കേരള ന്യൂസ്
-
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഡിസംബർ 14,15 തീയതികളിൽ അണക്കരയിൽ നടക്കും.
അണക്കര മോൺഫോർട്ട് സ്കൂളിലാണ് ഇത്തവണത്തെ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം നടക്കുന്നത്.ഡിസംബർ 14, 15 തിയതികളിൽ കലാ, കായിക മത്സരങ്ങളും ഗെയിംസ് മത്സരങ്ങളും നടക്കും.കട്ടപ്പന ബ്ലോക്കിന് കീഴിലുള്ള…
Read More » -
ഭരണഘടന ദിനം അരുവിത്തുറ സെന്റ് ജോർജസ് കോളേജിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഭരണഘടനയുടെ ആമുഖവുമായി ഭവന സന്ദർശന പരിപാടിയും സംഘടിപ്പിച്ചു.
അരുവിത്തുറ :ദേശീയ ഭരണഘടന ദിനത്തോട് അനുബന്ധിച്ച് അരുവിത്തുറ സെന്റ് ജോർജസ് കോളേജിൽ വിവിധ പരിപാടികളോടെ ഭരണഘടന ദിനം ആഘോഷിച്ചു. പ്രിൻസിപ്പൽ പ്രൊ. ഡോ. സിബി ജോസഫ് ഭരണഘടനയുടെ…
Read More » -
റവന്യൂ ജില്ലാ കലോൽത്സവത്തിന് തിരിതെളിഞ്ഞുസ്കൂൾ കലോത്സവം നാടിനെ ഒന്നിപ്പിക്കും: മന്ത്രി റോഷി അഗസ്റ്റിൻ
കേരളത്തിൻ്റെ സാംസ്കാരിക മേഖലയ്ക്ക് തിളക്കമേകുന്നതാണ് സ്കൂൾ കലോൽസവമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. 35ാമത് ഇടുക്കി ജില്ലാ സ്കൂൾ കലോത്സവം കഞ്ഞിക്കുഴി എസ് എൻ എച്ച്.…
Read More » -
മനസാക്ഷിയെ ഞെട്ടിച്ച ഷെഫീക്ക് വധശ്രമകേസ് അന്തിമ വാദം ഇന്ന് ;
: അച്ഛനും രണ്ടാനമ്മയും പ്രതികള്‍ : ചികിത്സാ പിഴവെന്ന് പ്രതിഭാഗം ഇടുക്കി: രണ്ടാനമ്മയുടെയും അച്ഛൻ്റെയും ക്രൂരമർദനങ്ങൾക്കിരയായി ശാരീരിക മാനസിക വെല്ലുവിളിക്കിരയായി ജീവിക്കുന്ന ഷെഫീക്ക് വധശ്രമ കേസിലെ അന്തിമ…
Read More » -
കുഴിത്തൊളു ദീപ ഹൈസ്കൂളിൽ ഭരണഘടന സെമിനാറും ഭരണഘടന കൈയ്യെഴുത്തു പ്രതിയുടെ പകർപ്പിൻ്റെ പ്രദർശനവും നടന്നു.
ഭരണഘടനയുടെ കൈയ്യെഴുത്ത് പ്രത്രിയുടെ പകർപ്പിന് സ്കൂളിൽ ആവേശോജ്വലമായ സ്വീകരണമാണ് കുട്ടികൾ നൽകിയത്. ഭരണ ഭരണഘടനയുടെ എഴുതുന്നതിൽ പ്രധാന പങ്കുവഹിച്ച പ്രേം ബിഹാരി നരൈൻ റയ്സാദയുടെ ഇറ്റാലിക് സ്റ്റെറ്റലിൽ…
Read More » -
പട്ടയം നിരോധിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ വനസംരക്ഷണ നിയമ ഭേദഗതിയുടെ ആനുകൂല്യം തേടികൊണ്ടുള്ള അപേക്ഷ സമർപ്പിക്കലിന് മുല്ലക്കാനത്ത് കർഷക സമ്മേളനത്തോടെ തുടക്കം
പട്ടയം നിരോധിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ വനസംരക്ഷണ നിയമ ഭേദഗതിയുടെ ആനുകൂല്യം തേടികൊണ്ടുള്ള അപേക്ഷ സമർപ്പിക്കലിന് മുല്ലക്കാനത്ത് കർഷക സമ്മേളനത്തോടെ തുടക്കംഏലമലക്കാട് പ്രദേശങ്ങളിൽ പട്ടയം നിരോധിച്ചു…
Read More » -
കൊണ്ടോടി മോട്ടോഴ്സ് സ്നേഹ സംഗമം_2024 കുട്ടിക്കാനം തേജസ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു
കോട്ടയം കേന്ദ്രമായി ബസ് സര്‍വ്വീസുകള്‍ നടത്തിയിരുന്ന കൊണ്ടോടി മോട്ടോഴ്സ് സര്‍വ്വീസില്‍ മുന്‍കാലങ്ങളില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരും ഇപ്പോള്‍ ജോലി ചെയ്തു വരുന്ന ജീവനക്കാരുമാണ് സ്നേഹ സംഗമം_2024 എന്ന…
Read More » -
ആരാകും മുഖ്യമന്ത്രി ; മഹാരാഷ്ട്രയിൽ സത്യപ്രതിജ്ഞ നാളെ നടന്നേക്കും
മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ നാളെയുണ്ടാകാന്‍ സാധ്യത. മുഖ്യമന്ത്രി ആരെന്നതിനുള്ള തീരുമാനത്തിനായി മുന്നണി നേതാക്കള്‍ അമിത്ഷായെ കാണും. രണ്ടരവര്‍ഷം കൂടി തുടരാന്‍ ഏക്നാഥ് ഷിന്‍ഡെ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും…
Read More » -
പ്രമേഹത്തെ പ്രതിരോധിക്കാൻ സൈക്കിൾ യാത്ര: അഞ്ചരമണിക്കൂറിൽ നൂറുകിലോമീറ്റർ പിന്നിട്ട് ഡോ. മനോജ് മാത്യുവും സംഘവും
കാഞ്ഞിരപ്പളളി: പ്രമേഹമടക്കമുള്ള ജീവിതശൈലീ രോഗങ്ങളെ ശരിയായ വ്യായാമം കൊണ്ട് നിയന്ത്രണത്തിലാക്കാമെന്ന സന്ദേശവുമായി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. മനോജ് മാത്യുവും സംഘവും…
Read More » -
കെ സി എസ് എൽ സംസ്ഥാന തല ക്രിസ്തു രാജത്വ തിരുനാൾ ആഘോഷം സെന്റ് ജെറോംമ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തപ്പെട്ടു.ഇടുക്കി രൂപതാ മെത്രാൻ ജോൺ നെല്ലികുന്നേൽ ഉത്ഘാടനം ചെയ്തു.
കെ സി എസ് എൽ സംസ്ഥാന സമിതിയുടെ നേതൃത്വത്തിലുള്ള ക്രിസ്തു രാജ്യത്വ തിരുനാൾ ആഘോഷം ഇടുക്കി രൂപത സമിതിയുടെ ആദ്യദേയത്തിലാണ് വെള്ളയാംകുടി സെന്റ് ജെറോമ്സ് സ്കൂളിൽ സംഘടിപ്പിച്ചത്.ദിവ്യബലിയോടുകൂടി…
Read More »