പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന ഇടശേരി ജംഗ്ഷൻ ബസ് സ്റ്റാന്റ് റോഡിൽ വാഹനാപകടം.ലോറിയം ജീപ്പും തമ്മിൽ കൂട്ടി ഇടിച്ചു.ജീപ്പ് മറിഞ്ഞു
കട്ടപ്പന ഇടശേരി ജംഗ്ഷൻ ബസ് സ്റ്റാന്റ് റോഡിൽ വാഹനാപകടം.
ലോറിയം ജീപ്പും തമ്മിൽ കൂട്ടി ഇടിച്ചു.
ജീപ്പ് മറിഞ്ഞു.
ഇടശേരി ജംഗ്ഷൻ പുതിയ ബസ്റ്റാന്റ് റോഡ് പൊട്ടി പൊളിഞ്ഞ് വൻ കുഴികൾ രൂപപ്പെട്ടിട്ട് വർഷങ്ങളായങ്കിലും റോഡ് നന്നാക്കുവാൻ നഗരസഭ നടപടി സ്വീകരിക്കാത്തതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.
ഫയർ ഫോഴ്സും , പോലീസും , നാട്ടുകാരും ചേർന്നാണ് അപകടത്തിൽ പെട്ട വാഹനം നീക്കിയത്.