San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

കട്ടപ്പന പുതിയ ബസ്റ്റാൻ്റിന് സമീപം AREA 51 ARCHIVES എന്ന വസ്ത്രശാല പ്രവർത്തനം ആരംഭിച്ചു



കട്ടപ്പന പുതിയ ബസ്റ്റാൻ്റിന് സമീപം AREA 51ARCHIVES എന്ന വസ്ത്രശാല പ്രവർത്തനം ആരംഭിച്ചു.
സ്ഥാപനത്തിൽ നിന്ന് ഷർട്ട്, പാൻ്റ്, ജാക്കറ്റ് അസസെറിസ് എന്നിവ മിതമായ നിരക്കിൽ തിരഞ്ഞെടുക്കാവുന്നതാണ്

കട്ടപ്പന പുതിയ ബസ്റ്റാൻ്റിന് സമീപം പൂമറ്റം കോപ്ലാക്സിലാണ് AREA 51ARCHIVES എന്ന പേരീൽ യുവകൾക്കായി സ്ഥാപനം ആരംഭിച്ചത്

നഗരസഭ ചെയർപേഴ്‌സൺ ജോയി വെട്ടിക്കുഴി സ്ഥാപനത്തിൻ്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു

മർച്ചൻസ് അസോസിയേഷൻ പ്രസിഡൻ്റ് സാജൻ ജോർജ് ആദ്യ വിൽപ്പനയും മർച്ചൻ്റ് അസോസിയേഷൻ PRO അനിൽകുമാർ എസ് നായർ ആദ്യവിൽപന സ്വീകരണവും ഏറ്റുവാങ്ങി


കട്ടപ്പന CSI പള്ളി വികാരി ഫാദർ ബിനോയി പി ജേക്കബ്,
അസോസിയേഷൻ ജനറൽ സെക്രട്ടറി ജോഷി കുട്ടട , യൂത്ത് വിംഗ് രക്ഷാധികാരി ഷിയാസ് എ.കെ, കട്ടപ്പന ഡവലപ്മെൻ്റ് ഫോറം പ്രസി ഡൻ്റ് ജെയ്ബി ജോസഫ്, ഫ്രണ്ട്സ് ഓഫ് കട്ടപ്പന പ്രസിഡൻ്റ് സിജോ എവറസ്‌റ്റ്, സ്കാർഫെസ് സ്പോർട് ക്ലബ്ബ് പ്രസിഡൻ്റ് സുമിത് മാത്യൂ എന്നിവർ സംസാരിച്ചു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!