നാട്ടുവാര്‍ത്തകള്‍
കല്ലാർ സ്കൂളിൽ അധ്യാപക ഒഴിവുകൾ.
ഹൈസ്കൂൾ വിഭാഗത്തിൽ
- HSA ഫിസിക്കൽ സയൻസ്,
- HSA മലയാളം ( ലീവ് വേക്കൻസി)
- HSA ഇംഗ്ലീഷ് (ലീവ് വേക്കൻസി)
- പ്രൈമറി വിഭാഗത്തിൽ
- യു.പി.അധ്യാപിക ( ലീവ് വേക്കൻസി) ഒഴിവുകളുണ്ട്. യോഗ്യരായവർ 30.10.2021 ശനിയാഴ്ച രാവിലെ 10 മണിക്ക് അപേക്ഷയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് പങ്കെടുക്കാം.