പ്രധാന വാര്‍ത്തകള്‍
ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി എസ് പി സി യൂണിറ്റ്
പൈനാവ് : ഏകലവ്യ മോഡൽ റഡിൻഷ്യൽ ഹയർ സെക്കണ്ടറി സ്കൂളിൽ എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി.കൂടാതെ ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ജെസ്സിമോൾ എ ജെ, സ്കൂൾ സീനിർ സൂപ്രണ്ട് വർഗീസ് ഇ ഡി, സി പി ഒ മാരായ ലിഘ്യ മോഹനൻ,ഫ്രാസിസ് എബ്രഹാം, സി പി ഒ ഡ്രിൽ ഇൻസ്‌ട്രാക്ടർ മനോജ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു