പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന മേട്ടു കുഴിയിൽ വീട്ടമ്മയേതീ കത്തി മരിച്ച നിലയിൽ കണ്ടെത്തി.

കട്ടപ്പന മേട്ടു കുഴിയിൽ വീട്ടമ്മയേ തീ കത്തി മരിച്ച നിലയിൽ കണ്ടെത്തി. ചരൽ വിളയിൽ 63 വയസുള്ള മേരി യാണ് മരിച്ചത്. വെളുപ്പിന് ഒരു മണിയോടെ വീട്ടിലെത്തിയ മകനാണ് മൃതദേഹം കണ്ടത്. തുടർന്ന് വണ്ടൻമേട് പോലീസിൽ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു.









































































