Idukki വാര്‍ത്തകള്‍
-

ലോകസമാധാനത്തിനുവേണ്ടി പ്രാർഥിക്കണം: കെസിബിസി
പശ്ചിമേഷ്യ യുദ്ധ ഭീതിയിലായ സാഹചര്യത്തിൽ നീതിപുലരുന്നതിനും ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകുന്നതിനും ദൈവാലയങ്ങളിൽ പ്രത്യേക പ്രാർഥനാ ശുശ്രൂഷ നടത്തണമെന്ന് കെസിബിസി പ്രസിഡൻ്റ് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ ആഹ്വാനം ചെയ്തു.യുദ്ധം…
Read More » -

ഇ-ഓട്ടോറിക്ഷ സബ്സിഡിക്ക് നാളെ മുതല്‍ അപേക്ഷിക്കാം; ആദ്യത്തെ 1000 പേര്‍ക്ക് ലഭിക്കും
സംസ്ഥാന സര്‍ക്കാരിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് പാസഞ്ചര്‍ ഓട്ടോറിക്ഷകള്‍ക്കുള്ള സബ്സിഡിക്കായി നാളെ മുതല്‍(മാര്‍ച്ച് 4) അപേക്ഷിക്കാം. ഓരോ വര്‍ഷവും 1000 ഇലക്ട്രിക് പാസഞ്ചര്‍ ഓട്ടോറിക്ഷകള്‍ക്കാണ്…
Read More » -

ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ വിസ തട്ടിപ്പ് കേസുകളിലെ പ്രതി പോലീസിൻ്റെ പിടിയിൽ
തിരുവനന്തപുരം, കുടപ്പനക്കുന്ന്, നാലാഞ്ചിറ സ്വദേശിയായ ദേവപ്രസാദാണ് പോലീസിൻ്റെ പിടിയിലായത്.2012 ൽ കട്ടപ്പന പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 7 വിസ തട്ടിപ്പ് കേസുകളിലെ പ്രതിയായ ഇയാൾ വിദേശത്ത്…
Read More » -

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി നടത്തി വരുന്ന ജില്ലാ വ്യാപരോൽസവ് 2026 ന്റെ മുന്നാമത് ദ്വയിവാര നറുക്കെടുപ്പ് 05ന്
എല്ലാ നിയോജക മണ്ഡലങ്ങളിലും വൈകുന്നേരം 5 മണിക്ക് ജില്ലാ, നിയോജക മണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തിൽ ആണ് നറുക്കെടുപ്പ് നടക്കുക. ഉടുമ്പന്നൂർ, അണക്കര, മൂന്നാർ, ഖജനാപ്പാറ,എന്നീ കേന്ദ്രങ്ങളിൽ വെച്ചാണ്…
Read More » -

ഇറാൻ-ഇസ്രയേൽ സംഘർഷം: മോഹൻലാൽ-മമ്മൂട്ടി സിനിമകൾക്കും പണികിട്ടുമോ?; മലയാള സിനിമകളുടെ ഗൾഫ് റിലീസിൽ ആശങ്ക
കേരളത്തിലെന്ന പോലെ മലയാള സിനിമകൾക്ക് നിരവധി പ്രേക്ഷകരുള്ള ഇടമാണ് ജിസിസി രാജ്യങ്ങൾ. മലയാള സിനിമയുടെ റെവന്യൂവിൽ ഗൾഫ് രാജ്യങ്ങൾക്കും വലിയ പങ്കുണ്ട്. അതുകൊണ്ട് തന്നെ വലുതും ചെറുതുമായ…
Read More » -

സിനിമാ സംഘടനകളുടെ ആവശ്യം പരിഗണിച്ചില്ല; നവീകരിച്ച ചിത്രാഞ്ജലി സ്റ്റുഡിയോ ഉദ്ഘാടനം ബഹിഷ്കരിക്കാൻ സംഘടനകൾ
നവീകരിച്ച ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ഉദ്ഘാടനം സിനിമാ സംഘടനകൾ ബഹിഷ്കരിക്കും. നാളെ നടക്കുന്ന ഉദ്ഘാടനത്തിൽ പങ്കെടുക്കേണ്ടെന്ന് ഫിലിം ചേംബർ സംഘടനകൾക്ക് നിർദേശം നൽകി. സിനിമാ സംഘടനകളുടെ ആവശ്യം സർക്കാർ…
Read More » -

പുണ്യം പൊങ്കാല നിവേദ്യം; ഇനി അടുത്ത വർഷത്തേക്കുള്ള കാത്തിരിപ്പ്, ആറ്റുകാൽ പൊങ്കാലയ്ക്ക് സമാപനം
തിരുവനന്തപുരത്തെ ഭക്തിസാന്ദ്രമാക്കി ആറ്റുകാൽ പൊങ്കാല. ഉച്ച തിരിഞ്ഞ് 2.15 ആയതോടെ പൊങ്കാലയുടെ നിവേദ്യ സമർപ്പണ ചടങ്ങുകൾ ആരംഭിച്ചു. ചന്ദ്രഗ്രഹണമായതിനാൽ ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി 7 വരെ…
Read More » -

പൊങ്കാല ഭക്തരിൽ നിന്ന് അനധികൃത പിരിവ്; സ്കൂൾ പിടിഎ പ്രസിഡന്റ് ഉൾപ്പടെ രണ്ട് പേർ പിടിയിൽ
തിരുവനന്തപുരത്ത് ആറ്റുകാൽ പൊങ്കാലയിടാൻ എത്തിയ ഭക്തരിൽ നിന്ന് അനധികൃത പിരിവ് നടത്തിയ രണ്ട് പേർ കസ്റ്റഡിയിൽ. എസ് എം വി ഗവൺമെന്റ് സ്കൂൾ പിടിഎ പ്രസിഡന്റ് കർണൻ…
Read More » -

പശ്ചിമേഷ്യൻ സംഘർഷം; മാര്‍ച്ച് 5, 6 തീയതികളിൽ നടത്താനിരുന്ന സിബിഎസ്ഇ 10, 12 പരീക്ഷകള്‍ മാറ്റി
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ മാര്‍ച്ച് 5, 6 തീയതികളിൽ നടത്താനിരുന്ന പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകള്‍ മാറ്റി. പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്നതിന് പിന്നാലെയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ്…
Read More » -

ഇറാനിൽ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി
ഇറാനിലെ ഫാർസ് പ്രവിശ്യയിൽ ഭൂചലനം. 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 10 കിലോമീറ്റർ താഴ്ചയിലുണ്ടായ അപകടത്തിൽ ആളപായമില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി. മേഖലയിൽ…
Read More »





















