താലൂക്കുകള്‍
Taluks
-

മത്സ്യം കയറ്റിവന്ന ലോറി വള്ളിപ്പാറയിൽ മറിഞ്ഞു
മുട്ടം : മത്സ്യം കയറ്റിവന്ന ലോറി മുട്ടം-ഈരാറ്റുപേട്ട റൂട്ടിൽ വള്ളിപ്പാറയ്ക്കടുത്ത് പഞ്ചായത്തുപടിയിലെ വളവിൽ മറിഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് അപകടം. കന്യാകുമാരിയിൽ നിന്ന് വന്ന ലോറി വിവിധയിടങ്ങളിൽ ലോഡ് ഇറക്കി…
Read More » -

അതിഥി തൊഴിലാളികള്‍ക്ക് കോവിഡ് വാക്സിനേഷന്; മുഴുവന്‍ പഞ്ചായത്തുകളിലും ക്യാമ്പ് നടത്തും
കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി അതിഥി തൊഴിലാളികള്‍ക്ക് മാത്രമായി പഞ്ചായത്തടിസ്ഥാനത്തില്‍ നടത്തുന്ന വാക്സിന് ക്യാമ്പ് ജില്ലയില്‍ ഊര്‍ജ്ജിതമാക്കി. ആരോഗ്യ വകുപ്പ്, ജില്ലാ ലേബര്‍ ഓഫീസ്, തദ്ദേശ…
Read More » -

കനത്ത മഴയില്‍ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു
നെടുങ്കണ്ടം: കനത്ത മഴയെത്തുടര്‍ന്ന് മുണ്ടിയെരുമയില്‍ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് മുണ്ടിയെരുമ മൂന്നുമുക്കില്‍ കാഞ്ഞിരത്തിങ്കല്‍ ദിവാകരന്റെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞത്. ഇതേത്തുടര്‍ന്ന്…
Read More » -

തെരുവ് നായയുടെ ആക്രമണം;പത്രവിതരണത്തിനിടെ ഏജന്റിന് കടിയേറ്റു
ഇരട്ടയാര്‍: പത്രവിതരണത്തിനിടെ ഏജന്റിന് തെരുവ് നായയുടെ കടിയേറ്റു.മംഗളം തുളസിപ്പാറ ഏജന്റ് ഇരട്ടയാര്‍ തയ്യില്‍ സജി ജോസഫിനാണ് കാലില്‍ കടിയേറ്റത്. സജി ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് നിരവധി…
Read More » -

പൊതുജനാരോഗ്യ മേഖലയിലുണ്ടായത് സമഗ്ര പുരോഗതി;മുഖ്യമന്ത്രി പിണറായി വിജയന്
പീരുമേട്: നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ച ആര്‍ദ്രം മിഷനിലൂടെ കേരളത്തിലെ പൊതുജനാരോഗ്യ മേഖലയില്‍ സമഗ്രമായ പുരോഗതി ഉണ്ടാക്കാന്‍ സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സംസ്ഥാനത്തെ…
Read More » -

തമിഴ്നാട്ടില്‍ നിന്നും കഞ്ചാവുമായെത്തിയ രണ്ടുപേര്‍ പിടിയില്‍
കുമളി: തമിഴ്നാട്ടില്‍ നിന്നും കഞ്ചാവുമായി വാഹനത്തിലെത്തിയ രണ്ടുപേരെ അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ പിടികൂടി.വണ്ടിപ്പെരിയാര്‍ അന്പത്തിയാറാം മൈലില്‍ ജോബിന് നിവാസില്‍ ജോബിന് (26), പുത്തന്‍പറമ്പില്‍ മിഥുന് (22) എന്നിവരെയാണ് 200…
Read More » -

സി.പി.ഐ നേതാവ് ഒന്നരക്കോടി രൂപ ലോണ്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒന്നര ലക്ഷം കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ അവസാനം പരിഹാരം
നെടുങ്കണ്ടം: സി.പി.ഐ നേതാവ് ഒന്നരക്കോടി രൂപ ലോണ്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒന്നര ലക്ഷം കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ അവസാനം പരിഹാരം. പാര്‍ട്ടി ഇടപെട്ടതിനെ തുടര്‍ന്ന് വാങ്ങിയ…
Read More » -

നീരൊഴുക്ക് ശക്തമായി; മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 132 അടി പിന്നിട്ടു
കുമളി: കനത്ത മഴയിൽ മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. ഇതോടെ വെള്ളിയാഴ്ച്ച ജലനിരപ്പ് 132 അടി പിന്നിട്ടു. വെള്ളിയാഴ്ച്ച രാവിലെ 131.50 അടിയായിരുന്നു ജലനിരപ്പ്. വൈകിട്ടോടെ 132…
Read More » അടിമാലിയിൽ ബേക്കറിയുടമ കടക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
ബേക്കറിയുടമ കടക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ.ലോക്ഡൗൺ കാരണം സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി കടയുടമയുടെ ബന്ധുക്കൾ അടിമാലി: ബേക്കറി കടയുടമയെ കടക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അടിമാലി…
Read More »-

മദ്യലഹരിയിൽ 13 കാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
കുമളി:പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. കുമളി അമരാവതി കാഞ്ഞിരത്തിങ്കൽ വീട്ടിൽ മനു മനോജ്(31) ആണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചുകടന്ന്…
Read More »





















