Idukki വാര്ത്തകള്
-
എ പി ജെ അബ്ദുൾ കലാം സെൻ്റർ ഫോർ സ്കിൽ ആൻഡ് എക്സലൻസ് എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചു
എ പി ജെ അബ്ദുൾ കലാം സെൻ്റർ ഫോർ സ്കിൽ ആൻഡ് എക്സലൻസ് എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചു.സൗജന്യ തൊഴിൽ പരിശീലന കേന്ദ്രമാണ് സ്വാമി വിവേകാനന്ദ മെഡിക്കൽ…
Read More » -
കട്ടപ്പന ലയൺസ് ക്ലബ്ബിൽ ഡിസ്ട്രിക്ക്റ്റ് ഗവർണ്ണർ സന്ദർശനം നടന്നു. യോഗത്തിൽ പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു
ഹൈറേഞ്ചിലെ ആദ്യകാല ലയൺസ് ക്ലബ്ബ് ആണ് ലയൺസ് ക്ലബ്ബ് കട്ടപ്പന. 2025- വർഷത്തെ ഡിസ്റ്റിക്ക് ഗവർണ്ണർ വിസിറ്റും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയുമാണ് ലയൺസ് ക്ലബ്ബ് ഹാളിൽ നടന്നത്.ഡിസ്റ്റിക്ക്…
Read More » -
‘ഇടതു പക്ഷം തരൂരിന് സ്വീകര്യമായ മുതലാളിത്ത നയങ്ങൾ സ്വീകരിച്ചു തുടങ്ങി’; ഗീവർഗീസ് കൂറീലോസ്
കേരളത്തിന്റെ വ്യവസായിക വളർച്ചയെ പുകഴ്ത്തിയുള്ള ഡോ ശശി തരൂർ എംപിയുടെ ലേഖനത്തിൽ പ്രതികരണവുമായി ഗീവർഗീസ് കൂറീലോസ്. ഇടതു പക്ഷം തരൂരിന് സ്വീകര്യമായ വിധത്തിൽ മുതലാളിത്ത നയങ്ങൾ സ്വീകരിച്ചു…
Read More » -
‘വ്യവസായ വളർച്ചയെന്നത് ഊതി വീർപ്പിച്ച കണക്ക്; UDF പദ്ധതികളുടെ ക്രെഡിറ്റ് അടിക്കുകയാണ് LDF’; വി ഡി സതീശൻ
സംസ്ഥാന സർക്കാരിനെ പുകഴ്ത്തിയ ഡോ.ശശി തരൂരിന്റെ ലേഖനത്തിലെ കണക്കുകൾ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തെറ്റ് ബോധ്യപ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. കേരളം വ്യാവസായിക…
Read More » -
ഡൽഹിക്ക് പിന്നാലെ ബിഹാറിലും ഭൂചലനം
ഇന്ന് പുലർച്ചെ 5.30-ന് ഡൽഹിയിലുണ്ടായ ഭൂചലനത്തിന് പിന്നാലെ ബിഹാറിലും ഭൂചലനം. രാവിലെ എട്ടുമണിയോടെ ബിഹാറിലെ സിവാനിലാണ് ഭൂചലനമനുഭവപ്പെട്ടത്. ഡല്ഹിയിലുണ്ടായതിന്റെ തുടര്ച്ചലനമാണോ ബിഹാറില് അനുഭവപ്പെട്ടത് എന്നതില് വ്യക്തതയില്ല. എന്നാൽ…
Read More » -
പാതിവില തട്ടിപ്പ്; 21 അക്കൗണ്ടുകളിലൂടെ അനന്തു കൃഷ്ണൻ വാങ്ങിയത് 143.5 കോടി രൂപ
പാതിവില തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണൻ ഇതുവരെ വാങ്ങിയത് 143.5 കോടി രൂപ എന്ന് ക്രൈംബ്രാഞ്ച്. പ്രതിയുടെ ഇരുപത്തിയൊന്ന് അക്കൗണ്ടുകളിൽ പണം വന്നു. സംസ്ഥാനത്ത് 20,163…
Read More » -
90 ദിവസത്തെ വാലിഡിറ്റി,അത്യുഗ്രൻ പ്ലാനുമായി ബിഎസ്എൻഎൽ
സ്വകാര്യ ടെലികോം കമ്പനികൾക്ക് കടുത്ത വെല്ലുവിളി ഉയർത്തി ബിഎസ്എന്എല് പുതിയ റീച്ചാർജ് പ്ലാൻ അവതരിപ്പിച്ചു. 411 രൂപയ്ക്ക് 90 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന്റെ പ്രധാന ആകർഷണം.…
Read More » -
മണക്കര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടം; മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു
കൊയിലാണ്ടി മണക്കര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടത്തില് മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്കും. ഗുരുവായൂര് ദേവസ്വം ബോര്ഡിന്റെയും മലബാര് ദേവസ്വം ബോര്ഡിന്റെയും യോജിച്ചുള്ള തീരുമാനം…
Read More » -
ലോകത്തിലെ ഏറ്റവും വലിയ സമുദ്രാന്തര് കേബിള് പദ്ധതി പ്രഖ്യാപിച്ച് മെറ്റ
ലോകത്തിലെ ഏറ്റവും ദൈര്ഘ്യമേറിയ സമുദ്രാന്തര് കേബിള് ശ്യംഖല പ്രൊജക്റ്റുമായി മെറ്റ. ‘പ്രൊജക്ട് വാട്ടർവർത്ത്’ എന്നാണ് ഈ സമുദ്രാന്തര് കേബിള് ശ്യംഖലയുടെ പേര്. 50,000 കിലോമീറ്റർ നീളമുള്ള ഈ…
Read More » -
പെരിയ ഇരട്ടക്കൊലപാതക കേസ്; പരോളിനായി പ്രതികൾ അപേക്ഷ നൽകി; നീക്കം ശിക്ഷിക്കപ്പെട്ട് ഒന്നരമാസം തികയും മുൻപ്
പെരിയ ഇരട്ടക്കൊലപാതക കേസിൽ പരോളിനായി പ്രതികൾ അപേക്ഷ നൽകി. എട്ടാം പ്രതി എ സുബീഷ്, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവരാണ് കണ്ണൂർ സെൻട്രൽ ജയിലിൽ അപേക്ഷ നൽകിയത്.…
Read More »