Libiya Joseph
- Idukki വാര്‍ത്തകള്‍

വൊസാർഡിന്റെ ഇരുപത്തിയേഴാമത് വാർഷികം നടന്നു
വോസാർഡിന്റെ ഇരുപത്തിയേഴാമത് വാർഷിക ആഘോഷം നടന്നു.നഗരസഭാ ചെയർപേഴ്സൺ ബീന ടോമി ഉത്ഘാടനം ചെയ്തു.കേരളത്തിലെ വിവിധ ജില്ലകളിലും തമിഴ്നാട്ടിലെ ഒരു ജില്ലയിലും പ്രവർത്തിക്കുന്ന വോസാർഡിന്റെ ഇരുപത്തിയേഴാമത് വാർഷിക ആഘോഷമാണ്…
Read More » - Idukki വാര്‍ത്തകള്‍

എസ്എൻഡിപി യോഗം ഇരട്ടയാർ തുളസിപ്പാറ ശ്രീ സുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി മഹോൽസവം നടന്നു
SNDP യോഗം ഇരട്ടയാർ തുളസിപ്പാറ ശ്രീ സുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി മഹോൽസവം നടന്നു. ക്ഷേത്രം മേൽശാന്തി തെക്കേടത്ത് ഗോപൻ ശാന്തികളുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ നിരവധി ഭക്തരാണ്…
Read More » - Idukki വാര്‍ത്തകള്‍

വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വികസന സദസ്, ജില്ലാ വികസന സദസ്, വികസന സദസുകളുടെ സംസ്ഥാനതല സമാപനം എന്നിവ 27ന് ചെറുതോണിയിൽ മന്ത്രി എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്യും
വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വികസന സദസ്, ജില്ലാ വികസന സദസ്, വികസന സദസുകളുടെ സംസ്ഥാനതല സമാപനം എന്നിവ 27ന് ചെറുതോണിയിൽ മന്ത്രി എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.…
Read More » - Idukki വാര്‍ത്തകള്‍

അടിമാലി മണ്ണിടിച്ചിൽ: മന്ത്രി റോഷി അഗസ്റ്റിനും എം പി ഡീൻ കുര്യാക്കോസും മണ്ണിടിച്ചിലുണ്ടായ പ്രദേശം സന്ദർശിച്ചു
അടിമാലി മൂന്നാർ ദേശീയപാതയിലെ കൂമ്പൻപാറയിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശം ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. ഡീൻ കുര്യക്കോസ് എംപി, ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട്, ജില്ലാ…
Read More » തായ്ക്വോണ്ടോയിൽ മെഡൽ തിളക്കവുമായി കട്ടപ്പനയിലെ സഹോദരിമാർ: ഡിവിനാമോൾക്ക് സ്വർണ്ണം,ദേശീയ ചാമ്പ്യൻഷിപ്പിന് യോഗ്യത
സംസ്ഥാന അമച്വർ തായ്ക്വോണ്ടോ സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ മെഡൽ നേട്ടവുമായി കട്ടപ്പനയിലെ സഹോദരിമാർ. കട്ടപ്പന ഓക്സീലിയം സ്കൂളിലെ വിദ്യാർഥിനികളായ ഡിവിനാമോൾ തോമസും ഡിയോണ തോമസുമാണ് സംസ്ഥാന തലത്തിൽ…
Read More »- Idukki വാര്‍ത്തകള്‍

ക്ഷീരകർഷകർക്കായി നൂതനപദ്ധതികൾ നടപ്പാക്കും : മന്ത്രി ജെ. ചിഞ്ചുറാണി
ക്ഷീരകർഷകർക്കായി നൂതനമായ വിവിധ പദ്ധതികൾ നടപ്പാക്കുമെന്ന് ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ഇരട്ടയാറിൽ ഇടുക്കി ജില്ലാ ക്ഷീര കർഷകസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന ടൗണ്‍ ഹാള്‍ നവീകരണത്തിന്റെ മറവില്‍ നഗരസഭ ഭരണസമിതി അഴിമതി നടത്തിയതായി എല്‍ഡിഎഫ് കട്ടപ്പന മണ്ഡലം കമ്മിറ്റി ആരോപിച്ചു
35 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് ഒരുകോടിയോളം രൂപ മുടക്കി നവീകരിച്ചത്. 1 കോടി രൂപ മുടക്കിയാല്‍ പുതിയ കെട്ടിടം പാര്‍ക്കിങ് സൗകര്യത്തോടെ നിര്‍മിക്കാമെന്നിരിക്കെയാണ് ബലക്ഷയം സംഭവിച്ച കെട്ടിടം…
Read More » - Idukki വാര്‍ത്തകള്‍

ഇടതുപക്ഷത്തിനുണ്ടായ അസഹിഷ്ണുതയാണ് കട്ടപ്പന നഗരസഭയ്ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നതിന്റെ പിന്നിലെ പ്രേരകശക്തിയെന്ന് യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി
നഗരസഭയുടെ പൊതുവായ പുരോഗതിയും ടൗണിന്റെ വികസനവും ലക്ഷ്യമാക്കി നഗരസഭ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകുന്ന പിന്തുണയിൽ ഇടതുപക്ഷത്തിനുണ്ടായ അസഹിഷ്ണുതയാണ് കട്ടപ്പന നഗരസഭയ്ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നതിന്റെ പിന്നിലെ…
Read More » - Idukki വാര്‍ത്തകള്‍

ഇടുക്കി ചീന്തലാർ അമ്പലപ്പാറയിൽ മൂന്ന് കിലോ കഞ്ചാവുമായി യുവാക്കളെ ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു
ചീന്തലാർ അമ്പലപ്പാറ കുറ്റിക്കൽ ബിജുകുമാറിൻ്റെ വീട്ടിൽ നടന്ന റെയ്ഡിലാണ് ഉപ്പു തറ പോലീസ് 3 കിലോ കഞ്ചാവ് പിടികൂടിയത്. ബിജുകുമാറിനെയും വീട്ടിലുണ്ടായിരുന്ന സുഹൃത്ത് ജനീഷിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.…
Read More » - Idukki വാര്‍ത്തകള്‍

അജ്ഞാത വാഹനം ഇടിച്ച് യുവാവ് മരിച്ചു.ഇടിച്ച വാഹനം കണ്ടെത്താനായില്ല
അജ്ഞാത വാഹനം ഇടിച്ച് യുവാവ് മരിച്ചു. ഇടിച്ചവാഹനം കണ്ടെത്താനായില്ല. കരടിക്കുഴി 55 ആം മൈൽ സ്വദേശി തോമസ് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ഏഴോടെ ദേശീയ പാത…
Read More »






















