കേരള ന്യൂസ്
-
പരാതികൾ കളക്ടറെ നേരിട്ട് അറിയിക്കാം : എല്ലാ ബുധനാഴ്ചകളിലും ഫേസ്ബുക്കിൽ തത്സമയ മറുപടി
പൊതുജനങ്ങൾക്ക് പരാതികൾ നേരിട്ടറിയിക്കാൻ ഇടുക്കി ജില്ലാ കളക്ടർ അവസരമൊരുക്കുന്നു. ഏപ്രിൽ 9 മുതൽ എല്ലാ ബുധനാഴ്ചകളിലും വൈകീട്ട് 6 മുതൽ 7 വരെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ…
Read More » -
കാഞ്ചിയാർ കോഴിമാലയിൽ സാമുഹ്യ പഠന മുറി അവധിക്കാല പഠനോത്സവം ഉൽഘാടനം ചെയ്തു.കോവിൽമല രാജാവ് രാമൻ രാജ മന്നൻ അധ്യക്ഷതയിൽ കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുഴിക്കാട്ടാണ് ഉദ്ഘടനം നിർവ്വഹിച്ചത്
പഠനമുറി ഒരുക്കലിൻ്റെ ഭാഗമായി കുട്ടികൾക്ക് പൂ ചെടികൾ വിതരണം ചെയ്തു. “വായനയുടെ വസന്തകാലം “എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത സാഹിത്യക്കാരനും മാധ്യമ പ്രവർത്തകനുമായ ആൻ്റണി മുനിയറ ക്ലാസ്…
Read More » -
വാഹനം ആവശ്യമുണ്ട്
പീരുമേട്, തൊടുപുഴ താലൂക്ക് പരിധിയിലെ ആദിവാസി ഊരുകളിൽ റേഷൻ സാധനങ്ങൾ എത്തിക്കുന്നതിനായി 4*4 ടൈപ്പ് പിക്കപ്പ് വാഹനം ഡ്രൈവർ സഹിതം പ്രതിമാസ വാടകയ്ക്ക് ആവശ്യമുണ്ട്. ജില്ലാ സപ്ലൈ…
Read More » -
ടെന്ഡര്
ഇടുക്കി ജില്ലാ ആശുപത്രിയിൽ ആംബുലന്സ് ലഭ്യമാക്കുന്നതിന് ടെന്ഡര് ക്ഷണിച്ചു. അപേക്ഷകള് ഏപ്രില് 15 വൈകിട്ട് മൂന്നുമണി വരെ സ്വീകരിക്കുന്നതും തുടര്ന്ന് നാലു മണിക്ക് തുറന്നു പരിശോധിക്കുന്നതുമാണ്. കൂടുതല്…
Read More » -
വിഷു ഈസ്റ്റര് ഖാദി മേള
ഖാദിഗ്രാമവ്യവസായ ബോര്ഡിന്റെ ആഭിമുഖ്യത്തില് ഏപ്രിൽ 19 വരെ വിഷു ഈസ്റ്റര് ഖാദിമേള നടത്തുന്നു. ജില്ലാതല ഉദ്ഘാടനം തൊടുപുഴയില് വെച്ച് ഖാദി ബോര്ഡ് മെമ്പര് രമേഷ് ബാബു ഇന്ന്…
Read More » -
ലോകാരോഗ്യദിനം ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു
ലോകാരോഗ്യദിദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം മുട്ടം പാരിഷ് ഹാളില് പി.ജെ ജോസഫ് എം എല്എ നിര്വ്വഹിച്ചു. ആരോഗ്യവകുപ്പ്, ആരോഗ്യ കേരളം, മുട്ടം സിഎച്ച്സി എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.…
Read More » -
ഇടുക്കി സമ്പൂര്ണമാലിന്യമുക്തമാകുന്നു: പ്രഖ്യാപനം 8 ന്
ഇടുക്കിയെ മാലിന്യമുക്ത ജില്ലയായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യന് 8 ന് പ്രഖ്യാപിക്കും.ചെറുതോണി ടൗണ്ഹാളില് ഉച്ചയ്ക്ക് 2 ന് നടക്കുന്ന പ്രഖ്യാപനപരിപാടിയിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്…
Read More » -
ലഹരിക്കെതിരെ യുവജനങ്ങൾ ആത്മീയതയുടെ കോട്ട പണിയണം: മാർ ജോൺ നെല്ലിക്കുന്നേൽ
ലഹരിക്കെതിരെ യുവജനങ്ങൾ ആത്മീയയുടെ കോട്ട തീർക്കണമെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. രൂപതയിലെ 11,12 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന എഴുകുംവയൽ…
Read More » -
ജപ്തി നടപടികൾ നിർത്തിവയ്ക്കാൻ സർക്കാർ ഇടപെടണം. പ്രൊഫ.എം.ജെ.ജേക്കബ്
ജപ്തി നടപചെറുതോണി. ഇടുക്കി ജില്ലയിൽ കേരളാ ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ നടത്തിവരുന്ന ജപ്തി നടപടികൾ നിർത്തിവയ്ക്കാൻ സർക്കാർഇടപെടണമെന്ന് കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പ്രൊഫ .എം.ജെ.ജേക്കബ്…
Read More » -
‘ക്യാപ്റ്റൻ പിണറായി തന്നെ… പ്രളയം ഉണ്ടായപ്പോൾ കുടുംബനാഥനെ പോലെ ജനങ്ങളെ ചേർത്ത് നിർത്തി’: എം എ ബേബി
തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും എൽഡിഎഫിനെ പിണറായി തന്നെ നയിക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. പിണറായി തന്നെയാണ് ക്യാപ്റ്റനെന്നും റിപ്പോർട്ടറിനോട് സംസാരിക്കവെ അദ്ദേഹം…
Read More »