ദേവികുളംനാട്ടുവാര്‍ത്തകള്‍
സി പി ഐ എം വിട്ട് സി പി ഐയിലേയ്ക്ക് പോകുമെന്ന വാര്‍ത്ത തള്ളി നിലപാട് വ്യക്തമാക്കി ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്‍


സി പി ഐ എം വിട്ട് സി പി ഐയിലേയ്ക്ക് പോകുമെന്ന വാര്‍ത്ത തള്ളി നിലപാട് വ്യക്തമാക്കി ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്‍. തന്നെ പാര്‍ട്ടിയില്‍ നിന്ന് ആരെങ്കെലും പുറത്ത് ചാടിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് നടക്കില്ലെന്നും. ജീവിതാ അവസാനം വരെ പാര്‍ട്ടിയായി തുടരുമെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു.