Libiya Joseph
- Idukki വാര്‍ത്തകള്‍

ഭാരതത്തിന്റെ ഉപരാഷ്ട്രപതിക്ക് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുന്നതിനുള്ള അനുവാദം നിഷേധിച്ച എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ നടപടിയിൽ ഹൈറേഞ്ച് എൻഎസ്എസ് യൂണിയൻ അപലപിച്ചു
ഭാരതത്തിന്റെ ഉപരാഷ്ട്രപതിക്ക് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുന്നതിനുള്ള അനുവാദം നിഷേധിച്ച എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ നടപടിയിൽ ഹൈറേഞ്ച് എൻഎസ്എസ് യൂണിയൻ അപലപിച്ചു. ഭാരത…
Read More » - Idukki വാര്‍ത്തകള്‍

ഇറാനിലെ സ്കൂളിൽ ഇസ്രയേൽ ആക്രമണം: 24 വിദ്യാർഥികൾ കൊല്ലപ്പെട്ടു
ഇറാനിലെ സ്കൂളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 24 വിദ്യാർഥികൾ കൊല്ലപ്പെട്ടു. മിനാബിലെ സ്കൂളിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഐആർജിസിയ്ക്ക് മിനാബിൽ സൈനിക കേന്ദ്രമുണ്ട്. ഇറാൻ പരമോന്നത നേതാവ്…
Read More » - Idukki വാര്‍ത്തകള്‍

‘ശത്രുവിനെ പരാജയപ്പെടുത്തുന്നതുവരെ ഇറാന്റെ സൈനിക നടപടി തുടരും’; ഐ.ആർ.ജി.സി
ശത്രുവിനെ നിർണ്ണായകമായി പരാജയപ്പെടുത്തുന്നതുവരെ ഇറാന്റെ സൈനിക നടപടി തുടരുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC). മധ്യേഷ്യയിലെ എല്ലാ ഇസ്രയേൽ- യുഎസ് സൈനിക കേന്ദ്രങ്ങൾ ഇറാനിയൻ മിസൈലുകളുടെ…
Read More » - Idukki വാര്‍ത്തകള്‍

നിര്യാതയായി
സ്വർണവിലാസം വെങ്ങാലൂർക്കട പാലക്കുഴക്കുന്നേൽ റോസമ്മ പീറ്റർ(ആലീസ്-63) അന്തരിച്ചു. സംസ്കാരം ഞായർ (1/3/26) നാലിന് നരിയമ്പാറ ഹോളിക്രോസ് പള്ളിയിൽ. ഭർത്താവ്: പരേതനായ പീറ്റർ. മക്കൾ: ഷിനോ, ഷീന(ജർമ്മനി). മരുമകൻ:…
Read More » - Idukki വാര്‍ത്തകള്‍

ഇറാൻ തിരിച്ചടി തുടങ്ങി; ഗൾഫിൽ ആശങ്ക, ബഹ്റൈനിൽ സ്ഫോടനം, ലക്ഷ്യം യുഎസ് വ്യോമത്താവളം
ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ തിരിച്ചടി തുടങ്ങി. ഗൾഫ് മേഖലയിലെ എംബസികളിലെയും കോൺസുലേറ്റിലെയും ജീവനക്കാരോട് സുരക്ഷിത ഇടങ്ങളിലേക്ക് മാറാൻ ആവശ്യപ്പെട്ട് യുഎസ്. ബഹ്റയ്നിലും പ്രധിധ്വനികൾ. ഏകദേശം അഞ്ചോളം സ്ഫോടന…
Read More » - Idukki വാര്‍ത്തകള്‍

മനുഷ്യ വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി എ.കെ ശശീന്ദ്രന്
വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്. തൊടുപുഴ സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫീസിന്റെയും വിജിലന്‍സ് റേഞ്ച് ഓഫീസ്…
Read More » - Idukki വാര്‍ത്തകള്‍

ടെണ്ടറുകള്‍ ക്ഷണിച്ചു
അഴുത ഐസിഡിഎസ് ഓഫീസിന്റെ പരിധിയില്‍പ്പെടുന്ന 49 അങ്കണവാടികളില്‍ സക്ഷം പദ്ധതി പ്രകാരമുള്ള നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി അങ്കണവാടികളില്‍ അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി ക്ലീനിംഗ് സ്റ്റോറേജ് സാധനങ്ങള്‍ വാങ്ങി…
Read More » - Idukki വാര്‍ത്തകള്‍

ക്ഷീരജാലകം പ്രൊമോട്ടര്‍ നിയമനം
കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ ഇടുക്കി ജില്ലാ നോഡല്‍ ഓഫീസിലേക്ക് ക്ഷേമനിധി ബോര്‍ഡിന്റെ ക്ഷീരജാലകം സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട് ഫീല്‍ഡ് തലത്തില്‍ ക്ഷീരകര്‍ഷകരെയും ക്ഷീരസഹകരണ സംഘങ്ങളെയും സഹായിക്കുന്നതിനും ഒപ്പം…
Read More » - Idukki വാര്‍ത്തകള്‍

ഡല്‍ഹിയില്‍ വന്‍ തിരിച്ചുവരവിനൊരുങ്ങി ആംആദ്മി പാര്‍ട്ടി; നാളെ രാവിലെ ജന്തര്‍മന്തറില്‍ കെജ്രിവാളിന്റെ നേതൃത്വത്തില്‍ പ്രതിഷേധ റാലി
ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി വമ്പന്‍ തിരിച്ചുവരവിന് ഒരുങ്ങുന്നു. നാളെ രാവിലെ ജന്തര്‍മന്തറില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ പ്രതിഷേധ റാലി സംഘടിപ്പിക്കും. അതിനിടെ അരവിന്ദ് കെജ്രിവാളിനെതിരെ കോണ്‍ഗ്രസ് വിമര്‍ശനം…
Read More » - Idukki വാര്‍ത്തകള്‍

വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനം വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു: എ.രാജ എംഎല്‍എ
സംസ്ഥാനം വലിയ മാറ്റങ്ങളാണ് വിദ്യാഭ്യാസ മേഖലയില്‍ സൃഷ്ടിക്കുന്നതെന്ന് എ.രാജ എംഎല്‍എ. മറയൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ.പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുകയെന്നത് സര്‍ക്കാരിന്റെ…
Read More »























