Idukki വാര്‍ത്തകള്‍
-

ഇറാൻ-ഇസ്രയേൽ സംഘർഷം; വിമാന സർവീസുകൾ ഇന്നും മുടങ്ങും, യുഎഇയിൽ നിന്നും പ്രത്യേക വിമാന സർവീസുകൾ
ഇറാൻ- ഇസ്രയേൽ സംഘർഷത്തെ തുടർന്ന് വ്യോമ ഗതാഗത മേഖലയിൽ പ്രതിസന്ധി തുടരുന്നു. കൊച്ചിയിൽ നിന്ന് ഇന്ന് പുറപ്പെടേണ്ടിയിരുന്ന 39 വിമാനങ്ങളും കൊച്ചിയിലേക്ക് എത്തിച്ചേരേണ്ടിയിരുന്ന 49 സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.…
Read More » -

ശമ്പള പരിഷ്കരണം വേണം; സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ പ്രത്യക്ഷ സമരത്തിലേക്ക്
ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടു സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ പ്രത്യക്ഷ സമരത്തിലേക്ക്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വകാര്യ ആശുപത്രിയിലെ നഴ്സസ് പണിമുടക്കും. ഇന്ന് സെക്രട്ടറിയേറ്റ് മാർച്ചും സംഘടിപ്പിക്കും.…
Read More » -

ശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിന് ജാമ്യം
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പദ്മകുമാറിന് ജാമ്യം. സ്വാഭാവിക ജാമ്യമാണ് കൊല്ലം വിജിലൻസ് കോടതി നൽകിയത്. ദ്വാരപാലക പാളി കേസിലാണ് ജാമ്യം.…
Read More » -

ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കണം
ഇടുക്കി വില്ലേജില്‍ കരമടയ്ക്കുന്ന ആയിരത്തോളം ഭൂ ഉടമകള്‍ ഇതുവരെയായി ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയിട്ടില്ലാത്തതിനാല്‍ ഇവരുടെ പേര് വിവരങ്ങള്‍ വില്ലേജിലെ ഡിജിറ്റല്‍ സര്‍വെയില്‍ ചേര്‍ക്കാന്‍ സാധിക്കുന്നില്ല.…
Read More » -

ജില്ലയിൽ എല്ലാ രംഗത്തും വലിയ പുരോഗതി: എം.എം മണി എംഎൽഎ
നെടുങ്കണ്ടം സർക്കാർ പോളിടെക്നിക് കോളേജ് രജത ജൂബിലി സ്മാരക മന്ദിരങ്ങളുടെ ശിലാസ്ഥാപനം നെടുങ്കണ്ടം സർക്കാർ പോളിടെക്നിക് കോളേജ് രജത ജൂബിലി സ്മാരക മന്ദിരങ്ങളുടെ ശിലാസ്ഥാപനം എം.എം മണി…
Read More » -

മരങ്ങള്‍ ലേലം ചെയ്യുന്നു
പള്ളിവാസല്‍ വില്ലേജ് വില്ലേജ് ഓഫീസിനു സമീപം നില്ക്കുന്ന 18 മരങ്ങള്‍ മാർച്ച് 6ന് രാവിലെ 11ന് പള്ളിവാസല്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04865264231
Read More » -

മോജ്തബ ഖമനയി ഇറാന്റെ പുതിയ പരമോന്നത നേതാവ്; ഖമനയിക്ക് ജന്മനാട്ടിൽ ഖബറൊരുക്കും
കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമനയിയുടെ മകൻ മോജ്തബ ഇറാന്റെ പുതിയ പരമോന്നത നേതാവ്. അസംബ്ലി ഓഫ് എക്സ്പെർട്സ് തീരുമാനമെടുത്തെന്ന് ഇറാൻ ഇന്റർനാഷണൽ. ഖോമിലും ടെഹ്റാനിലുമുള്ള അസംബ്ലി ഓഫ്…
Read More » -

‘ഉടുമ്പൻചോലയിൽ വിജയ സാധ്യത കൂടുതൽ എംഎം മണിക്ക്; അല്ലെങ്കിൽ തിരിച്ചടി ഉണ്ടാകും’; CPIM ഇടുക്കി ജില്ലാ നേതൃത്വം
ഉടുമ്പൻചോലയിൽ എംഎം മണിക്ക് പകരം കെ കെ ജയചന്ദ്രനെ സ്ഥാനാർത്ഥിയാക്കാനുള്ള സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ നീക്കത്തിൽ ഇടുക്കി ജില്ലാ നേതൃത്വത്തിന് അതൃപ്തി. വിജയ സാധ്യത പരിഗണിച്ച് ജില്ലാ…
Read More » -

‘സീക്രട്ട് സ്റ്റോറീസ് റോസിലിനി’ൽ ആൺകുട്ടിയായി അഭിനയിക്കുന്ന നലാ നബാൻ എന്ന പെൺകുട്ടി
നാലു വയസ്സുകാരി നലാ നബാൻ സിനിമാതാരമായി. നാട്ടിലെങ്ങും വലിയ ആഹ്ലാദം.സംവിധായകൻ ജിത്തു ജോസഫിന്റെ വെബ് സീരീസായ സീക്രട്ട് സ്റ്റോറീസ് റോസിലിനിൽ വിനീതിന്റെയും മീനയുടെയും മകനായിട്ടാണ് നലാ അഭിനയിക്കുന്നത്.…
Read More » -

കട്ടപ്പന ഗവ കോളേജിന് മികച്ച റാങ്കിങ്
സംസ്ഥാനത്തെ യൂണിവേഴ്സിറ്റികൾ, ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, എഞ്ചിനീയറിംഗ് കോളേജുകൾ, മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബി എഡ് കോളേജുകൾ തുടങ്ങി പല വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കേരള…
Read More »





















