക കഴിവ് പരിപോഷിപ്പിക്കുന്നതിനും ഈ പ്രദേശത്തെ ജനതയുടെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, കായികപരമായ പുരോഗതിക്കായി പ്രവർത്തനം…
Read More » - Idukki വാര്‍ത്തകള്‍

കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി: പീരുമേട് പഞ്ചായത്ത് വികസന സദസ്
അനുവദിച്ച ഫണ്ടുകള്‍ ഉപയോഗിച്ച് കാര്യക്ഷമമായ പ്രവര്‍ത്തനം പീരുമേട് ഗ്രാമപഞ്ചായത്ത് നടപ്പാക്കിയെന്നും ടൂറിസം രംഗത്ത് വലിയ കുതിച്ചു ചാട്ടം നടത്തിയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ പറഞ്ഞു.പീരുമേട്…
Read More »






















