കാലാവസ്ഥപ്രധാന വാര്‍ത്തകള്‍
അതിതീവ്ര മഴക്ക് സാധ്യത : ഇടുക്കി ജില്ലയിൽ റെഡ് അലേർട്ട്


ഇടുക്കി എറണാകുളം ജില്ലയിൽ അതി തീവ്ര മഴക്ക് സാധ്യത എന്ന കാവസ്ഥ റിപ്പോർട്ട്. രണ്ട് ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യപിച്ചു. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, തൃശൂർ എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യപിച്ചു.