Idukki വാര്‍ത്തകള്‍
-

പോക്സോ കേസ് പ്രതിക്ക് 48 വർഷം കഠിന തടവ്
വണ്ണപ്പുറം വില്ലേജിൽ മുള്ളരിങ്ങാട് കരയിൽ മാമ്പാറ ഭാഗത്തു കൊച്ചുകുന്നേൽ വീട്ടിൽ ബേസിൽ അവറാച്ചൻ (38) -ന് 48 വർഷത്തെ കഠിന തടവിനും 250000/- രൂപ പിഴയും തൊടുപുഴ …
Read More » -

SSLC പരീക്ഷയ്ക്ക് ഇന്ന് തുടക്കം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം
സംസ്ഥാനത്തെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷകൾക്ക് മാർച്ച് 5-ന് തുടക്കമാകും. നാലര ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. പരീക്ഷാ നടത്തിപ്പിനായുള്ള…
Read More » -

ഇടുക്കിയിലെ പട്ടയ വിതരണത്തില്‍ സര്‍ക്കാരിന് തിരിച്ചടി; പട്ടയ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി
ഇടുക്കിയിലെ പട്ടയ വിതരണത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. പട്ടയ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ഇടക്കാല ഉത്തരവിലെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചോ എന്ന് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യം ചീഫ്…
Read More » -

ഇടവിട്ടുള്ള കറന്റ് കട്ട് വിശ്വാസികളോടൊള്ള വെല്ലുവിളി.- ബിജെപി
കട്ടപ്പന ശ്രീധർമ്മ ശാസ്ത ക്ഷേത്ര ഉത്സവ ഘോഷയാത്ര നടക്കുന്ന ദിവസം, ഇടവിട്ട് കറന്റ് പോകുന്നത് പൊതു ജനങ്ങളെയും വിശ്വസികളെയും, ക്ഷേത്രപരിസരത്തു കച്ചവടം നടത്തുന്ന വ്യാപാരികളെയും ബുദ്ധിമുട്ടിക്കുന്നതാണ്. ആയിരക്കണക്കിനു…
Read More » -

സൗത്ത് ഇന്ത്യൻ ബാങ്ക് ടൂർ ഓഫ് തേക്കടി – ലോകനിലവാരത്തിൽ ഒരു സാഹസിക സൈക്കിൾ മത്സരം കേരളത്തിൽ
കോട്ടയം ആസ്ഥാനമായുള്ള കെഗ് ബൈക്കേഴ്സ് നേത്യത്വം നൽകുന്ന അഞ്ചാമത് ടൂർ ഓഫ് തേക്കടി ഗ്രാൻ്റ് ഫോണ്ടൊ സൈക്ക്ലിംഗ് ഇവൻ്റ് ഈ വർഷം മാർച്ച് പതിനാലിന് അരങ്ങേറുകയാണ്. സൗത്ത്…
Read More » -

കട്ടപ്പന നേതാജി ബൈപാസ് റോഡ് നിര്‍മ്മാണത്തിന് തുടക്കം
കട്ടപ്പനയിലെ ബൈപാസ് റോഡുകള്‍ ബിഎംബിസി നിലവാരത്തിലേക്കെന്ന് മന്ത്രി റോഷി അഗസ്റ്റിന്* കട്ടപ്പനയിലെ ബൈപാസ് റോഡുകളും ബിഎംബിസി നിലവാരത്തിലേക്ക് മാറുകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. ഇടുക്കി…
Read More » -

ക്ഷേത്രോത്സവത്തിനിടെ വൈദ്യുതി മുടക്കം KSEB നടപടി പ്രതിക്ഷേധാര്‍ഹം BDJS
കട്ടപ്പന ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി മഹാഘോഷയാത്ര ഉള്‍പ്പെടെ ഉത്സവ പ്രാധാന്യമുള്ള ചടങ്ങുകള്‍ നടക്കുന്ന ദിവസം അമ്പലക്കവല പ്രദേശത്തെ വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയ KSEB നടപടിയില്ബി ഡി…
Read More » -

‘ടിവികെയെ തടയാൻ ഡിഎംകെയും എഡിഎംകെയും തമ്മിൽ രഹസ്യധാരണ’; വിമർശിച്ച് വിജയ്
ഡിഎംകെയെയും എം.കെ സ്റ്റാലിനെയും വിമർശിച്ച് ടിവികെ അധ്യക്ഷൻ വിജയ്. പ്രചാരണയോഗങ്ങളിൽ ആളെ കുറയ്ക്കാൻ ഡിഎംകെ ശ്രമിക്കുന്നു. അഴിമതി മാത്രം ചെയ്യുന്ന ഡിഎംകെ വീണ്ടും അധികാരത്തിലെത്തുമെന്ന് പറയുന്നു. ടിവികെയെ…
Read More » -

ഉടുമ്പൻചോലയിൽ എം.എം.മണിക്ക് സീറ്റില്ല: പേരാവൂരിൽ കെ കെ ശൈലജ, തലശേരിയിൽ കാരായി രാജൻ
ഉടുമ്പൻചോലയിൽ എം.എം. മണിക്ക് സീറ്റില്ല. കെ.കെ ജയചന്ദ്രൻ സ്ഥാനാർഥിയാകും. കണ്ണൂർ പേരാവൂരിൽ കെ കെ ശൈലജ തന്നെ സിപിഐഎം സ്ഥാനാർഥി. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. തളിപ്പറമ്പിൽ…
Read More » -

രാജ്യത്ത് ഇന്ധനവില വർധന ഉടനെയില്ല; ഇറക്കുമതിക്കായി ബദൽ മാർഗങ്ങൾക്ക് ശ്രമിക്കുകയാണെന്ന് കേന്ദ്ര സർക്കാർ
രാജ്യത്ത് ഉടൻ ഇന്ധനവില വർധന ഉടനുണ്ടാകില്ലെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ പക്കൽ അടുത്ത 25 ദിവസത്തേക്കുള്ള ഇന്ധന ശേഖരമുണ്ടെന്നും ഇറക്കുമതിക്കായി ബദൽ മാർഗങ്ങൾക്ക് ശ്രമിക്കുകയാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.…
Read More »





















