പ്രധാന വാര്‍ത്തകള്‍
ചെറുതോണിയിൽ ഓടികൊണ്ടിരുന്ന കാറിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണു


ഇടുക്കി : ചെറുതോണിയിൽ ഓടിവന്ന കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു ചെറുതോണി പോലീസ് സേറ്റേഷന് സമീപത്താണ് ആണ് മണ്ണിടിച്ചിൽ ഉണ്ടായത് സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനവും മണ്ണിനടിയിൽപ്പെട്ടു. അപകടത്തിൽ ആർക്കും പരിക്കില്ല..