Idukki വാര്‍ത്തകള്‍
ചിത്തിര ആട്ടത്തിരുനാളിനായി അയ്യപ്പ ക്ഷേത്രനട ഇന്നു തുറക്കും

ചിത്തിര ആട്ടത്തിരുനാളിനായി അയ്യപ്പ ക്ഷേത്രനട ഇന്ന് തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നടതുറന്നു ശ്രീകോവിലിലെ ദീപങ്ങൾ തെളിച്ചു ദർശനസൗകര്യം ഒരുക്കും. ചിത്തിര ആട്ടത്തിരുനാൾ നാളെയാണ്. ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ട്.








































































































































