Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വിശുദ്ധ മദർ തെരേസയെക്കുറിച്ചുള്ള ഡോക്യുമെന്‍ററി ഇന്ന് പ്രകാശനം ചെയ്യും

വിശുദ്ധ മദർ തെരേസയെക്കുറിച്ചുള്ള ഡോക്യുമെന്‍ററി ഇന്ന് പ്രകാശനം ചെയ്യും
കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസയെക്കുറിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ ആന്‍റോ അക്കര തയ്യാറാക്കിയ ഡോക്യുമെന്‍ററി ‘മദർ തെരേസ – പ്രോഫറ്റ് ഓഫ് കംപാഷൻ’ ഇന്നു പ്രകാശനം ചെയ്യും.









































































