പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അരികൊമ്പൻ തമിഴ് നാടിനും തലവേദന
അരികൊമ്പൻ തമിഴ് നാടിനും തലവേദന:
മേഘമലയിലേക്ക് നടന്നെത്തിയ അരിക്കൊമ്പൻ കൃഷി നശിപ്പിക്കുകയും തമിഴ്‌നാട് വനംവകുപ്പിന്റെ ജീപ്പ് തകർക്കുകയുംചെയ്തു.കൃഷിഭൂമിയിൽ പരാക്രമം തുടർന്ന് അരിക്കൊമ്പൻ; തമിഴ്നാട്ടിലെ മേഘമലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി….