പ്രധാന വാര്‍ത്തകള്‍
മില്‍മ പാല്‍വില വര്‍ധന ഇന്ന് പ്രാബല്യത്തില്‍


ലീറ്ററിന് 6 രൂപ കൂടി. തൈരിന് ആറു രൂപമുതല്‍ പത്തു രൂപവരെ കൂടി.
കടുംനീല കവര്‍ പാല്‍ ഇരുപത്തിമൂന്ന് രൂപയില്‍ നിന്ന് ഇരുപത്തിയാറ് രൂപയിലേക്കും മഞ്ഞകവര്‍ പാല്‍ ഇരുപത്തിരണ്ടുരൂപയില്‍ നിന്ന് ഇരുപത്തിനാല് രൂപയിലേക്കുമാണ് വര്‍ധിച്ചത്.