നാട്ടുവാര്‍ത്തകള്‍
ഇടുക്കി ജില്ല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് 30 ന് കട്ടപ്പനയിൽ
ഇടുക്കി ജില്ല പുരുക്ഷ-വനിത പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് ഒക്ടോബർ 30 ന് കട്ടപ്പന മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും.
രാവിലെ 10 മണി മുതൽ തൂക്കനിർണ്ണയവും തുടർന്ന് മത്സരവും നടക്കും.
ഇടുക്കി MP അഡ്വ: ഡീൻ കുര്യാക്കോസ് ഉദ്ഘാടനം നിർവ്വഹിക്കും.
വൈകിട്ട് 6.30ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജിജി.കെ.ഫിലിപ്പ് ഉദ്ഘട നം ചെയ്യുമെന്ന് സംഘാടക സമിതി ചെയർമാൻ ജോയി ആനിത്തോട്ടം അറിയിച്ചു